Jump to content
സഹായം

"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോകൾ ചേർത്തു
(ചെ.) (നവീൻ ശങ്കർ എന്ന ഉപയോക്താവ് കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ പരിസ്ഥിതി ക്ലബ്ബ് എന്ന താൾ [[കുന്ന...)
(ഫോട്ടോകൾ ചേർത്തു)
 
വരി 1: വരി 1:
വളരെ ഭംഗിയായി പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു ക്ളബാണ് പരിസ്ഥിതി .സാമാന്യം  വി‍ശാലമായ ഒരു മൈതാനം നമുക്കുണ്ട് മൈതാനത്തിന്റെ ഒരു വശത്തായി ഔ‍ഷധച്ചെടികളുടെ ഒരു തോട്ടം ഉണ്ട്. ധാരാളം ഔ‍ഷധച്ചെടികള്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്. അവയെ വളരെ മനോഹരമായി സംര‌ക്ഷിച്ചുപോരുന്നു. പ്ലാസ്റ്റിക് വിമുക്തമായ വിദ്യാലയമാകുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചിറ്റുണ്ട്. വിദ്യാലയയത്തില്‍ പ്ലാസ്റ്റിക്കു് നിരോധിച്ചിരിക്കുകയാണ്. കൂടാതെ വിശാലമായ പച്ചക്കറി തോട്ടവും ഉണ്ട്ട്.  ഈ തോട്ടത്തില്‍ നിന്നും ലഭ്യമാകുന്ന പച്ചക്കറികള്‍ ഉച്ചഭക്ഷണത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കോളീഫ്ലവര്‍ ചീര , വെണ്ട മുതലായ പച്ചക്കറികള്‍ നട്ടുവളര്‍ത്തുന്നു. സീനിയര്‍ ആയ പുലരി ആര്‍ ചന്ദ്രന്‍ ടീച്ചര്‍ക്കും പ്രഥമാധ്യാപകന്‍ മധുസാറുമാണ് പ്രസ്തുത ക്ളബിന്‍റെ മേല്‍ നോട്ടം
[[പ്രമാണം:42339-6.jpg|ലഘുചിത്രം|പച്ചത്തുരുത്ത്.]]
[[പ്രമാണം:42339-7.jpg|ലഘുചിത്രം|കോളീഫ്ളവർകൃഷി]]
വളരെ ഭംഗിയായി പ്രവർത്തനം നടക്കുന്ന മറ്റൊരു ക്ളബാണ് പരിസ്ഥിതി .സാമാന്യം  വി‍ശാലമായ ഒരു മൈതാനം നമുക്കുണ്ട് മൈതാനത്തിന്റെ ഒരു വശത്തായി ഔ‍ഷധച്ചെടികളുടെ ഒരു തോട്ടം ഉണ്ട്. ധാരാളം ഔ‍ഷധച്ചെടികൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്. അവയെ വളരെ മനോഹരമായി സംര‌ക്ഷിച്ചുപോരുന്നു. പ്ലാസ്റ്റിക് വിമുക്തമായ വിദ്യാലയമാകുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചിറ്റുണ്ട്. വിദ്യാലയയത്തിൽ പ്ലാസ്റ്റിക്കു് നിരോധിച്ചിരിക്കുകയാണ്. കൂടാതെ വിശാലമായ പച്ചക്കറി തോട്ടവും ഉണ്ട്ട്.  ഈ തോട്ടത്തിൽ നിന്നും ലഭ്യമാകുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കോളീഫ്ലവർ ചീര , വെണ്ട മുതലായ പച്ചക്കറികൾ നട്ടുവളർത്തുന്നു. സീനിയർ ആയ പുലരി ആർ ചന്ദ്രൻ ടീച്ചർക്കും പ്രഥമാധ്യാപകൻ മധുസാറുമാണ് പ്രസ്തുത ക്ളബിൻറെ മേൽ നോട്ടം
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766052" എന്ന താളിൽനിന്ന് ശേഖരിച്ചത്