Jump to content
സഹായം

"എൽ.എം. എൽ.പി.എസ്സ് വെങ്കിട്ടക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
നിലവിൽ സ്കൂളിൽ 4 ക്ലാസ് മുറികളും 4ക്ലാസ്സ് ലൈബ്രറികളും ഉണ്ട്. കൂടാതെ ഒരു ഓഫീസ് റൂമും ഒരു പാചകപ്പുരയും ഉണ്ട്. സ്കൂൾകെട്ടിടം ഓടുമേഞ്ഞ താണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വെവ്വേറെ ബാത്റൂം സൗകര്യമുണ്ട്. ശുദ്ധജലം കിട്ടുന്നതിനായി കിണറുണ്ട്. 4 ക്ലാസ് മുറികളിലും ഫാനുകൾ ഉണ്ട്. കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ ഉണ്ട്.  
== നിലവിൽ സ്കൂളിൽ 4 ക്ലാസ് മുറികളും 4ക്ലാസ്സ് ലൈബ്രറികളും ഉണ്ട്. കൂടാതെ ഒരു ഓഫീസ് റൂമും ഒരു പാചകപ്പുരയും ഉണ്ട്. സ്കൂൾകെട്ടിടം ഓടുമേഞ്ഞ താണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വെവ്വേറെ ബാത്റൂം സൗകര്യമുണ്ട്. ശുദ്ധജലം കിട്ടുന്നതിനായി കിണറുണ്ട്. 4 ക്ലാസ് മുറികളിലും ഫാനുകൾ ഉണ്ട്. കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ ഉണ്ട്. ==
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 83: വരി 81:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂളിലെ പരിസ്ഥിതി ക്ലബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾ ഇപ്പോൾ സ്കൂൾ വളപ്പിൽ ഉണ്ട് . സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ധാരാളം വൃക്ഷത്തൈകൾ സ്കൂളിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്.]] ==
==[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ഈ വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികളോട് വീടുകളിൽ വൃക്ഷത്തൈകൾ നട്ടു വളർത്തുന്നതിനും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അധ്യാപകർ വൃക്ഷത്തൈകൾ നടുകയും സ്കൂൾ പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിനാചരണം മുദ്രാവാക്യങ്ങൾ, പോസ്റ്റർ നിർമ്മാണം  തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി]]==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765941" എന്ന താളിൽനിന്ന് ശേഖരിച്ചത്