Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

==സ്മാർട്ട് ക്ലാസ്സ് റൂം==
==സ്മാർട്ട് ക്ലാസ്സ് റൂം==
ഈ വർഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തി ഇത്രയും നല്ല രീതിയിൽ സജ്ജീകരിക്കാൻ കഴി‍ഞ്ഞത് പുതുക്കാട് എം.എൽ.എ പ്രൊ . സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താൽപര്യവും സഹായവും ശ്രദ്ധേയമാണ്.  
ഈ വർഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തി ഇത്രയും നല്ല രീതിയിൽ സജ്ജീകരിക്കാൻ കഴി‍ഞ്ഞത് പുതുക്കാട് എം.എൽ.എ പ്രൊഫ. സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താൽപര്യവും സഹായവും ശ്രദ്ധേയമാണ്.
 
==പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്==
==പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്==
ഈ അധ്യയനവർഷം മാതൃഭൂമി സീട് പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ ശ്രീമതി. എം. കെ ലൂസി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികൾ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂൾ ക്യാമ്പസിൽ നൂറോളം ഔഷധസസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എൽ. എ യാണ് നിർവ്വഹിച്ചത്. ഇതിന് വരുന്ന മുഴുവൻ ചെലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. ഈ വർഷം മുതൽ ആരംഭിച്ച ആക്സിഡന്റ് ഇൻ‍ഷൂറൻസ് പദ്ധതിയിൽ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാൻ കഴിഞ്ഞിട്ടുണ്ട്.

3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772662" എന്ന താളിൽനിന്ന് ശേഖരിച്ചത്