"എൽ.എം. എൽ.പി.എസ്സ് വെങ്കിട്ടക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം. എൽ.പി.എസ്സ് വെങ്കിട്ടക്കുഴി (മൂലരൂപം കാണുക)
12:04, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ഇയ്യക്കോട് | |സ്ഥലപ്പേര്=ഇയ്യക്കോട് | ||
|വിദ്യാഭ്യാസ ജില്ല=പുനലൂർ | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
വരി 64: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുമ്മിൾ ഗ്രാമപഞ്ചായത്തിലെ ഈയ്യങ്കോട് എന്ന ഗ്രാമത്തിൽ ആണ് എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂൾ സ്ഥിതിചെയ്യുന്നത്.1935 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് രണ്ട് ക്ലാസ്സുകളും ആയി തുടങ്ങിയിട്ട് കാലക്രമത്തിൽ 4 ക്ലാസുകൾ ആയി ഉയർന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ താമസിച്ചു വരുന്ന ഈ ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന കൊണ്ടിരിക്കുന്നു ഇന്നും ഈ സ്ഥാപനം. ഈ സ്കൂളിൽ നിന്നും ആദ്യാക്ഷരം കുറിച്ച അനേകമാളുകൾ നാട്ടിലും വിദേശത്തും ജോലി ചെയ്തു വരുന്നു. | |||
മുൻ ചടയമംഗലം AEO ആയിരുന്ന വാഹിദ് സാർ ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം കുറിച്ച പ്രമുഖരിൽ ഒരാളാണ്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും KSEB, KSRTC, പോലീസ്, KSFE തുടങ്ങിയ ഡിപ്പാർട്ട്മെന്റ്കളിലും അധ്യാപകർ, എൻജിനീയർ, ഡോക്ടർ തുടങ്ങിയ മേഖലകളിലും ജോലി ചെയ്തു വരുന്നു. | |||
റവ. എം. മോഹനൻ ഇപ്പോൾ മാനേജരായി സേവനമനുഷ്ഠിക്കുന്നു. ഏകദേശം 75 സെന്റ് സ്ഥലത്തിന്റെ മധ്യഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂൾ ഹരിതാഭമാക്കാൻ ആയി കളി സ്ഥലം ഒഴിച്ച് ബാക്കി സ്ഥലത്ത് കൃഷി നടത്തുന്നുണ്ട്.1935 മുതൽ ഈ ഗ്രാമത്തിലെ ഒരു ജനകീയ സ്ഥാപനമായി സ്കൂൾ നിലകൊള്ളുന്നു. | |||
കുമ്മിൾ ഗ്രാമപഞ്ചായത്തിലെ ഈയ്യങ്കോട് എന്ന ഗ്രാമത്തിൽ ആണ് എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂൾ സ്ഥിതിചെയ്യുന്നത്.1935 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് രണ്ട് ക്ലാസ്സുകളും ആയി തുടങ്ങിയിട്ട് കാലക്രമത്തിൽ 4 ക്ലാസുകൾ ആയി ഉയർന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ താമസിച്ചു വരുന്ന ഈ ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന കൊണ്ടിരിക്കുന്നു ഇന്നും ഈ സ്ഥാപനം. ഈ സ്കൂളിൽ നിന്നും ആദ്യാക്ഷരം കുറിച്ച അനേകമാളുകൾ നാട്ടിലും വിദേശത്തും ജോലി ചെയ്തു വരുന്നു. | കുമ്മിൾ ഗ്രാമപഞ്ചായത്തിലെ ഈയ്യങ്കോട് എന്ന ഗ്രാമത്തിൽ ആണ് എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂൾ സ്ഥിതിചെയ്യുന്നത്.1935 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് രണ്ട് ക്ലാസ്സുകളും ആയി തുടങ്ങിയിട്ട് കാലക്രമത്തിൽ 4 ക്ലാസുകൾ ആയി ഉയർന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ താമസിച്ചു വരുന്ന ഈ ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന കൊണ്ടിരിക്കുന്നു ഇന്നും ഈ സ്ഥാപനം. ഈ സ്കൂളിൽ നിന്നും ആദ്യാക്ഷരം കുറിച്ച അനേകമാളുകൾ നാട്ടിലും വിദേശത്തും ജോലി ചെയ്തു വരുന്നു. | ||
മുൻ ചടയമംഗലം AEO ആയിരുന്ന വാഹിദ് സാർ ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം കുറിച്ച പ്രമുഖരിൽ ഒരാളാണ്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും KSEB, KSRTC, പോലീസ്, KSFE തുടങ്ങിയ ഡിപ്പാർട്ട്മെന്റ്കളിലും അധ്യാപകർ, എൻജിനീയർ, ഡോക്ടർ തുടങ്ങിയ മേഖലകളിലും ജോലി ചെയ്തു വരുന്നു. | മുൻ ചടയമംഗലം AEO ആയിരുന്ന വാഹിദ് സാർ ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം കുറിച്ച പ്രമുഖരിൽ ഒരാളാണ്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും KSEB, KSRTC, പോലീസ്, KSFE തുടങ്ങിയ ഡിപ്പാർട്ട്മെന്റ്കളിലും അധ്യാപകർ, എൻജിനീയർ, ഡോക്ടർ തുടങ്ങിയ മേഖലകളിലും ജോലി ചെയ്തു വരുന്നു. |