Jump to content
സഹായം

"ധർമ്മടം ബേസിക് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 57: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശേരി സൗത്ത് ഉപജില്ലയിലെ ധർമടം എന്ന പ്രദേശത്തെ ഒരു ഐഡഡ് വിദ്യാലയമാണ്'''.'''
====== കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശേരി സൗത്ത് ഉപജില്ലയിലെ ധർമടം എന്ന പ്രദേശത്തെ ഒരു ഐഡഡ് വിദ്യാലയമാണ്'''.''' ======


== ചരിത്രം ==   
== ചരിത്രം ==   
വരി 73: വരി 73:
== '''ഉല്ലാസ ഗണിതം''' ==
== '''ഉല്ലാസ ഗണിതം''' ==


==        '''ഗണിതമെന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന കുരുന്നു മനസ്സിൽ ഗണിതവും മധുരിക്കുമെന്ന ബോധമുണർത്താൻ ഉല്ലാസ ഗണിതം എന്ന പരിപാടി കൊണ്ട്  സാധിച്ചു. കൊറോണയാൽ മൊബൈൽ ഫോണുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങളെ പഠനത്തിന്റെ മധുരത്തിലേക്ക് തിരികെ  കൊണ്ടുവരാൻ രക്ഷിതാക്കൾക്ക് ഊർജ്ജം പകരുന്നതായിരുന്നു പ്രസ്തുത പരിപാടി.ഗണിതത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ഈ  പരിപാടിയിൽ രക്ഷിതാക്കൾ  ആവേശപൂർവ്വം പങ്കാളികളായി.''' ==


'''ഗണിതമെന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന കുരുന്നു മനസ്സിൽ ഗണിതവും മധുരിക്കുമെന്ന ബോധമുണർത്താൻ ഉല്ലാസ ഗണിതം എന്ന പരിപാടി കൊണ്ട്  സാധിച്ചു. കൊറോണയാൽ മൊബൈൽ ഫോണുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങളെ പഠനത്തിന്റെ മധുരത്തിലേക്ക് തിരികെ  കൊണ്ടുവരാൻ രക്ഷിതാക്കൾക്ക് ഊർജ്ജം പകരുന്നതായിരുന്നു പ്രസ്തുത പരിപാടി.ഗണിതത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ഈ  പരിപാടിയിൽ രക്ഷിതാക്കൾ  ആവേശപൂർവ്വം പങ്കാളികളായി.'''
== '''ദേശിയശസ്ത്രദിനം''' ==


==      '''ദേശിയ ശസ്ത്രദിനം ,സി വി രാമൻ അനുസ്മരണംസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ പരിപാടിയിൽ  കൊച്ചു കൊച്ചു പരീക്ഷണങ്ങൾ , സി വി രാമൻ അനുസ്മരണം സംഘടിപ്പിച്ചു രാമൻ പ്രഭാവം,കടലിനു എങ്ങനെ നീല നിറ മുണ്ടായി,പ്രകാശത്തിന്റെ പ്രകീർണനം,അപവർത്തനം എന്നീ ആശയങ്ങൾ നൽകിക്കൊണ്ടുള്ള ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തു സയൻസ് എക്സിബിഷൻ നടത്തി. കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു .''' ==


== മാനേജ്‌മെന്റ് ==
== '''കൂടാതെ മഴവിൽ കാഴ്ച,ലെൻസ് ഉപയോഗിച്ച് പഞ്ഞി കത്തിക്കാമോ എന്നീ പരീക്ഷണങ്ങളും ഐസെക് ന്യൂടെൻ തോമസ് ആൽവ എഡിസൺ എന്നീ ശാസ്ത്രജ്ഞൻ മാരെ പരിചയപെടുത്തി. ''' ==


'''ശ്രീശാന്തി പി എം'''
== '''മാനേജ്‌മെന്റ്''' ==


== മുൻസാരഥികൾ ==
== '''ശ്രീശാന്തി പി എം''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
== '''മുൻസാരഥികൾ''' ==
'''തലശ്ശേിയിൽ നിന്നും ഏകദേശം 5 കിലോമീറ്റോളം .കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ദൂരമുണ്ട് . ദേശീയപാത 66 റോഡ് സൈഡിൽ ആണ് സ്കൂൾ തലശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി ധർമടം  മീത്തൽ പീടിക ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് സ്കൂൾ നില്കുന്നത്'''{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
== '''വഴികാട്ടി''' ==
 
== '''തലശ്ശേിയിൽ നിന്നും ഏകദേശം 5 കിലോമീറ്റോളം .കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ദൂരമുണ്ട് . ദേശീയപാത 66 റോഡ് സൈഡിൽ ആണ് സ്കൂൾ തലശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി ധർമടം  മീത്തൽ പീടിക ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് സ്കൂൾ നില്കുന്നത്.''' ==
{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}}
[[പ്രമാണം:Photo4jpeg.jpg|പകരം=ശാസ്ത്ര കൗതുകങ്ങൾ|ലഘുചിത്രം|ശാസ്ത്ര കൗതുകങ്ങൾ]]
[[പ്രമാണം:Photo4jpeg.jpg|പകരം=ശാസ്ത്ര കൗതുകങ്ങൾ|ലഘുചിത്രം|ശാസ്ത്ര കൗതുകങ്ങൾ]]
[[പ്രമാണം:Photo3jpeg.jpg|ലഘുചിത്രം|ഉല്ലാസ ഗണിതം]]
[[പ്രമാണം:Photo3jpeg.jpg|ലഘുചിത്രം|ഉല്ലാസ ഗണിതം]]
[[പ്രമാണം:Photo2jpeg.jpg|പകരം=ഉല്ലാസ ഗണിതം|ലഘുചിത്രം|ഉല്ലാസ ഗണിതം]]ശാസ്ത്ര കൗതുകങ്ങൾ
[[പ്രമാണം:Photo2jpeg.jpg|പകരം=ഉല്ലാസ ഗണിതം|ലഘുചിത്രം|ഉല്ലാസ ഗണിതം]]ശാസ്ത്ര കൗതുകങ്ങൾ
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769254" എന്ന താളിൽനിന്ന് ശേഖരിച്ചത്