Jump to content

"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(640 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവുമാണുള്ളത്.ആധുനിക രീതിയിലുള്ള സുസജ്ജമായ ക്ലാസ് റുകളാണുള്ളത്. ഹൈസ്കൂളിലെ എല്ലാ ക്ലാസ്റൂമുകളും ഹൈടെക് ക്ലാസ്റൂമുകളാണ്. നവീനരീതിയിലുള്ള സയൻസ് ലാബും കംപ്യുട്ടർ ലാബും ഇവിടെ ഉണ്ട്. നല്ലയൊരു വായനാമുറി കൂടാതെ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.ഒരേക്കർ വിസ്തൃതി വരുന്ന play ground ആണ് ഇവിടെയുള്ളത്.ആധുനികരീതിയിൽ ഉള്ള വൃത്തിയുള്ള പാചകപ്പുരയിൽ പോഷകസമൃദ്ധമായ രുചിയുള്ള ഭക്ഷണം പാചകം ചെയ്യുന്നു. കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു school bus കളാണ)
No edit summary
വരി 1: വരി 1:
640 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവുമാണുള്ളത്.ആധുനിക രീതിയിലുള്ള സുസജ്ജമായ ക്ലാസ് റുകളാണുള്ളത്. ഹൈസ്കൂളിലെ എല്ലാ ക്ലാസ്റൂമുകളും ഹൈടെക് ക്ലാസ്റൂമുകളാണ്.
640 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവുമാണുള്ളത്.ആധുനിക രീതിയിലുള്ള സുസജ്ജമായ ക്ലാസ് റുകളാണുള്ളത്. ഹൈസ്കൂളിലെ എല്ലാ ക്ലാസ്റൂമുകളും ഹൈടെക് ക്ലാസ്റൂമുകളാണ്.
[[പ്രമാണം:WhatsApp Image 2022-01-10 at 2.11.54 PM.jpeg|ലഘുചിത്രം|നമ്മുടെ സ്കൂൾ നമ്മുടെ അഭിമാനം category :ചിത്രശാല]]


നവീനരീതിയിലുള്ള സയൻസ് ലാബും കംപ്യുട്ടർ ലാബും ഇവിടെ ഉണ്ട്.  നല്ലയൊരു വായനാമുറി കൂടാതെ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.ഒരേക്കർ വിസ്തൃതി വരുന്ന play ground ആണ് ഇവിടെയുള്ളത്.ആധുനികരീതിയിൽ ഉള്ള വൃത്തിയുള്ള പാചകപ്പുരയിൽ പോഷകസമൃദ്ധമായ രുചിയുള്ള ഭക്ഷണം പാചകം ചെയ്യുന്നു. കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു school bus കളാണുള്ളത്{{PHSchoolFrame/Pages}}
നവീനരീതിയിലുള്ള സയൻസ് ലാബും കംപ്യുട്ടർ ലാബും ഇവിടെ ഉണ്ട്.  നല്ലയൊരു വായനാമുറി കൂടാതെ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.ഒരേക്കർ വിസ്തൃതി വരുന്ന മൈതാനം ആണ് ഇവിടെയുള്ളത്.ആധുനികരീതിയിൽ ഉള്ള വൃത്തിയുള്ള പാചകപ്പുരയിൽ പോഷകസമൃദ്ധമായ രുചിയുള്ള ഭക്ഷണം പാചകം ചെയ്യുന്നു. കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു സ്കൂൾ ബസുകളാണുള്ളത്{{PHSchoolFrame/Pages}}
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766858" എന്ന താളിൽനിന്ന് ശേഖരിച്ചത്