Jump to content
സഹായം

"പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 124: വരി 124:

ശിശു ദിനത്തിന്റെ ഭാഗമായി പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നെഹ്റു തൊപ്പി ക്ലാസുകളിൽ നിർമ്മിച്ചിട്ടുണ്ട്.ക്രിസ്മസിനോടനുബന്ധിച്ച് പ്രവൃത്തിപരിചയ അധ്യാപകരുടെ നേതൃത്വത്തിൽ സ്റ്റാർ നിർമ്മാണം നടന്നു. പ്രവൃത്തിപരിചയ ക്ലബ് പ്രവർത്തനവുമായി വിവിധ മാസങ്ങളിൽ അലങ്കാരവസ്തുക്കൾ നിർമ്മിച്ചിട്ടുണ്ട്.

[[പ്രമാണം:14366 we.jpeg|നടുവിൽ|ലഘുചിത്രം|171x171ബിന്ദു]]

[[പ്രമാണം:14366 we.jpeg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
 
'''സ്കൗട്ട് &ഗൈഡ്സ്'''
 
2015മുതൽ ഗൈഡ്സ്  പ്രവർത്തിച്ചു വരുന്നു. എല്ലാ ഗാന്ധിജയന്തി ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മുഴുവൻ സ്കൗട്ട് &ഗൈഡ്സ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സർവ്വമത പ്രാർത്ഥന നടത്താറുണ്ട്.
 
            ഈ വർഷം ലോക്കൽ അസോസിയേഷൻ നടത്തിയ ഫൌണ്ടേഷൻ ഡേ ക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ശർമിഷ്ഠ വികാസ് ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.ഈ വർഷം ആകെ സ്കൂളിൽ 21ഗൈഡ്സ് ഉണ്ട്. 2022ഏപ്രിൽ 5ന് നടക്കുന്ന ദ്വിതിയ സോപാൻ ടെസ്റ്റിൽ 6ഗൈഡ്സ് പങ്കെടുക്കുന്നുണ്ട്.
617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768640" എന്ന താളിൽനിന്ന് ശേഖരിച്ചത്