Jump to content
സഹായം

"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,853 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 127: വരി 127:


=== ഇംഗ്സീഷ് ഫെസ്റ്റ് ===
=== ഇംഗ്സീഷ് ഫെസ്റ്റ് ===
വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ English ഭാഷയിലുള്ള മികവ് തെളിയിക്കുന്നതിന് Hello  English World പരിപാടിയുടെ ഭാഗമായി English Fest സംഘടിപ്പിച്ചു. ലോക മാന്ത്രികനും യുണിസെഫ് അംബാസിഡറുമായ  ശ്രീ. ഗോപിനാഥ് മുതുകാട് Excellence  എന്ന English Fest ഉദ്ഘാടനം ചെയ്യുകയും കുട്ടികളെ  അഭിസംബോധന ചെയ്യുകയും ചെയ്തു. കൈറ്റ് വിക്ടേഴ്സ് ഓൺ ലൈൻ ക്ലാസ് അധ്യാപകരും Hello world സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺസുമായ  നിഷ ടീച്ചറും ജീന ടീച്ചറും വിശിഷ്ടാതിഥികളായി എത്തുകയും ചെയ്തു.ഓൺലൈനായി നടത്തിയ നിശ്ചിത  പരിപാടിയിൽ നൂറിലധികം വിദ്യാർത്ഥികൾ English ഭാഷയിലുള്ള തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുകയും ഇതിന്റെ ഭാഗമായി Daffodils എന്ന പേരിൽ ഒരു   ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു.
[https://youtu.be/jn5GIeyrTlE ഇംഗ്ലീഷ് ഫെസ്റ്റ്]
[https://chokkadgups.blogspot.com/2021/03/daffodils-english-magazine.html ഡിജിറ്റൽമാഗസിൻ]


=== ഓൺലൈൻ കലോത്സവം ===
=== ഓൺലൈൻ കലോത്സവം ===
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771399" എന്ന താളിൽനിന്ന് ശേഖരിച്ചത്