Jump to content
സഹായം

"ഗവ.എൽ.പി.എസ്.ചാന്നാങ്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:


കുട്ടികളുടെ ശാരീരീക-മാനസിക ഉല്ലാസത്തിനായി നവീകരിച്ച പാർക്ക് സ്കൂളിൽ സജ്‍‍‍ജമാണ്.
കുട്ടികളുടെ ശാരീരീക-മാനസിക ഉല്ലാസത്തിനായി നവീകരിച്ച പാർക്ക് സ്കൂളിൽ സജ്‍‍‍ജമാണ്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം നവീകരിച്ച സൗകര്യങ്ങൾ സ്കൂളിൽ സജ്ജമാണ്.
വളരെ വൃത്തിയുള്ള അന്തരീക്ഷത്തിലാണ്  ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. അധ്യാപകരുടെ കൃത്യമായ മേൽനോട്ടം ഭക്ഷണം പാകം ചെയ്യുന്നതിൽ നൽകിവരുന്നു.
സ്കൂൾ അസംബ്ലി : സ്കൂളിലെ അസംബ്ലിയിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ പ്രത്യേക കഴിവുകൾ ഈ അസംബ്ലിയിൽ അവതരിപ്പിക്കുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് വരുന്ന വർക്കുകളും പതിപ്പുകളും അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നു. മലയാളം ഇംഗ്ലീഷ് അറബിക് ഭാഷകളിലുള്ള അസംബ്ലികൾ സ്കൂളിൽ ചെയ്യുന്നുണ്ട്. സ്കൂളിൽ നടത്തുന്ന വിവിധ ക്വിസ് മത്സരങ്ങളിലും മറ്റും വിജയികളാകുന്ന കുട്ടികൾക്ക് അസംബ്ലിയിൽ വച്ച് പാരിതോഷികങ്ങൾ നൽകുന്നു.
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764979" എന്ന താളിൽനിന്ന് ശേഖരിച്ചത്