"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് വലവൂർ (മൂലരൂപം കാണുക)
11:00, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ക്ലബ് പ്രവർത്തനങ്ങൾ
വരി 165: | വരി 165: | ||
* പരിസ്ഥിതി പഠനയാത്ര. | * പരിസ്ഥിതി പഠനയാത്ര. | ||
* വിഷരഹിത ഭക്ഷണം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ചു കുട്ടികൾക്ക് വീടുകളിലേക്ക് കൊടുത്തു വിടുന്നു.. | * വിഷരഹിത ഭക്ഷണം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ചു കുട്ടികൾക്ക് വീടുകളിലേക്ക് കൊടുത്തു വിടുന്നു.. | ||
* പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു | * പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു. | ||
[[പ്രമാണം:Pledge Against War.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ പ്രതിജ്ഞ നേഹ എന്ന പെൺകുട്ടി ചൊല്ലി കൊടുക്കുന്നു]] | [[പ്രമാണം:Pledge Against War.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ പ്രതിജ്ഞ നേഹ എന്ന പെൺകുട്ടി ചൊല്ലി കൊടുക്കുന്നു]] | ||
=== ജി കെ ക്ലബ് === | |||
എല്ലാ അധ്യാപകരും സംയുക്തമായി പ്രവർത്തനത്തിൽ ഏർപ്പെടുന്ന ക്ലബ്ബാണ് GK club. 2022 ജനുവരി ഒന്നാം തീയതി മുതൽ അവധി ദിനങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും 20 പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരവും .നൽകിവരുന്നു. സാഹിത്യം,കല,ഗണിതം,ഇംഗ്ലീഷ്, സമകാലീന സംഭവങ്ങൾ ... തുടങ്ങി എല്ലാ മേഖലയും ദിവസവും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.തലേ മാസം നൽകിയ ചോദ്യോത്തരങ്ങളിൽ നിന്നുമുള്ള quiz എല്ലാ മാസവും ആദ്യ പ്രവർത്തി ദിനത്തിൽ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. | |||
== LSS-USS == | == LSS-USS == |