"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
== '''2021-2022 വർഷത്തെ പ്രവർത്തനങ്ങൾ''' ==

===  '''ലോക പരിസ്ഥിതി ദിനം''' ===
'''ലോക പരിസ്ഥിതി ദിനം'''
 
2021 - 22 കാലഘട്ടത്തിലെ പരിസ്ഥിതിദിനം സെന്റ് മേരിസ് സി ജി എച്ച്  എസ് എസിലെ കുട്ടികളും അധ്യാപകരും ചേർന്ന് ജൂൺ അഞ്ചാം തീയതി ആഘോഷിക്കുകയുണ്ടായി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ കവിത, പോസ്റ്റർ, പ്ലക്കാർഡ്, കുട്ടികൾ  വൃക്ഷത്തൈകൾ നടുന്ന ചിത്രങ്ങൾ എന്നിവയുടെ മത്സരം നടത്തുകയുണ്ടായി. ഏറ്റവും നല്ല മത്സരാർത്ഥികളെ കണ്ടെത്തി അവരെ വിജയികളായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേരാൻ കുട്ടികളെ ഇത് സഹായിച്ചു. പോസ്റ്റർ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ '''അൻവിയ ഷിനോദ്''' ഒന്നാം സ്ഥാനവും '''ഗ്രേസ്  ഫർണാണ്ടസ്, ഓഫ്‌ലിൻ  സാജൻ''' എന്നിവർ രണ്ടാം സ്ഥാനവും '''ജൈത്ര കെ''' മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പോസ്റ്റർ മത്സരത്തിൽ യുപി വിഭാഗത്തിൽ '''ആർദ്ര എ വി''' ഒന്നാം സ്ഥാനവും '''ആംഗ്സ്റ്റൺ,, ഐശ്വര്യ .പി എസ്''' എന്നിവർ രണ്ടാം സ്ഥാനവും '''ആൻ ലിസ്''' മൂന്നാം സ്ഥാനവും കരസ്ഥമാക്കി..കവിത രചനയും ആലാപനവും എന്ന മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും '''എയ്ഞ്ചൽ മേരി സിബി''' ഒന്നാം സ്ഥാനവും '''ഐറിൻ  ട്രീസ വർഗ്ഗീസ്''' രണ്ടാം സ്ഥാനവും കരസ്ഥമാക്കി .യു.പി  വിഭാഗത്തിൽ നിന്നും '''രഞ്ജന രതീഷ്''' ഒന്നാം സ്ഥാനവും '''അക്സ മരിയം''' രണ്ടാം സ്ഥാനവും കരസ്തമാക്കി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

'''<nowiki>*</nowiki>പി ടി എ മീറ്റിംഗ്'''
=== '''<nowiki>*</nowiki>പി ടി എ മീറ്റിംഗ്''' ===
[[പ്രമാണം:26038പോസ്റ്റർ രചനാ മത്സര വിജയി .JPG|ലഘുചിത്രം|200x200ബിന്ദു|അധ്യാപകസമന്വയവേദി നടത്തിയ പോസ്റ്റർ രചനാമത്സരത്തിലെ വിജയി ]]

2021 - 2022 അധ്യയനവർഷത്തിലെ ആദ്യത്തെ പിടിഎ മീറ്റിംഗ് ജൂൺ ഒൻപതാം തീയതി നടത്തുകയുണ്ടായി. '''വാർഡ് കൗൺസിലർ ബഹുമാനപ്പെട്ട മനു സാറിന്റെ'''  സാന്നിധ്യത്തിൽ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയ സാറിന്റെ  അധ്യക്ഷതയിൽ യോഗം നടത്തുകയുണ്ടായി. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ഇതിനുവേണ്ടി നടത്തിയ ചർച്ചയിൽ പല അഭിപ്രായങ്ങളും തീരുമാനങ്ങളും എടുക്കുകയുണ്ടായി.

'''ലോക വായനാ ദിനം'''
=== '''ലോക വായനാ ദിനം''' ===
[[പ്രമാണം:26088അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ .JPG|ലഘുചിത്രം|213x213ബിന്ദു|അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ ]]

[[പ്രമാണം:26038 ലോക സംഗീത ദിനം സെന്റ് മേരീസിൽ .jpg|ലഘുചിത്രം|200x200ബിന്ദു|സെന്റ്മേരീസിന്റെ സംഗീതം]]

വരി 208: വരി 206:
[[പ്രമാണം:26038 ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം|267x267ബിന്ദു|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്]]

സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുന്നതിന് കുട്ടികൾക്ക് അവസരം നൽകുന്ന ലിറ്റിൽ കൈറ്റ്സ് നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ കാഴ്ചവയ്ക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടുന്നതിനുള്ള പ്രവേശനപരീക്ഷ സംഘടിപ്പിക്കുകയുണ്ടായി. 2022ലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ജനുവരി 21 ആം തീയതി നടത്തുകയുണ്ടായി. ആഴ്ചതോറും ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തിവരുന്നു.

'''നേട്ടം'''
'''നേട്ടം'''
വരി 216: വരി 211:
വിദ്യാഭ്യാസത്തിന്റെ മഹത്വം കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ്.ഉം '''മാതൃഭൂമിയും കൊച്ചിൻ കോർപറേഷനും''' സംയുക്തമായി ഒരു അവാർഡ് ദാന ചടങ്ങ് '''ഫെബ്രുവരി 24''' ആം തീയതി നമ്മുടെ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. '''SSLC ,+2''' പരീക്ഷകളിൽ ഉന്നത വിജയം നേടിയ നമ്മുടെസ്കൂളിലെയും മറ്റു സ്കൂളുകളിലെയും വിദ്യാർത്ഥികളെ സമന്വയിപ്പിച്ച് അവർക്ക് ആശംസകളും അവാർഡും സമ്മാനിക്കുകയുണ്ടായി.പൊതു സമൂഹത്തിന്റെ ഇത്തരത്തിലുള്ള അംഗീകാരങ്ങൾ മൂല്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് സഹായിക്കുന്നു.

=== റെഡ് ക്രോസ് ===
[[പ്രമാണം:26038 റെഡ് ക്രോസ്.jpg|ഇടത്ത്‌|ലഘുചിത്രം|റെഡ് ക്രോസ്]]
സെൻമേരിസ് സി ജി എച്ച് എസ് എസ് എറണാകുളം സ്കൂളിൽ 140 കുട്ടികളാണ് ഈ സംഘടനയിൽ അംഗങ്ങൾ ആയിട്ടുള്ളത്. ഈ വർഷം സി ലെവൽ എക്സാമിൽ ഉന്നത വിജയം നേടി.അവർക്ക് വേണ്ടിയുള്ള സെമിനാറും വിജയപ്രദമായി സംഘടിപ്പിച്ചു. എ ലെവലിൽ 60 കുട്ടികളുണ്ട്. B ലെവൽ എക്സാം പൂർത്തീകരിച്ചു. പഠനത്തോടൊപ്പം സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു. കൂടാതെ ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്ററുകളും ചാർട്ടുകളും  തയ്യാറാക്കുകയുണ്ടായി തയ്യാറാക്കുകയുണ്ടായി. (പറവകൾക്ക് ഒരു പാനപാത്രം ) എന്ന് പ്രവർത്തനത്തോട നുബന്ധിച്ച് പറവകൾക്കും മറ്റും ദാഹജലം ഒരുക്കുന്നതിൽ കേഡറ്റുകൾ മുൻപന്തിയിലായിരുന്നു.

=='''2020-21  വർ‍ഷത്തെ പ്രവർത്തനങ്ങൾ'''==

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1767803" എന്ന താളിൽനിന്ന് ശേഖരിച്ചത്