Jump to content
സഹായം

"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 120: വരി 120:
[[പ്രമാണം:Society.jpg|ലഘുചിത്രം|108x108ബിന്ദു|ശുചീകരണം]]

കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷത്തോളം അടഞ്ഞുകിടന്ന വിദ്യാലയം ഒക്ടോബർ അവസാനത്തോടെ സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. മാതാപിതാക്കളും ട്രോമാകെയർ, ക്ലബ്ബുകളുടെയും, അധ്യാപകരുടെയും ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രസ്തുത പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു.

== വനമഹോത്സവം ==
വനമഹോത്സവം പഞ്ചായത്ത് പ്രസിഡൻറ് പി ഉസ്മാൻ, വനം റേഞ്ച് ഓഫീസർ ശശികുമാർ, എന്നിവർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വനംവകുപ്പിന്റെ പിന്തുണയോടുകൂടി നടത്തിയ പരിപാടിയാണ് വനം മഹോത്സവം.
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765327" എന്ന താളിൽനിന്ന് ശേഖരിച്ചത്