Jump to content
സഹായം

"ശിവഗിരി എച്ച്.എസ്.എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 72: വരി 72:


== ചരിത്രം ==
== ചരിത്രം ==
ഒരുകാലത്ത് ശിവഗിരിക്ക് സമീപം ശ്രീനിവാസ റാവു എന്ന വ്യക്തി മിഡിൽ സ്കൂൾ നടത്തിയിരുന്നു. സ്കൂൾ നടത്തിപ്പിൽ അശേഷം താൽപര്യമില്ലാതിരുന്ന റാവു സ്കൂളും അതിനോടനുബന്ധിച്ചുള്ള അഞ്ചേക്കർ സ്ഥലവും വിൽക്കാൻ പോകുന്നു എന്ന വാർത്ത ശ്രീനാരായണഗുരു അറിയുകയും ആ സ്ഥലവും സ്കൂളും വിലയ്ക്കു വാങ്ങുകയും ചെയ്തു. സ്കൂളിന്റെ പ്രവർത്തനം ശിവഗിരി മഠത്തിനു ചേർന്ന് നാലു കെട്ടിലേക്ക് മാറ്റുകയും ചെയ്തു. 1106 ചിങ്ങം 28  നു പുതിയ സ്കൂൾ കെട്ടിടത്തിനു തറക്കല്ലിട്ടു. വർക്കലയിലെ പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സംസ്കൃതപാഠശാല ആരംഭിക്കുകയും പിന്നീട് ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിക്കുകയും ചെയ്തു. ഇന്ന് ആ മഹാവിദ്യാലയം ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മഹാ വിദ്യാലയം ആയി  മാറിയിരിക്കുന്നു . 2024 ൽ ശതാബ്ദിയോട്


  1924 ൽ നാരായണഗുരുവിനെ തൃക്കരങ്ങളാൽ സ്ഥാപിതമായതാണ് ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ.
അടുക്കുന്ന  ഈ സരസ്വതി ക്ഷേത്രം വർക്കല നിവാസികളുടെ വിജ്ഞാന ത്തിന്റെ പ്രകാശഗോപുരമായി ഇന്നും നിലനിൽക്കുന്നു
  1924 ൽ നാരായണഗുരുവിനെ തൃക്കരങ്ങളാൽ സ്ഥാപിതമായതാണ് ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ.
[[ചിത്രം]]
[[ചിത്രം]]
<font color=purple>
<font color=purple>
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767147" എന്ന താളിൽനിന്ന് ശേഖരിച്ചത്