"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022ജൈവവൈവിധ്യ ഉദ്യാനം
(ജൈവവൈവിധ്യ ഉദ്യാനം) |
|||
വരി 12: | വരി 12: | ||
[[പ്രമാണം:അസംബ്ലി ഹാൾ ഉദ്ഘാടനം .png|ലഘുചിത്രം|അസംബ്ലി ഹാൾ ഉദ്ഘാടനം ]] | [[പ്രമാണം:അസംബ്ലി ഹാൾ ഉദ്ഘാടനം .png|ലഘുചിത്രം|അസംബ്ലി ഹാൾ ഉദ്ഘാടനം ]] | ||
സ്കൂളിലെ അനുദിനപ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്കൂൾ അസംബ്ലി. മഴക്കാലങ്ങളിൽ മഴയും , വേനൽക്കാലങ്ങളിൽ അതികഠിനമായ ചൂടും മൂലം പല ദിവസങ്ങളിലും അസംബ്ലി കൂടുവാൻ സാധിക്കുമായിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് സ്കൂൾ അസംബ്ലി ഹാൾ നിർമ്മിച്ചത്. ദൈനംദിന അസംബ്ലി കൂടുന്നതിനും , പഠന പഠനാനുബന്ധ പ്രവർത്തത്തനങ്ങൾ നടത്തുന്നതിനും അസംബ്ലി ഹാൾ ഉപയോഗപ്പെടുത്തുന്നു. | സ്കൂളിലെ അനുദിനപ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്കൂൾ അസംബ്ലി. മഴക്കാലങ്ങളിൽ മഴയും , വേനൽക്കാലങ്ങളിൽ അതികഠിനമായ ചൂടും മൂലം പല ദിവസങ്ങളിലും അസംബ്ലി കൂടുവാൻ സാധിക്കുമായിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് സ്കൂൾ അസംബ്ലി ഹാൾ നിർമ്മിച്ചത്. ദൈനംദിന അസംബ്ലി കൂടുന്നതിനും , പഠന പഠനാനുബന്ധ പ്രവർത്തത്തനങ്ങൾ നടത്തുന്നതിനും അസംബ്ലി ഹാൾ ഉപയോഗപ്പെടുത്തുന്നു. | ||
=== ജൈവവൈവിധ്യ ഉദ്യാനം === | |||
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവവൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ കവാടത്തിനോട് ചേർന്ന് നിന്നുകൊണ്ട് ജൈവവൈവിധ്യ ഉദ്യാനം നിലകൊള്ളുന്നു. |