"ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ (മൂലരൂപം കാണുക)
15:33, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→മാനേജ്മെന്റ്
വരി 99: | വരി 99: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
2017 മുതൽ | PTA യോട് ചേർന്ന് SMC 2017 മുതൽ പ്രവർത്തനമാരംഭിച്ചു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങളിലും SMC യുടെ സജീവ പങ്കാളിത്തമുണ്ട്. SMC യുടെ നിലവിലെ ചെയർമാൻ എം.എം.ബാബു ആണ്.23 അംഗങ്ങളാണ് SMC യിലുള്ളത്. സ്കൂൾ സമഗ്രവികസനവുമായി ബന്ധപ്പെട്ട് 23 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ഇതിൽ ആറരക്കോടി സ്പോർട്സ് കോംപ്ലക്സിന് ഉൾപ്പെടുത്തി.സ്കൂൾ ബ്യൂട്ടിഫിക്കേഷന് VHSC,HS ബ്തോക്കുകൾ ഇനിയും നടക്കേണ്ടുന്ന പരിപാടികളാണ്. ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് എന്നിവയുടെ നവീകരണവും നടക്കേണ്ടതുണ്ട്.ഓഫീസ് സ്റ്റാഫ് റൂം ഫർണീഷിംഗ് പദ്ധതിയിലുള്ള മറ്റൊരു പ്രവർത്തനമാണ്.ജില്ലാ പഞ്ചായത്തിന്റെ സഹായം സ്കൂൾ വികസനത്തിന്റെ കാര്യമായി തന്നെ ലഭിക്കുന്നുണ്ട്. മൂന്ന് കെട്ടിടങ്ങൾ ജില്ലാ പഞ്ടായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്.സ്കൂളിന്റെ സമഗ്ര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു.സ്പോർട്സ് കോംപ്ലക്സിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളായ സ്പോർട്സ് ഹോസ്റ്റൽ,സ്വിമ്മിംഗ് പൂൾ,ജിംനേഷ്യം തുടങ്ങിയവ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. | ||
== അക്കാദമിക് പ്രവർത്തനങ്ങൾ == | == അക്കാദമിക് പ്രവർത്തനങ്ങൾ == |