"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് പാപ്പിനിവട്ടം (മൂലരൂപം കാണുക)
15:31, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നേട്ടങ്ങൾ .അവാർഡുകൾ.
വരി 349: | വരി 349: | ||
ബാലസഭ വിദ്യാരംഗം കലാസാഹിത്യവേദി ഈ ക്ലബ്ബ്കളിൽ കൂടി കുട്ടികളുടെ സർഗാത്മക വാസനകളെ കണ്ടെത്തുന്നതിനും ഉണർത്തുന്നതിനും ഉള്ള വേദി ഒരുക്കി കൊടുക്കുന്നു വിദ്യാലയത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ കലാപരമായ മികവുകൾ അവതരിപ്പിക്കുവാനുള്ള അവസരമൊരുക്കുന്നു. കുട്ടികളുടെ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .വായനാദിനം ബഷീർ ചരമദിനം ഇവയോട് അനുബന്ധിച്ച് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ വർഷംതോറും നടന്നുവരുന്നു | ബാലസഭ വിദ്യാരംഗം കലാസാഹിത്യവേദി ഈ ക്ലബ്ബ്കളിൽ കൂടി കുട്ടികളുടെ സർഗാത്മക വാസനകളെ കണ്ടെത്തുന്നതിനും ഉണർത്തുന്നതിനും ഉള്ള വേദി ഒരുക്കി കൊടുക്കുന്നു വിദ്യാലയത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ കലാപരമായ മികവുകൾ അവതരിപ്പിക്കുവാനുള്ള അവസരമൊരുക്കുന്നു. കുട്ടികളുടെ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും മികച്ച വിദ്യാർത്ഥികളെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു .വായനാദിനം ബഷീർ ചരമദിനം ഇവയോട് അനുബന്ധിച്ച് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ വർഷംതോറും നടന്നുവരുന്നു | ||
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ | സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്ര ദിനം , ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം മുതലായ ദിനാചരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു സയൻസ് പ്രൊജക്റ്റ് പ്രവർത്തിപരിചയം ജീവചരിത്രക്കുറിപ്പ് , വീട്ടിൽ നിന്നുള്ള പരീക്ഷണം, പ്രാദേശിക ചരിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ ശാസ്ത്രരംഗത്തെ നേതൃത്വത്തിൽ നടത്തുകയും ഉപജില്ലമത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്തമാക്കുകയും ചെയ്തു.ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 നോടനുബന്ധിച്ച് രണ്ട് ആഴ്ചക്കാലം വ്യത്യസ്ത പ്രവർത്തനങ്ങൾ ഓരോ ദിവസങ്ങളിൽ കുട്ടികൾക്ക് നൽകുകയും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ശാസ്ത്രരംഗത്തിൻറെ പ്രവർത്തനങ്ങളിലൂടെ ചെറിയ പരീക്ഷണങ്ങളിലൂടെ വലിയ ആശയങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ സാധിച്ചു. | ||
ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14 വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമിക്കുകയും സ്കൂൾ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുപോലെ ആഴ്ചയിൽ ഒരിക്കൽ ഹിന്ദി ഭാഷയിൽ ഉള്ള സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു.സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടന്നുവരുന്നു | ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ഹിന്ദി ദിനമായ സെപ്റ്റംബർ 14 വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വീഡിയോ നിർമിക്കുകയും സ്കൂൾ യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുപോലെ ആഴ്ചയിൽ ഒരിക്കൽ ഹിന്ദി ഭാഷയിൽ ഉള്ള സ്കൂൾ അസംബ്ലി സംഘടിപ്പിക്കുന്നു.സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടന്നുവരുന്നു |