"ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.മുണ്ടൂർ (മൂലരൂപം കാണുക)
14:53, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→നേട്ടങ്ങൾ
വരി 219: | വരി 219: | ||
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ ഒട്ടനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . നാഷണൽ എക്സലൻസ് അവാർഡ് ,ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലെ വിജയം, ഇന്ത്യ ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ്മാസ്റ്ററുടെ ലണ്ടൻ സന്ദർശനം എന്നിവ ഇതിനുദാഹരണങ്ങളാണ്. 2013ലെ സംസ്ഥാനത്തെ മികച്ച PTA യ്ക്കുള്ളഅവാർഡ്, കൂടാതെ പിന്നീടുള്ള വർഷങ്ങളിൽ മികച്ച PTA യ്ക്കുള്ള ജില്ലാ-ഉപജില്ലാ അംഗീകാരങ്ങളും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ ഒട്ടനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . നാഷണൽ എക്സലൻസ് അവാർഡ് ,ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലെ വിജയം, ഇന്ത്യ ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ്മാസ്റ്ററുടെ ലണ്ടൻ സന്ദർശനം എന്നിവ ഇതിനുദാഹരണങ്ങളാണ്. 2013ലെ സംസ്ഥാനത്തെ മികച്ച PTA യ്ക്കുള്ളഅവാർഡ്, കൂടാതെ പിന്നീടുള്ള വർഷങ്ങളിൽ മികച്ച PTA യ്ക്കുള്ള ജില്ലാ-ഉപജില്ലാ അംഗീകാരങ്ങളും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | ||
വിദ്യാലയത്തിലെ പ്രഥമ അധ്യാപകരായിരുന്ന ശ്രീ രാജ വിശ്വനാഥൻ മാസ്റ്റർ ,[[ജി എൽ പി മുണ്ടൂർ /ശ്രീരാമകൃഷ്ണൻ മാസ്റ്റർ|ശ്രീരാമകൃഷ്ണൻ മാസ്റ്റർ]] എന്നിവർ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കൾ ആണ്. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലും തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനും ഓവറോൾ കിരീടം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. എൽ എസ് എസ് മത്സരപരീക്ഷകളിൽ ഉള്ള മികച്ച പ്രകടനം ജില്ലയിൽ തന്നെ ശ്രദ്ധേയമായ സ്ഥാനം വിദ്യാലയത്തിന് നേടിക്കൊടുത്തു. പറളി സബ് ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം ശതമാനം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത് . ഓരോ വർഷവും കൂടി വരുന്ന വിദ്യാർഥികളുടെ എണ്ണം വിദ്യാലയത്തിന് പൊതുജനം നൽകുന്ന അംഗീകാരത്തിന്റെ ഉത്തമോദാഹരണമാണ്. | വിദ്യാലയത്തിലെ പ്രഥമ അധ്യാപകരായിരുന്ന ശ്രീ [[ജി എൽ പി മുണ്ടൂർ /രാജ വിശ്വനാഥൻ മാസ്റ്റർ|രാജ വിശ്വനാഥൻ മാസ്റ്റർ]] ,[[ജി എൽ പി മുണ്ടൂർ /ശ്രീരാമകൃഷ്ണൻ മാസ്റ്റർ|ശ്രീരാമകൃഷ്ണൻ മാസ്റ്റർ]] എന്നിവർ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കൾ ആണ്. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലും തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനും ഓവറോൾ കിരീടം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. എൽ എസ് എസ് മത്സരപരീക്ഷകളിൽ ഉള്ള മികച്ച പ്രകടനം ജില്ലയിൽ തന്നെ ശ്രദ്ധേയമായ സ്ഥാനം വിദ്യാലയത്തിന് നേടിക്കൊടുത്തു. പറളി സബ് ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം ശതമാനം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത് . ഓരോ വർഷവും കൂടി വരുന്ന വിദ്യാർഥികളുടെ എണ്ണം വിദ്യാലയത്തിന് പൊതുജനം നൽകുന്ന അംഗീകാരത്തിന്റെ ഉത്തമോദാഹരണമാണ്. | ||
ശുചിത്വ മിഷന്റെ ഭാഗമായി നടത്തിയ ഹരിത ഓഫീസ് അവാർഡിനായുള്ള മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. | ശുചിത്വ മിഷന്റെ ഭാഗമായി നടത്തിയ ഹരിത ഓഫീസ് അവാർഡിനായുള്ള മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. |