Jump to content
സഹായം

"ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

94 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:
അക്കാദമിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ  അക്കാദമി വർഷങ്ങളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ ജില്ലാതലം വരെ പ്രാതിനിധ്യം ഉറപ്പിക്കാനായി. ക്ലാസ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ശാസ്ത്രക്ലബ്ബ്, സാമൂഹിക ക്ലബ്ബ്, ഭാഷ ക്ലബ്, ഗണിത ക്ലബ്ബ്, എന്നിവ അതിൽ ചിലതാണ്. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി പച്ചക്കറി കൃഷിയും സ്കൂളിൽ നടന്നുവരുന്നുണ്ട്. ആഴ്ചതോറും വെള്ളിയാഴ്ചകളിൽ സ്കൂൾ ആകാശവാണി നടത്തുന്നുണ്ട്. ദിവസവും സ്കൂൾ അസംബ്ലി സജീവമായി നടക്കാറുണ്ട്. ഇതിന്റെ ഭാഗമായി പുസ്തകപരിചയം ,കവിതാമാല, ദിനാചരണങ്ങളോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.

കൂടാതെ ബ്രിട്ടീഷ് കണക്ടിംഗ് ക്ലാസുകൾ, [[ജി എൽ പി മുണ്ടൂർ /ടാലന്റ് ലാബ്|ടാലന്റ് ലാബ്]] ,[[ജി എൽ പി മുണ്ടൂർ /കാരുണ്യനിധി|കാരുണ്യനിധി]], നന്മ നിർമാണ യൂണിറ്റ്, [[ജി എൽ പി മുണ്ടൂർ /ഹോണസ്റ്റി ഷോപ്പ്‌|ഹോണസ്റ്റി ഷോപ്പ്‌]] എന്നിവ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്  ശില്പശാലകളും അധ്യാപകർ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നടത്തിവരുന്നുണ്ട്. മാസംതോറും പ്രാദേശികസ്രോതസ്സുകളിൽ  നിന്നും ലഭ്യമായവരെ ഉൾക്കൊള്ളിച്ച് [[ജി എൽ പി മുണ്ടൂർ /അതിഥി ക്ലാസുകൾ|അതിഥി ക്ലാസുകൾ]] നടക്കുന്നുണ്ട്. കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് '[[ജി എൽ പി മുണ്ടൂർ /ചിറക് '|ചിറക് ']] എന്ന പേരിൽ സ്കൂൾ പത്രം മാസംതോറും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് [[ജി എൽ പി മുണ്ടൂർ /ഫീൽഡ് ട്രിപ്പുകളും|ഫീൽഡ് ട്രിപ്പുകളും]] സമയാസമയങ്ങളിൽ സംഘടിപ്പിക്കുന്നതിനായി സ്കൂളിന് കഴിയുന്നുണ്ട്.കുട്ടികളുടെ  പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യാനായി അതത് സമയങ്ങളിൽ പ്രാദേശിക പി.ടി.എ യോഗങ്ങൾ കൂടാറുണ്ട്.
കൂടാതെ ബ്രിട്ടീഷ് കണക്ടിംഗ് ക്ലാസുകൾ, [[ജി എൽ പി മുണ്ടൂർ /ടാലന്റ് ലാബ്|ടാലന്റ് ലാബ്]] ,[[ജി എൽ പി മുണ്ടൂർ /കാരുണ്യനിധി|കാരുണ്യനിധി]], നന്മ നിർമാണ യൂണിറ്റ്, [[ജി എൽ പി മുണ്ടൂർ /ഹോണസ്റ്റി ഷോപ്പ്‌|ഹോണസ്റ്റി ഷോപ്പ്‌]] എന്നിവ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്  ശില്പശാലകളും അധ്യാപകർ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നടത്തിവരുന്നുണ്ട്. മാസംതോറും പ്രാദേശികസ്രോതസ്സുകളിൽ  നിന്നും ലഭ്യമായവരെ ഉൾക്കൊള്ളിച്ച് [[ജി എൽ പി മുണ്ടൂർ /അതിഥി ക്ലാസുകൾ|അതിഥി ക്ലാസുകൾ]] നടക്കുന്നുണ്ട്. കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് '[[ജി എൽ പി മുണ്ടൂർ /ചിറക് '|ചിറക് ']] എന്ന പേരിൽ സ്കൂൾ പത്രം മാസംതോറും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് [[ജി എൽ പി മുണ്ടൂർ /ഫീൽഡ് ട്രിപ്പുകളും|ഫീൽഡ് ട്രിപ്പുകളും]] സമയാസമയങ്ങളിൽ സംഘടിപ്പിക്കുന്നതിനായി സ്കൂളിന് കഴിയുന്നുണ്ട്.കുട്ടികളുടെ  പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യാനായി അതത് സമയങ്ങളിൽ [[ജി എൽ പി മുണ്ടൂർ /പ്രാദേശിക പി.ടി.എ|പ്രാദേശിക പി.ടി.എ]] യോഗങ്ങൾ കൂടാറുണ്ട്.
{| class="wikitable"
{| class="wikitable"
|+
|+
1,351

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764397" എന്ന താളിൽനിന്ന് ശേഖരിച്ചത്