Jump to content
സഹായം

"ഗവ ഹൈസ്കൂൾ ഉളിയനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Varamb.png|ലഘുചിത്രം]]
രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ ഉളിയനാട് ഗ്രാമത്തെക്കുറിച്ച് നിലവിലുണ്ട്. രാമായണ കഥയിൽ സീതയെ കൊണ്ടുപോയ വഴികളിലൊന്നാണ് ഉളിയനാട്. ചടയമംഗലം കഴിഞ്ഞ് സീതയെ രാവണൻ തട്ടിക്കൊണ്ടു പോയപ്പോൾ സീതയുടെ വൽക്കലം വീണ സ്ഥലമാണ് വർക്കല. ആ യാത്രക്കിടെ അൽപ്പസമയം ഒളിച്ചുതാമസിച്ച നാടാണ് ഉളിയനാട് (ഒളിയനാട് )എന്ന് ഐതിഹ്യം.ഉളിയനാടിന് അടുത്താണ് രാവണൻപൊയ്ക എന്ന സ്ഥലം .

378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767957" എന്ന താളിൽനിന്ന് ശേഖരിച്ചത്