"ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്/വിദ്യാരംഗം കലാ സാഹിത്യ വേദി (മൂലരൂപം കാണുക)
11:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(picture) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:വിദ്യാരംഗം .png|ലഘുചിത്രം|ചിത്രരചന ]] | പൊതുവിദ്യാഭ്യാസ വകുപ്പിലെ സംരംഭമായ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗവാസനകളെ വികസിപ്പിക്കുവാനും കുട്ടികളിൽ നല്ലൊരു സ്വഭാവരൂപീകരണവും നേതൃത്വപാടവവും ഉണ്ടാക്കിയെടുക്കുവാനും സഹായിക്കുന്നു. ഗവൺമെന്റ് യുപി താമരപ്പറമ്പ് സ്കൂളിൽ എല്ലാ വെള്ളിയാഴ്ചയും ഒരു പിരിയഡ് സർഗ്ഗവേള യ്ക്കായി മാറ്റിവച്ചിരിക്കുന്നു. ഇതിനായി മലയാളം അധ്യാപിക ശ്രീമതി സോഫി ടീച്ചറെ തെരഞ്ഞെടുക്കുകയും, ടീച്ചർ മട്ടാഞ്ചേരി സബ് ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരുന്നു. വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു.[[പ്രമാണം:വിദ്യാരംഗം .png|ലഘുചിത്രം|ചിത്രരചന ]] |