Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. അരീക്കോട്/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
സ്കൂൾ ഹൈടെക്ക് പ്രോക്ടിന്റെ ഭാഗമായി 3 കോടി രൂപ സ്കൂളിന് അനുവദിക്കുകയുണ്ടായി.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1000 കട്ടികളിൽ കൂടുതൽ പഠിക്കുന്ന വിദ്യാലയങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത് .നിലവിലെ ഭൗതിക സാഹചര്യങ്ങൾ പരിഗണിച്ച് കെട്ടിടം രൂപകല്പന ചെയ്യാനായിട്ടായിരുന്നു കിറ്റ് കോ എഞ്ചിനിയർമാരുടെ സംഘം സ്കൂൾ സന്ദർശിച്ചത്.PTA, പ്രസിഡന്റ്, ഹെഡ്മാസ്റ്റര്, SMC അംഗങ്ങൾ, അധ്യാപകർ എന്നിവരുമായി സംഘം ചർച്ച നടത്തി.

==ഒരു നാട് ഉണരുന്നു'... അധ്യാപകരും............==
==ഒരു നാട് ഉണരുന്നു'... അധ്യാപകരും............==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ മികച്ച കൂട്ടായ്മയുണ്ടാക്കി എടുക്കാൻ സാധിച്ചു. പൂർവ വിദ്യാർഥികൾ നാട്ടുക്കാർ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ ഒത്ത് കൂടി സംരക്ഷണ പ്രതിജ്ഞയെടുത്തു.1957 ൽ സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിയും റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനിയറുമായ പൊടിയാട്ട് പത്മനാഭൻ രാവിലെ തന്നെ സ്കൂളിൽ എത്തിയ ജ്ഞത്തിൽ പങ്കാളിയായി.                      പൂർവ വിദ്യാർഥി സംഗമങ്ങളാണ് ഹൈടെക്ക് പദവിയിലേക്ക് ഉയരാൻ സ്കൂളിന് കരുത്തായത്. ഓരോ ബാച്ചുകാർ റൂമുകൾ സ്പോൺസർ ചെയ്തു. ഫണ്ടുകൾ സംഭാവന ചെയ്തവരും നിരവധിയാണ്. സ്പോൺസർമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന ഫലകം ഭിത്തിയിൽ സ്ഥാപിച്ചു. 16 മുറികൾ ഹൈടെക്ക് ആയി. പൂർവ വിദ്യാർഥി സംഗമങ്ങളും നിർമാണ പ്രവൃത്തികളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു '15 മുറികളിലേക്കും ആവശ്യമായ ഹൈ - ടെക്ക് ഉപകരണങ്ങൾ ഐ.ടി.@ സ്കൂൾ വഴി ലഭിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറിയിലെ മുഴുവൻ മുറികളും ഹൈ-ടെക് ആണ്. ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. പൂർവ വിദ്യാർത്ഥികൾ 3 ലക്ഷം രൂപ ചെലവ് വരുന്ന ഗേറ്റ് സ്കൂളിൽ സ്ഥാപി ച്ചു. പണി പൂർത്തിയായി.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ മികച്ച കൂട്ടായ്മയുണ്ടാക്കി എടുക്കാൻ സാധിച്ചു. പൂർവ വിദ്യാർഥികൾ നാട്ടുക്കാർ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ ഒത്ത് കൂടി സംരക്ഷണ പ്രതിജ്ഞയെടുത്തു.1957 ൽ സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിയും റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനിയറുമായ പൊടിയാട്ട് പത്മനാഭൻ രാവിലെ തന്നെ സ്കൂളിൽ എത്തിയ ജ്ഞത്തിൽ പങ്കാളിയായി.                      പൂർവ വിദ്യാർഥി സംഗമങ്ങളാണ് ഹൈടെക്ക് പദവിയിലേക്ക് ഉയരാൻ സ്കൂളിന് കരുത്തായത്. ഓരോ ബാച്ചുകാർ റൂമുകൾ സ്പോൺസർ ചെയ്തു. ഫണ്ടുകൾ സംഭാവന ചെയ്തവരും നിരവധിയാണ്. സ്പോൺസർമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന ഫലകം ഭിത്തിയിൽ സ്ഥാപിച്ചു. 22 മുറികൾ ഹൈടെക്ക് ആയി. പൂർവ വിദ്യാർഥി സംഗമങ്ങളും നിർമാണ പ്രവൃത്തികളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു '15 മുറികളിലേക്കും ആവശ്യമായ ഹൈ - ടെക്ക് ഉപകരണങ്ങൾ ഐ.ടി.@ സ്കൂൾ വഴി ലഭിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറിയിലെ മുഴുവൻ മുറികളും ഹൈ-ടെക് ആണ്. ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. പൂർവ വിദ്യാർത്ഥികൾ 3 ലക്ഷം രൂപ ചെലവ് വരുന്ന ഗേറ്റ് സ്കൂളിൽ സ്ഥാപി ച്ചു. പണി പൂർത്തിയായി.
<center><gallery>
<center><gallery>
11019-1.jpeg||സ്പോൺസർമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന ഫലകം
11019-1.jpeg||സ്പോൺസർമാരുടെ പേരുകൾ ഉൾക്കൊള്ളുന്ന ഫലകം
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764312" എന്ന താളിൽനിന്ന് ശേഖരിച്ചത്