Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,098 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 115: വരി 115:
[[പ്രമാണം:Passing out parade.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:Passing out parade.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:Parade 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Parade 2.jpg|നടുവിൽ|ലഘുചിത്രം]]
'''OUR RESPONSIBILITY TO CHILDREN'''
'''[ ORC ]'''
നമ്മുടെ കുുട്ടികളിൽ പലരും നേരിടുന്ന സ്വഭാവ , വൈകാരിക , പഠന , മാനസീകാരോഗ്യ , സാമൂഹിക,വെല്ലുവിളികളെ ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കുന്നതിന്  രക്ഷിതാക്കളെയും അദ്ധ്യാപകരെയും പൊതുസമൂഹത്തെയും പ്രാപ്തരാക്കുന്നതിനും കുുട്ടികളെയം ജീവിത നൈപുണി വിദ്യാഭ്യാസം പകർന്നു നൽകുുന്നതിനുും രക്ഷാകർതൃ ബോധനപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വനിത ശിശുവികസനവകുപ്പിനു കീഴിൽ സംയോജിത ശിശു സംരക്ഷിത പദ്ദതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസം , ആരോഗ്യം , ആഭ്യന്തരം , തദ്ദേശസ്വയംഭരണം , തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെഎ കേരളത്തിലെ തെരെ‍‍ഞ്ഞടുത്ത സ്കുൂളുകളിൽ നടപ്പിലാക്കി വരുന്ന നൂതന പരിപാടയാണ് -
OUR RESPONSIBILITY TO CHILDREN
[ ORC ]
ശ്രീ . പി . വിജയൻ IPS , IG of police അദ്ദേഹമാണ് ഈ പ്രോഗ്രാം കേരളത്തിലെ വിദ്യാർത്തികൾക്കായി ആരംഭിച്ചത് . 2015-ൽ പരീക്ഷാടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലും 2016 മുതൽ കേരളത്തിലെ പ്രധാനപ്പെട്ട 5ജില്ലകളിലെ 10 വിദ്യാലയങ്ങളിലും തുടർന്ന് എല്ലാ ജില്ലകളിലേയും ഏകദേശം 25 വിദ്യാലയങ്ങളെ വീതം ഉൾപ്പെടുത്തി ഈ പ്രോജക്ട് മുന്നോട്ടു പോകുന്നു . നമ്മുടെ വിദ്യാലയത്തിൽ 2016- ൽ തന്നെ ഈ പദ്ധതി ആരംഭിച്ചു.
കുുട്ടികളിൽ കണ്ടുവരുന്ന പലതരം ശാരീരിക – മാനസീകാരോഗ്യ പ്രശ്നങ്ങളിലും കൂടാതെ സാമൂഹിക വെല്ലുവിളികളെ കണ്ടെത്തി ശാസ്ത്രീയമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ജീവിത നൈപുണി കഴിവുകൾ വികസിപ്പിക്കുന്നതിനും നിരന്തരം വിദ്യാർത്ഥികളുമായി ആത്മബന്ധം സ്ഥാപിക്കുകയും മെന്ററിംഗിലൂടെ നിരന്തര സഹായം നൽകി വരികയും ചെയ്യുന്ന വളരെ പ്രാധാന്യമുള്ള പ്രോഗ്രാമാണ് ORC . എല്ലാവർഷവും കുുട്ടികൾക്ക്  Smart 40 എന്ന പേരിൽ ക്യാപുകൾ സംഘടിപ്പിക്കുന്നു . കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് സൗജന്യ സേവനം നടത്തിവരുന്നു.
[[പ്രമാണം:Orc 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Orc 3.jpg|നടുവിൽ|ലഘുചിത്രം]]




629

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770253" എന്ന താളിൽനിന്ന് ശേഖരിച്ചത്