"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 202: വരി 202:
പഠനനേട്ടങ്ങൾ ലക്ഷ്യമാക്കി ഈ അധ്യയനവർഷത്തെ വർക്ക് എജുക്കേഷൻ ക്ലാസ്സുകളുടെ ആറ് മേഖലകളെ തിരിച്ച് ക്ലാസ്സുകൾ എടുക്കുകയും ഇതിനിടയിൽ ജോമട്രിക്കൽ പാറ്റേൺസ് ഒറിഗാമി കലാരൂപങ്ങൾ പേപ്പർ ക്രാഫ്റ്റ് എന്നിവയും പഠിപ്പിക്കുകയും സ്റ്റാർ കോമ്പറ്റീഷൻ സ്കൂളിൽ നടത്തുകയും ചെയ്തു.വർക്ക് എക്സ്പീരിയൻസ് ഓൺലൈൻ കോമ്പറ്റീഷനിൽ രണ്ടുകുട്ടികൾ യുപി വിഭാഗത്തിൽ ഉം ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പങ്കെടുക്കുകയും ഹൈസ്കൂളിൽ നിന്ന് പങ്കെടുത്ത ഒരു കുട്ടിക്ക് സബ്ജില്ലാ തലത്തിൽ ഒന്നാം സമ്മാനം ലഭിക്കുകയും ജില്ലാതലത്തിൽ മത്സരിക്കുകയും ചെയ്തു.ജില്ലാതല മത്സരത്തിൽ പങ്കെടുത്ത ആൻലിയ വിനോദ് എന്ന വിദ്യാർത്ഥിയെ സ്കൂൾ തലത്തിൽ ആദരിക്കുകയും ചെയ്തു.

[[പ്രമാണം:26038 ഒറിഗാമി കലാരൂപങ്ങൾ .jpg|ഇടത്ത്‌|ലഘുചിത്രം|274x274ബിന്ദു|ഒറിഗാമി കലാരൂപങ്ങൾ]]
[[പ്രമാണം:26038 ഒറിഗാമി കലാരൂപങ്ങൾ .jpg|ഇടത്ത്‌|ലഘുചിത്രം|274x274ബിന്ദു|ഒറിഗാമി കലാരൂപങ്ങൾ]]
[[പ്രമാണം:26038 പേപ്പർ ക്രാഫ്റ്റ് .jpg|ലഘുചിത്രം|പേപ്പർ ക്രാഫ്റ്റ്]]
[[പ്രമാണം:26038 പേപ്പർ ക്രാഫ്റ്റ് .jpg|ലഘുചിത്രം|പേപ്പർ ക്രാഫ്റ്റ്|293x293ബിന്ദു]]
[[പ്രമാണം:26038 ജോമട്രിക്കൽ പാറ്റേൺസ് .jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു|ജോമട്രിക്കൽ പാറ്റേൺസ്]]
[[പ്രമാണം:26038 ജോമട്രിക്കൽ പാറ്റേൺസ് .jpg|നടുവിൽ|ലഘുചിത്രം|272x272px|ജോമട്രിക്കൽ പാറ്റേൺസ്]]
പേപ്പർ ക്രാഫ്റ്റ്
 
=== ലിറ്റിൽ കൈറ്റ്സ് ===
[[പ്രമാണം:26038 ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം|267x267ബിന്ദു|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്]]
സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുന്നതിന് കുട്ടികൾക്ക് അവസരം നൽകുന്ന ലിറ്റിൽ കൈറ്റ്സ് നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ കാഴ്ചവയ്ക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടുന്നതിനുള്ള പ്രവേശനപരീക്ഷ സംഘടിപ്പിക്കുകയുണ്ടായി. 2022ലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ജനുവരി 21 ആം തീയതി നടത്തുകയുണ്ടായി. ആഴ്ചതോറും ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തിവരുന്നു.
 
'''നേട്ടം'''
'''നേട്ടം'''
[[പ്രമാണം:26038മാതൃഭൂമി അവാർഡ് ദാനചടങ്ങ് .jpg|ലഘുചിത്രം|300x300ബിന്ദു|മാതൃഭൂമി അവാർഡ് ദാനചടങ്ങ് ]]
[[പ്രമാണം:26038മാതൃഭൂമി അവാർഡ് ദാനചടങ്ങ് .jpg|ലഘുചിത്രം|300x300ബിന്ദു|മാതൃഭൂമി അവാർഡ് ദാനചടങ്ങ് ]]
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765103" എന്ന താളിൽനിന്ന് ശേഖരിച്ചത്