Jump to content
സഹായം

"ഗവ. എൽ. പി. എസ്. തൃക്കാക്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:

_______________________________________17 - 12 -2021 : ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് വായന മത്സരം, കളറിംഗ്, ക്വിസ് മത്സരം, കയ്യെഴുത്ത്, അറബിക് ഗാനം തുടങ്ങി ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിച്ചു. ഈ വർഷം നടത്തിയ മത്സരങ്ങളിൽ ഫിദ ഫാത്തിമ, അബ്ദുൽ റഊഫ്, അൻഫസ് മുഹമ്മദ് അൻവർ, നിഹാല തുടങ്ങിയ വിദ്യാർത്ഥികൾ സമ്മാനാർഹരായി. വിദ്യാലയത്തിലെ അറബിക് അദ്ധ്യാപകൻ ശ്രീ. മുർഷിദ് പരിപാടികൾക്ക് നേതൃത്വം നൽകി. അറബിക് ക്ലബ്ബിന്റെ കീഴിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.]]

[[പ്രമാണം:25212 xmas 2.jpeg|നടുവിൽ|ലഘുചിത്രം|ക്രിസ്മസ് അപ്പൂപ്പന്റെ വേഷമണിഞ്ഞ ഫാമിസ്______________________________'''ക്രിസ്മസ് ദിന പരിപാടികൾ സംഘടിപ്പിച്ചു.'''
[[പ്രമാണം:25212 xmas 2.jpeg|നടുവിൽ|ലഘുചിത്രം|ക്രിസ്മസ് അപ്പൂപ്പന്റെ വേഷമണിഞ്ഞ ഫാമിസ്______________________________

_______________________________________23 - 12 - 2021 : ഇന്ന് സ്കൂളിൽ ക്രിസ്മസ് ദിന പരിപാടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗംഭീരമായി നടത്തി. പരിപാടികൾ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. ലീല ടീച്ചറുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ശ്രീ. പി. വി. ഉണ്ണി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാന്താക്ലോസ് ആയി രണ്ടാം ക്ലാസ്സിലെ ഫാമിസ് വേഷമിട്ടു. തുടർന്ന് കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണവും നൽകി.]]
 
'''ക്രിസ്മസ് ദിന പരിപാടികൾ സംഘടിപ്പിച്ചു.''' _______________________________________23 - 12 - 2021 : ഇന്ന് സ്കൂളിൽ ക്രിസ്മസ് ദിന പരിപാടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗംഭീരമായി നടത്തി. പരിപാടികൾ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി. ലീല ടീച്ചറുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ ശ്രീ. പി. വി. ഉണ്ണി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാന്താക്ലോസ് ആയി രണ്ടാം ക്ലാസ്സിലെ ഫാമിസ് വേഷമിട്ടു. തുടർന്ന് കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണവും നൽകി.|പകരം=|അതിർവര]]
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766911" എന്ന താളിൽനിന്ന് ശേഖരിച്ചത്