"ഗവ. യു. പി. എസ്. ആലന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. ആലന്തറ (മൂലരൂപം കാണുക)
16:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→മുൻ സാരഥികൾ (ക്രമത്തിൽ അല്ല)
വരി 104: | വരി 104: | ||
* [[{{PAGENAME}}/ ഇക്കോ ക്ലബ്ബ്| ഇക്കോ ക്ലബ്ബ്.]] | * [[{{PAGENAME}}/ ഇക്കോ ക്ലബ്ബ്| ഇക്കോ ക്ലബ്ബ്.]] | ||
== '''പുതിയ പദ്ധതികൾ'''== | |||
'''നാട്ടുമരട്ടുവട്ടിൽ'''''ചെരിച്ചുള്ള എഴുത്ത്'' | |||
നാട്ടുമരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും നാട്ടുമരങ്ങളെ സംരക്ഷിക്കാനും നാട്ടുമരച്ചോട്ടിൽ എന്ന പദ്ധതി രൂപീകരിച്ചു . സന്ദേശപ്രചരണം , ബോധവത്ക്കരണം, നാട്ടുമരങ്ങൾ സ്കൂൾ പരിസരത്ത് വച്ചു പിടിപ്പിക്കൽ, സ്കൂളിലെ സമീപ പ്രദേശത്തെ വീട്ടുമുറ്റത്ത് മരത്തൈകൾ വച്ചുപിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. | |||
'''ജൈവ കർഷകർക്ക് ആദരം''' | |||
നാട്ടിലെ പ്രധാന ജൈവ കർഷകരെ കണ്ടത്തി അവരുടെ കൃഷിയിടം സന്ദർശിക്കലും ആദരിക്കലും വേണ്ടത്ര സഹായം നൽകലും | |||
'''നടത്തിയിട്ടുള്ള തനതു പ്രദർശനങ്ങൾ''' | |||
*നട്ടുപൂക്കളുടെ പ്രദർശനം | |||
*കാർഷിക ഉപകരണങ്ങളുടെ പ്രദർഷനം | |||
*ഔഷധ സസ്യങ്ങളുടെ പ്രദർശനം | |||
*പയറുവർഗ്ഗങ്ങൾ | |||
*വിവിധതരം മണ്ണുകൾ | |||
*തൂവലുകൾ | |||
*ആഹരത്തിനായി ഉപയോഗിക്കുന്ന സസ്യഭാഗങ്ങൾ | |||
*പഴയകാല ഉകരണങ്ങൾ | |||
*വിവിധതരം പത്രങ്ങൾ | |||
*പഴയകാല പുസ്തകങ്ങളുടെ പ്രദർശനം | |||
*ജ്യാമ്യതീയ രൂപങ്ങൾ | |||
*ടാൻഗ്രാം ചിത്രങ്ങൾ | |||
*ജലസ്ത്രോതസ്സുകൾ | |||
*വിവിധതരം വിത്തുകൾ | |||
*ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം | |||
=='''മുൻ സാരഥികൾ''' (ക്രമത്തിൽ അല്ല)== | =='''മുൻ സാരഥികൾ''' (ക്രമത്തിൽ അല്ല)== |