"സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ തിരുവല്ലയില്‍ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു മുതലേ, തിളക്കമാര്‍ന്ന സംഭാവന നല്‍കിപ്പോരുന്ന വിദ്യാലയമാണ്  സെന്റ് ജോര്‍ജ് ഹൈസ്കൂള്‍.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോണ്‍സിഞ്ഞോര്‍ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുള്‍ 1949 ജൂണ്‍ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എന്‍.കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്തു.
മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ തിരുവല്ലയില്‍ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു മുതലേ, തിളക്കമാര്‍ന്ന സംഭാവന നല്‍കിപ്പോരുന്ന വിദ്യാലയമാണ്  സെന്റ് ജോര്‍ജ് ഹൈസ്കൂള്‍.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോണ്‍സിഞ്ഞോര്‍ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുള്‍ 1949 ജൂണ്‍ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എന്‍.കുഞ്ഞിരാമന്‍ ഉത്ഘാടനം ചെയ്തു.
        ചരിത്രവീഥികളിലൂടെ.....
          സെന്റ് ജോര്‍ജ്ജസ് ഹൈസ്കൂള്‍,കോട്ടാങ്ങല്‍
      ഇളങ്ങന്നൂര്‍ സ്വരൂപത്തില്‍പെട്ടതും ഇടപ്പള്ളി തമ്പ്രാക്കന്‍മാരുടെ അധികാരത്തില്‍പെട്ടതുമായ കല്ലുപ്പാറ പകുതിയില്‍ ഉല്‍പ്പെടെ വിസ്തൃതമായ ഭൂവിഭാഗമാണ് ഇന്നത്തെ കോട്ടാങ്ങല്‍ പ‍ഞ്ചായത്തിന്റെ കിഴക്കന്‍ മലയോര പ്രദേശമായ പഴയ ഊഴുക്കുഴി ,അതായത് ഇന്നത്തെ ചുങ്കപ്പാറ.കോട്ടാങ്ങല്‍,ആലപ്ര,കുളത്തൂര്‍,പെരുംപെട്ടി,അത്യാല്‍,നിര്‍മ്മലപുരം,തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് പ്രാദമിക വിദ്യാഭ്യാസത്തിനുതകുന്ന ലോവര്‍ പ്രൈമറി വിദ്യാലയങ്ങള്‍ മാത്രമെ ഒരു നൂറ്റാണ്ടിനപ്പുറത്തുണ്ടായിരുന്നുള്ളൂ. ഈ നാടിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മനസ്സിലാക്കിയ ക്രാന്തദര്‍ശിയായ അഡ്വക്കേറ്റ്. ശ്രീ.മണ്ണൂര്‍ കൃഷ്ണന്‍ നായര്‍ സ്ഥാപിച്ച മലയാളം സ്കൂളാണ് ഇന്നത്തെ സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളിന്റെ പൂര്‍വ്വരൂവം.
മലയാള സ്കൂള്‍ സ്ഥാപനം
    1938-ല്‍ അഡ്വ.ശ്രീമാന്‍ മണ്ണൂര്‍ കൃഷ്ണന്‍ നായര്‍ തന്റെ വക സ്ഥനലത്ത് ഒാലമേ‍ഞ്ഞ ഷെഡില്‍  5-ാം ക്ലാസ് ആരംഭിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ വായ്പൂര് പുത്തന്‍ പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ബഹുമാനപ്പെട്ട നെല്ലുവേലില്‍ ജോസഫ് അച്ചന്റെ പ്രേരണ അനുസരിച്ച് 1939-ല്‍ ഈ സ്കൂളും സ്ഥലവും തിരുവല്ല രൂപത വിലയ്ക്കുവാങ്ങി.
പുതിയ സ്ക്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം
      തിരുവല്ല രൂപത സ്കൂയളിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോള്‍ത്തന്നെ പഴയ ഒാലമെ‍ഞ്ഞ ഷെഡിനുപകരം ഒരു സ്കൂളിനു ചേര്‍ന്ന വിധത്തില്‍ ബലിഷ്ടമായ കെട്ടിടവും മറ്റു് ഉപകരണങ്ങളുടെ ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ സ്കൂളും പരിസരവും പഠനാന്തരീക്ഷത്തിന് തീര്‍ത്തുംഅനുയോജ്യമാക്കുകയും ചെയ്തു.1941-ല്‍ 7-ാം ക്ലാസ്സിലെ കുട്ടികളെ പൊതുപരീക്ഷയ്ക്കുവേണ്ടി ഒരുക്കി.പരീക്ഷ എഴുതിച്ച് പ്രശസ്തമായ വിജയം നേടിയത് ഈ നാടിന്റെ സര്‍വ്വ ഐശ്വര്യങ്ങളുടെയും ഇന്നത്തെ വികസന പുരോഗതിയുടേയും നന്ദി കുറിക്കലായി.
    മലയാളം സ്കൂള്‍ നിര്‍ത്തല്‍ ചെയ്തതോടെ ഈ സ്കൂളിന്റെയും മലയാളം മീഡിയം സ്കൂള്‍ എന്ന സ്ഥാനം നഷ്ട്ടപ്പെട്ടു.തുടര്‍ന്ന് 7-ാം ക്ലാസ് മുതലുള്ള കുട്ടികളെ 5-ാം ക്ലാസിലാക്കി സ്കൂള്‍ മുന്നോട്ട്  പോയി.7-ാം ക്ലാസ് കഴി‍‍ഞ്ഞവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ട യാതൊരവസരങ്ങളും സമീപ പ്രദെശങ്ങളില്‍ ഇല്ലാതെ പോയതു കാരണം സമര്‍ത്ഥരായ അനേകം കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസം അകാലത്തില്‍ അവസാനിപ്പിക്കേണ്ടതായി വന്നു. ഈ വിഷമ സന്ധിക്ക് ഒരു പരിഹാരം കണ്ടെത്തുവാന്‍ നാട്ടുകാരായ പലരും അന്ന് കോട്ടാങ്ങല്‍ ജോണ്‍ ദ ബാപ്റ്റിസ്റ്റ്  പള്ളിയുടെ വികാരിയായി സേവനം ചെയ്തുവന്ന ബഹു.നെല്ലുവേലീല്‍ അച്ഛനെ സമീപിച്ച് ആലോചന നടത്തി.തല്‍ഫലമായി 1949 ഏപ്രില്‍ മാസത്തില്‍ നാനാജാതി മതസ്ഥരായ ഇരുപതോളം പേര്‍ ബഹു.നെല്ലുവേലില്‍ അച്ഛന്റെ നേതൃത്വത്തില്‍ തിരുവല്ല രൂപതയുടെ അന്നത്തെ സാരഥിയായിരുന്ന അഭിവന്ദ്യ ജോസഫ് മാര്‍ സെവേറിയോസ് തിരുമേനിയെക്കണ്ടു ആവശ്യം അറിയിച്ചു.വിദ്യാഭ്യാസം ഒരു നാടിന്റെ സാംസ്കാരിക,സാമൂഹികരംഗങ്ങളില്‍ എത്രമാത്രം ആവശ്യമാണെന്ന് തിരിച്ചറിവുള്ള ക്രാന്തദര്‍ശിയും ദീര്‍ഖവീക്ഷണവും ഉള്ള അഭിസേവേമാകുകയും അവരുടെ അക്ഷീണ പ്രയത്നം മൂലം ഈ നാട്ടിലെ ഒാരോ വീടും സന്ദര്‍ശിച്ച്  പണവും തടിയും ശേഖരിച്ച് സ്കൂളിന് വിപുലമായ കെട്ടിട സമുച്ചയങ്ങള്ം ലബോറട്ടറികളും ഗ്രന്ഥശേഖരവും നിര്‍മ്മിക്കാന്‍ കൈത്താങ്ങായ കാര്യം കൃതജ്‍‍‍ഞതയോടയേ സ്മരിക്കാനാവൂ.പ്രസ്തുത കമ്മറ്റിയംങ്ങളായ പൗരപ്രമുഖര്‍ ശ്രീമാന്മാരായ അഡ്വ.ഗോപാലന്‍ നായര്‍ ആലപ്ര,പി.സി.ഫിലിപ്പ് പുലിക്കല്ലുപുറം,കെ.പി.ജോസഫ് കൂവക്കുന്നേല്‍ ,കെ.പി.ജോസഫ് കൂവക്കുന്നേല്‍ ,കെ.എം. വര്‍ഗീസ് ഒാലിക്കമുറിയില്‍, ആനവേലില്‍ തോമാച്ചന്‍,ഇല‍ഞ്ഞിക്കാമണ്ണില്‍ കൃഷ്ണപിള്ള,ടി.ടി.തോമസ് തേക്കനാല്‍,കെ.കു‍ഞ്ചു നായര്‍ ആലപ്ര,പി.ജെ ചാക്കോ പനന്തോട്ടം എന്നിവരാണ് .ഇവര്‍ കാടും മലയും കയറിയിറങ്ങി പണം സമാഹരിച്ച് സ്കൂള്‍ കെട്ടിടം പണിയാന്‍ സഹായിച്ചതും നാട്ടുകാരുടെ സേവനം ഉപയോഗപ്പെടുത്തിയതുമെല്ലാം ഈ നാടിന്റെ സര്‍വ്വൈശ്വര്യത്തിന്റേയും പ്രഭവകേന്ദ്രമായ സെന്റ് ജോര്‍ജ്ജസ് ഹൈസ്കൂളിന്റെ ഊടും പാവും നെയ്ത് ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള  ആദമ്യമായ ആഗ്രഹത്തിന്റെ ഫലമായിരുന്നു.കെട്ടിടം പണിയുടെ  ചുമതല ശ്രീ.ടി.ടി.തോമസ് തേക്കാലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
പെരിയ ബഹു.നേര്യംപറമ്പിലച്ചന്റെ നേതൃത്വം
    1941 മുതല്‍  1958  വരെ സെന്റ് ജോര്‍ജജ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ വികാരിയായി സേവനമനുഷ്ഠിച്ച പെര്യ ബഹു.റവ.ഫാ. തോമസ് നേര്യംപറമ്പിലച്ചന്റെ തികച്ചും സാഹസികവും ത്യാഗോജ്ജ്വലവുമായ പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ് തിരുവല്ല അതിരൂപതയിലെ ഏറ്റവും വലിയ ഹൈസ്കൂളായി സെന്റ് ജോര്‍ജ്ജസ് ഹൈസ്കൂള്‍ ഉയര്‍ന്നത്.ബഹു.അച്ഛന്‍ ലോക്കല്‍ മാനെജരായി ഹൈസ്കൂള്‍ കമ്മറ്റിയോടൊപ്പം അക്ഷീണം പ്രയത്നിച്ചത് സ്കൂളിന്റെ പുരോഗതിക്ക് ഒരു രാസത്വരകമായി എന്നത് തികച്ചും സ്മരണീയമത്രേ.
    1950 ജൂണ്‍ മാസത്തില്‍ സ്കൂള്‍ തുറന്നിട്ടും  സര്‍ക്കാരില്‍നിന്ന് അനുവാദം ലഭിക്കാതിരുന്നതിനാല്‍  സ്കൂളിന്റെ പ്രവര്‍ത്തനം കൃത്യമായി ആരംഭിക്കാന്‍ കഴിഞ്ഞില്ല.ഇത് നാട്ടുകാരേയും സ്കൂള്‍ അധികൃതരേയും പരിഭ്രാന്തിയിലാഴ്ത്തി.ആ അവസരത്തില്‍ ശ്രീ .പി.ജെ .ചാക്കോ  പനന്തോട്ടം മുന്‍കൈയ്യെടുത്ത് തന്റെ രാഷ്ടീയ സ്വാധീനമുപയോഗിച്ച് ഹൈസ്കൂളിനുള്ള അനുവാധം നേടിയെടുത്തു. അങ്ങനെ1950 ഒാഗസ്ററ് മാസം ആദ്യത്തെ 8-ാം ക്ലാസ് ആരംഭിച്ചു.തുടര്‍ന്നങ്ങോട്ട് സ്കൂളിന്റെ പുരോഗതി അസുയാവഹമായിരുന്നു. 1953 -ല്‍ 10-ാം ക്ലാസില്‍ പൊതു പരീക്ഷയെഴുതിയ കുട്ടികള്‍ പ്രശസ്ത വിജയം നേടിയത് എല്ലാവരേയും ആനന്ദത്തിലാറാടിച്ചു
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍
    1989 ഡിസംബര്‍ 31-ാം തീയതി ഈ സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ണ്ണശബളമായ പരിപാടിയോടുകൂടി ആഘോഷിച്ചു.തിരുവനന്തപുരം അതിരൂപതയുടെ അഭിവന്ദ്യ മെത്രോപ്പോലിത്ത ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ അദ്ധ്യക്ഷധയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ചങ്ങനാശ്ശേരി രൂപാദ്ധ്യക്ഷന്‍ ആഭിവന്ദ്യ ജോസഫ് പവ്വത്തില്‍ മെത്രോപോലീത്ത,സ്ഥലം എം.എല്‍.എ,ശ്രീമാന്‍ ജോണ്‍ മാത്യൂ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സമ്മേളനത്തിന് മുന്നോടിയായി പെരുമ്പെട്ടിയില്‍നിന്നും നടത്തിയ വര്‍ണ്ണശബളമായ റാലിയും സമാപനത്തില്‍ നടത്തിയ സാമൂഹ്യനാടകവും ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.
മുന്‍കാല സാരഥികള്‍
      കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ്ജസ് സ്കൂള്‍ ഉരു ഹൈസ്കൂളായി ഉയര്‍ത്തിയതു മുതല്‍  ഈ സ്കൂളിന്റെ പ്രധമ അദ്ധ്യാപക പദവി അലങ്കരിച്ച പ്രഗത്ഭരും പ്രശസ്തരുമായ അദ്ധ്യാപക ശ്രേഷ്ഠര്‍-ശ്രീമാന്‍ പി.കെ. വര്‍ഗ്ഗീസ്(1953-60),റവ.ഫാ.ഫിലിപ്പ് ഇരട്ടമാക്കില്‍(1960-66),റവ.ഫാ.തോമസ് പാഴൂര്‍(1966-72),ശ്രീമാന്മാരായ-ആര്‍ സുരേന്ദ്രനാഥ്(1972-81).കെ.ടി .മത്തായി (1981-83),കെ. രാമസ്വാമി(1983-1985),ജോര്‍ജ്ജ് ജോസഫ് (1985-86),ഇ.ജെ. ജോണ്‍(1985-86),ശ്രീമതി.ലീലാമ്മ വര്‍ഗ്ഗീസ്(1987)
ശ്രീമാന്‍ എബ്രഹാ൦ കുര്യ൯ (1989-93), ടി വൈ.ജോസഫ് (1994),കെ.സി.ചാക്കോ(1994-98), ജോണ്‍
സി.ഈശോ,(1998-2000),റവ.ഫാ.സ്കറി‌യ വട്ടമറ്റ൦ (2000-2002),ശ്രീമതി കെ.കെ മറിയക്കുട്ടി(2002)ശ്രീ.പി.പി ചാക്കോ(2002),ശ്രീമതി ഏലിയാമ്മ തോമസ് (2003-05) മാത്യ.പി.എബ്രഹാ൦(2005-06)ശ്രീ.സി.പി.കുര്യ൯(2006-07),ശ്രീ തോമസ് ജോണ്‍‍ (2007),സി.എ൦ ഉമ്മന്‍ (2007-2010),ശ്രീമതി ലൂസി ഫിലിപ്പ് (2010-13).
ഇപ്പോള്‍ ഈ സ്കൂളിന്റെ പ്രഥമാധ്യപകനായ ഡോ.മാത്യു പി എബ്രഹാ൦ 2013ജൂണ്‍ മുതല്‍ വീണ്ടു൦ സേവനമനുഷ്ടിച്ചു വരുന്നു.
ഈനാടിന്റെ സമസ്ത പുരോഗതിയുടെയു൦ ആണിക്കല്ലായ സെന്റ് ജോര്‍ജസ് ഹൈസ്കൂള്‍ കോട്ടാങ്ങല്‍  പ‍‍ഞ്ചായത്തിലെ ഊരുകുുഴി  എന്ന കുഗ്രാമത്തെ ഇന്ന‌ത്തെചുക്കപ്പാറ ആക്കി മാറ്റി.ഏഴുഭൂഖണ്ഡങ്ങളിലൂം ചുക്കപ്പാറയുടെ മക്കളുടെ സാന്നിധ്യം എത്തിച്ച് ലോകപ്രശസ്തമാക്കി മാറ്റിയതിന്റെ പിന്നിലെ ചരിത്രം കടപ്പെട്ടിരിക്കുന്നത് ഈ സ്കൂളിനോട് മാത്രമാണ്.
                പൂര്‍വ വിദ്യാര്‍ത്ഥികളും സെന്റെ് ജോര്‍ജ് ഹൈസ്കൂള്‍ കോട്ടാങ്ങല്‍
         
കഴി‍ഞ്ഞ ഏഴരപ്പതിറ്റാണ്ടായി കോട്ടാങ്ങല്‍ പ‍‌ഞ്ചായത്തില്‍ അകത്തു൦ പുറത്തു൦ വിദ്യാദാനങ്ങളിലൂടെ പ്രഭചൊരി‍‍ഞ്ഞ് പരിലസിക്കുന്ന ഈ സരസ്വതി ക്ഷേത്ര൦ ഈ നാട്ടില്‍ ഏതാണ്ട് അഞ്ച് തലമുറയുടെ മനസ്സില്‍ നിറസാനിധ്യമായു൦ ഓ൪മയുടെ ചെപ്പില്‍ കുുളി൪മയു൦ കുുളിരു൦ നല്‍കി അനേകായിരങ്ങള്‍ക്ക് വിദ്യാലയജീവിതത്തിന്റെ ആനന്താനുഭൂതികള്‍ വാരിവിതറി പരിലസിക്കുബോള്‍ ഇനിയു൦ അനേകായിരങ്ങള്‍ക്ക് ഉന്നതവിദ്യഭ്യകേന്ദ്രമായി ഉയരേണ്ടതിന്റെ ആനശ്യഗത അനിവാര്യമാകുന്നു . ശാസ്ത്രജ്ഞ൪ മുതല്‍ വൈദിക൪, വരെ സന്യസ്ത൪, വിവിധമതപുരോഹിത൪ ,ഡോക്ടേഴ്സ്, എന്‍ജിനിയേഴ്സസ്, നേഴ്സ്മാ൪, പ്രൊഫസേഴ്സ്, അധ്യപക൪, ഗവ,ജീവനക്കാ൪, അനേകായിര൦ പ്രഭാസികള്‍, ധീരസൈനിക൪, പ്രഗല്‍ഭരായ, കൃഷിക്കാ൪, സമ൪ധരായ ക൪ഷകത്തൊഴിലാളികള്‍, കുടു൦ബിനികള്‍ തുടങ്ങി ജീഴിതത്തിന്റെ സമസ്തമേഖലകളിലേക്കു൦ അനേകായിരങ്ങളേ കൈപിടിച്ചുയ൪ത്തി ജീവിത വിജയ൦ നേടിക്കൊടുത്ത ഈ വിദ്യലയ മുത്തശ്ശിക്ക് ശതകോടി പ്രണാമ൦.ഗുരുസ്രേഷ്ട൪ക്ക് പരകോടി വന്ദന൦.
സ്കൂള്‍ സ്ഥാപനം മുതല്‍ ര‍ക്ഷാധികാരികളായിരുന്ന അഭിവദന്ദ്യപിതാക്കന്‍മാ൪                   
മോസ്റ്റ് റവ.ജോസഫ് മാ൪ സോവേറിയോസ്
മോസ്റ്റ് റവ.സഖറിയാസ് മാ൪ അത്തനാസിയോസ്
മോസ്റ്റ് റവ.ഐസക് മാ൪ യുഹാനോന്‍
മോസ്റ്റ് റവ.ഗീവ൪ഗീസ് മാ൪ തീമോത്തിയോസ്
മോസ്റ്റ് റവ.ഐസക് മാ൪ ക്ലിമീസ്
മോസ്റ്റ് റവ.തോമസ് മാ൪ കൂറിലോസ് (ഇപ്പോഴത്തെ രക്ഷാധികാരി)
സ്കൂള്‍ സ്ഥാപന൦ മുതല്‍ നേതൃത്വ൦ നല്‍കിയ ബഹുമാനപ്പെട്ട
      കോ൪പ്പറേറ്റ് മാനേജ൪മാ൪                                                                                                                                                                                                                                 
                                                                               
സ്കൂള്‍ സ്ഥാപന൦ മുതല്‍ നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട കോ൪പ്പറേറ്റ് മാനേജ൪മാ൪
റവ.മോണ്‍.മാത്യു നെടുങ്ങാട്ട്
റവ.ഫാ.ജോ൪ജ് വ൪ഗീസ് പാലത്തിങ്കല്‍
റവ.ഫാ.ജോവാക്കീം നാഗഞ്ചേരില്‍l
റവ.ഫാ.തോമസ് പടിഞ്ഞാറേക്കാറ്റ്
റവ.ഫാ.തോമസ് കൊടിനാട്ടുകുന്നേല്‍
റവ.ഫാ.എബ്രഹാം കാക്കനാട്ട്
റവ.ഫാ.ചെറിയന്‍ താഴമണ്‍
റവ.ഫാ.റെജി മനക്കലേട്ട്
റവ.ഫാ.ഈപ്പന്‍ കോഴിയടിക്കലല്‍
റവ.ഫാ.ഷാജി ബഹനാന്‍ ചെറുപാലത്തിങ്കല്‍
റവ.ഫാ.മാത്യു വാഴയില്‍(‍‌ഇപ്പോഴത്തെ മാനേജ൪)
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍


3.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
3.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബിന്‍ ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സെന്റ് ജോര്‍ജസ്  എച്ച്. എസ് കോട്ടാങ്ങല്‍
മികവിന്റെ 75 ‍പടവുകള്‍
ആമുഖം
കോട്ടാങ്ങല്‍ പ്രദേശത്തെ ഏറ്റവും കുടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍
മികച്ച അദ്ധാപനം,അച്ചടക്കം,വിജയശതമാനം,ഇവ കൂടാതെ പാഠ്യേതര പ്രവര്‍ത്തനങ്ങളും നടന്നൂവരൂന്നൂ
വൈവിധ്യമാര്‍ന്ന സ്കുള്‍ പാഠ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1.നേവല്‍ എന്‍.സി. സി .
വിദ്യാര്‍ത്ഥികളില്‍ ഐക്യവും അച്ചടക്കവും വളര്‍ടത്തി രാജ്യസ്നേഹികളും ഉത്തമപൗരന്മാരുമാക്കി
വളര്‍ത്തുന്നതൂന് 1948-ല്‍ രുപംകൊണ്ട എന്‍.സി.സി കഴിഞ്ഞ50 വര്‍ഷമായ ഈ സ്കളില്‍ പ്രവര്‍ത്തിച്ചു
വരുന്നു . മല്ലപ്പള്ളി ഉപജിസല്ലയിലെ ഏക നേവല്‍ എന്‍. സി. സി ട്രുപാ‌ണിത് ആണ്‍കുട്ടികള്‍ക്കും
പെണ്‍കു‌‌‌‌ട്ടികള്‍ക്കും  വെക്തിത്വ വികസനം , വിദേശ യാത്രകള്‍,മെഡിക്കന്‍, സൈനിക അര്‍ദ്ധ
സൈനിക വിഭാഗങ്ങളില്‍‌ ‌ജോലി ,പത്താം ക്ലാസ്  മുതല്‍ ബിരുദാനന്തരബിരുതദ  വരെ കേഡറ്റസിന്
ബോണസ് മാര്‍ക്ക്  . കേരള സര്‍ക്കാരിന്റെ പോലീസ് ഉള്‍പടെയുള്ള യൂണിഫോം സര്‍വീസകളില്‍
പ്രത്യേകതകളാണ എല്ലാ കേ‌‌ഡറ്റസിനും 30 മാര്‍ക്കുമതല്‍ 60 മാര്‍ക്കുവരെ ഗ്രേസ് മാര്‍ക്കും ലഭിക്കുന്നു . കഴിഞ്ഞ  എസ്. എസി. പരീക്ഷയല്‍ 48 കുട്ടികള്‍ക്ക് 30 മാര്‍ക്കും 2 കുചട്ടികള്‍ക്ക 60 മാര്‍ക്കും
ലഭിച്ചു .
2. ജൂനയര്‍ റെഡ് ക്രേസ്.
കുട്ടികളുടെ സേവന അര്‍പ്പണ മനേഭാവങ്ങളുടെ വളര്‍ച്ചയക്കായും ,കിട്ടികളുടെ അതുര സേവന വളര്‍ത്തുന്നതിനും പരിശിലിപ്പിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ജുണിയര്‍ റെഡ് ക്രോസ്
സംഘടന സ്കുളില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു . പ്രവഷണല്‍ കോഴ്സുകള്‍ക്ക് സീറ്റ് സംവരണവം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കം ലഭിക്കുന്നു .ശ്രീമത  ലീന തങ്കച്ചന്‍  കോടിനേറ്ററായി സേവനം ചെയ്യുന്നു
3. സ്കൗട് &ഗൈസ്.
കുട്ടികളുടെ സ്വാശ്രയബോദവും സേവന മനോഭാവവും വളര്‍ത്തുന്നതിന് തെരഞടുക്കപെചട്ട ആണ്‍കുട്ടികള്‍ക്ക് സ്കൗട് പെണ്‍കു‌‌‌‌ട്ടികള്‍ക്ക് ഗൈഡ്ിങ്ങ് പരിശിലനവും നല്‍കി വരുന്നു . പരശിലനം പുര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക്  രാഷ്ട്രപതി പുരസ്ക്കാര്‍ നേട്ടി പത്തം ക്ലസില്‍ 10% വരെ ഗേസ് മാര്‍ക്ക് ലഭിക്കുന്നു . ഭാരത് സ്കൗട് &  ഗൈടന്‍സ്സി ന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു
4. എയ്റോബിക്സ് .
വിദ്യാര്‍ത്ഥികള്‍ക്ക് എകാഗ്രതയ്ക്കും ആരേഗ്യ സംരഷണത്തിനും ആയി പ്രത്യേകപരിശീലനം നല്‍കുന്ന മല്ലപ്പള്ളി ഉപജിസല്ലയിലെ എയറോബിക്സ് പരിശിലിപ്പിക്കുന്ന ഏക സ്കുള്‍
5. അറബി-സംസ്കൃ‌ത ഭാഷ .
ദേവഭാഷയായ സംസ്കൃതഭാഷപഠനത്തിന് പ്രത്യേക അധ്യപികയും ക്ലാസുകളും മല്‍സരങ്ങളും,
അറബിഭാഷപഠനത്തിന് പ്രത്യേക അധ്യപികയും പരിശിലനവും സൗകര്യവും
6. ഇലക്ട്രോണിക്സ് യൂണിററ് .
വിദ്യാര്‍ത്ഥികളില്‍ ഇലക്ട്രോണിക്സ് അഭിരുചി വര്‍ദ്ദിപ്പിക്കാന്‍നുതകുന്ന മല്ലപ്പള്ളി  സബ് ജില്ലയിലെ
ഏക ഇലക്ട്രോണിക് യൂണിററ് ഈ സ്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്
7. യോഗാ പരിശിലനം .
യോഗാ പരിശിലനം മാനസീക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അത്വന്തപേക്ഷിതമാണ് . ചിട്ടയായും ക്രമമായും 'യോഗ' ചെയ്താല്‍ പലമാറാരോഗങ്ങളും മാററിയെടുക്കാം മാനസിക ആരോഗ്യവും അതോടൊപ്പം ശാരീരിക ആരോഗ്യവും കുട്ടികള്‍ക്ക് ലഭിക്കുന്നതിനായി കായികാധ്യാപിക ശ്രീമതി ഡി൯സി ജോസഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
8. മൃഗസഠരക്ഷണ ക്ലബ് .
മൃഗസഠരക്ഷണത്തില്‍ താല്‍പമുള്ള 50 കുട്ടികളെ ഉള്‍പ്പെടുത്തി-മൃഗരസഠരക്ഷത്തിനായി-കേരള മൃഗരസഠരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൃഗരസഠരക്ഷണ ക്ലബ് ശ്രീ. ബിനുമോന്‍  സാറിന്റെ
നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. അഠഗങ്ങള്‍ക്ക്  സൗജന്യ ക്ലാസുകള്‍ , ലഘുലേഖ വിതരണഠ, മൃഗപരിപാലനം എന്നിവയില്‍ പരിശിലനം കൊടക്കുന്നു. അര്‍ഹരായ 25 കുട്ടികള്‍ക്ക് 25 പെണ്ണാട്ടില്‍
കുട്ടികളെ 2013 ജനുവരി മാസത്തില്‍ നല്‍കുകയുണ്ടായി.
9. കരിയര്‍ ഗൈഡന്‍സ് .
കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കൊത്ത ഉപരിപഠന കോഴ്സുകള്‍ തെരഞടുക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ദിശബോധം ഉണ്ടാകുന്നതിനുംവേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നടത്തുകയുണ്ടായി. ലോക്കല്‍ മാനേജര്‍ റവ. ഫാ. ജോസഫ് മലയാറ്റിലും
ശ്രീ. റോബിന്‍ മാത്യു സാറും നേതൃത്വം നല്‍കി .
10. റോഡ് സുരക്ഷാ ക്ലബ് .
നാലായിരത്തി അഞ്ഞൂറോളം പേര്‍ കേരളത്തില്‍ വര്‍ഷംതോറും കൊല്ലപ്പെടുന്നു.50000ത്തോളം
പേര്‍ക്ക് പരിക്കേള്‍ക്കുന്നു. റോഡ് അപകടം കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനും
വിദ്യാര്‍ത്ഥികളില്‍ അവബോധം  വളര്‍ത്തുന്നതിനും ശ്രീ.ബാജി വര്‍ഗീസ് സാറിന്റെ നേതൃത്വത്തില്‍
Road Safety Club,School ല്‍ പ്രവര്‍ത്തിക്കുന്നു. റോഡ് സുരക്ഷ സന്ദേശങ്ങള്‍ അച്ചടിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍‌ത്താക്കളും വിതരണം ചെയ്തു.
14  .കൈയ്യെഴുത്ത് മാസിക
സ്ക്കുള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസന
പ്രോത്സാഹിപ്പിക്കുന്നതിനും കൈയ്യെഴുത്തിന്റ  പ്രാധാന്യം വര്‍ദ്ദിപ്പിക്കുന്നതിനും വേണ്ടി  നാല്
കൈയ്യെഴുത്തു മാസികകള്‍ ഈ അധ്യയന വര്‍ഷത്തില്‍ പുറത്തിറക്കി.
11. ക്വിസ് മല്‍സരങ്ങള്‍ .
കുട്ടികളില്‍ പൊതുവിജ്ഞാനവും വിനോദവും വര്‍ദ്ദിപ്പിക്കുന്നതിനും  ആനുകലിക സംഭവങ്ങളില്‍
അവബോധം ഉണ്ടാകുന്നതിനും പൊതുവിജ്ഞാന ക്വിസ്,മലയാള ഭാഷ എന്നിങ്ങനെ വിവിധ
വിഷയങ്ങളില്‍ റോബിന്‍ മാത്യു , ബാജി വര്‍ഗീസ്,  ബിനു മോന്‍.പി. എന്നിവരുടെ നേതൃതത്തില്‍
മല്‍സരങ്ങള്‍ നടത്തപ്പെടുന്നു.
12. സ്ക്കൂള്‍ ബസ്സ് സര്‍വ്വീസ് .
വിദ്യാര്‍ത്ഥികളുടെ യാത്രസൗകര്യാര്‍ത്ഥം വിവിധ റൂട്ടുകളിലേക്ക് രണ്ട് സ്കൂള്‍ബസ്സികള്‍ സര്‍വ്വീസ്
നടത്തുന്നു.


    * സ്കൗട്ട് & ഗൈഡ്സ്.
 
    * എന്‍.സി.സി.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/177238" എന്ന താളിൽനിന്ന് ശേഖരിച്ചത്