Jump to content
സഹായം

"എൻ എ എൽ പി എസ് എടവക/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(എൻ എ എൽ പി എസ് എടവക/ചരിത്രം)
വരി 21: വരി 21:

== വിദ്യാലയം ഇന്ന് ==
== വിദ്യാലയം ഇന്ന് ==
217 ഓളം കുട്ടികൾ പഠിക്കുന്ന എടവക  നാഷണൽ എ എൽ പി സ്‌കൂൾ മൂളിത്തോട് പ്രദേശത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. schoenstatt  sisters  of  mary യുടെ മാനേജ്മെന്റിൽ, പ്രധാനാധ്യാപിക  സി . സിനി ഫ്രാൻസിസിന്റെ നേതൃത്വപാടവത്തിൽ 8 അധ്യാപകരുടെ പിന്തുണയോടെയും സഹകരണത്തോടെയും വ്യത്യസ്തതയാർന്നതും മികവുറ്റതുമായ പാഠ്യ പഠ്യേതര  പ്രവർത്തനങ്ങളാൽ വളരെ പ്രശസ്തിയോടെ മുന്നോട്ട് പോകുന്ന വിദ്യാലയമാണ് എടവക  നാഷണൽ എ എൽ പി സ്‌കൂൾ. '''<nowiki/>'ഉറച്ചതും ദൃഢവുമായ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുക്കുക'''' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലയം കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ചെലുത്തുന്ന  ആത്മാർത്ഥതയും വിദ്യാർത്ഥികളോടുള്ള സേവനവും,കരുതലും  ഞങ്ങളുടെ വിദ്യാലയത്തിന് മാറ്റേകുന്നു.  
220 ഓളം കുട്ടികൾ പഠിക്കുന്ന എടവക  നാഷണൽ എ എൽ പി സ്‌കൂൾ മൂളിത്തോട് പ്രദേശത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. schoenstatt  sisters  of  mary യുടെ മാനേജ്മെന്റിൽ, പ്രധാനാധ്യാപിക  സി . സിനി ഫ്രാൻസിസിന്റെ നേതൃത്വപാടവത്തിൽ 8 അധ്യാപകരുടെ പിന്തുണയോടെയും സഹകരണത്തോടെയും വ്യത്യസ്തതയാർന്നതും മികവുറ്റതുമായ പാഠ്യ പഠ്യേതര  പ്രവർത്തനങ്ങളാൽ വളരെ പ്രശസ്തിയോടെ മുന്നോട്ട് പോകുന്ന വിദ്യാലയമാണ് എടവക  നാഷണൽ എ എൽ പി സ്‌കൂൾ. '''<nowiki/>'ഉറച്ചതും ദൃഢവുമായ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുക്കുക'''' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലയം കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ചെലുത്തുന്ന  ആത്മാർത്ഥതയും വിദ്യാർത്ഥികളോടുള്ള സേവനവും,കരുതലും  ഞങ്ങളുടെ വിദ്യാലയത്തിന് മാറ്റേകുന്നു.  

എടവക  നാഷണൽ എ എൽ പി സ്‌കൂൾ ഇന്ന് അക്കാദമികവും ഭൗതികവുമായ വളർച്ചയിൽ മുൻപന്തിയിൽ ആണ്. ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ, L S  S സ്കോളർഷിപ്പുകൾ, നല്ലപാഠം പദ്ധതി, വിവധ ക്ലബ് പ്രവത്തനങ്ങൾ, കുട്ടികളുടെ സർവോന്മുഖമായ കഴിവുകളെ വളർത്തിയെടുക്കുന്നതിനുവേണ്ടിയുള്ള വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ടാലന്റ് ലാബ് പോലുള്ള പ്രവർത്തനങ്ങൾ, വർണാഭമായ സ്കൂൾ ആനിവേഴ്സറി, കലോത്സവങ്ങൾ, മേളകൾ, അടച്ചുറപ്പുള്ള സ്കൂൾ കെട്ടിടം, സ്കൂൾ വാഹനം, ശിശു സൗഹൃദ പാർക്ക്, ജൈവവൈവിധ്യ പാർക്ക് , സ്കൂൾ ഗ്രൗണ്ട് , സ്മാർട്ട് റൂം ക്ലാസുകൾ, സ്കൂൾ ലൈബ്രറി തുടങ്ങി അക്കാദമികവും, ഭൗതികവുമായ കാര്യങ്ങളാൽ തിളങ്ങി നിൽക്കുന്നു. കോവിഡ് മഹാമാരി ലോകമെമ്പാടും നിറഞ്ഞാടിയപ്പോൾ  ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെയാണ് കുട്ടികളിലേക്ക് പഠനം എത്തിയത്.  എടവക  നാഷണൽ എ എൽ പി സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്ന ഓൺലൈൻ ക്ലാസ്സുകളുടെയും വിലയിരുത്തലിന്റെയും  രക്ഷിതാക്കളുടെ  കൂട്ടായ പരിശ്രമങ്ങളുടെയും, സഹകരണങ്ങളുടെയും അധ്യാപകരുടെയും ഫലമാണ് 217 ഓളം കുട്ടികൾ ഈ 2021 -2022  അക്കാദമിക വർഷത്തിൽ പഠിക്കുന്നത്.   

319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769384" എന്ന താളിൽനിന്ന് ശേഖരിച്ചത്