"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട (മൂലരൂപം കാണുക)
09:45, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ ദിദിമൊസ് പ്രഥമൻ കാതോലീക്കബാവായും മാനേജരായി അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. മാനേജ്മെൻറ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവർത്തിക്കുന്നു.:ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മ്മാസ്ടർ ശ്രീ .മാത്യു .എം.ഡാനിയേലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.ജേക്കബ് ജോർജും ആണ്. | കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ ദിദിമൊസ് പ്രഥമൻ കാതോലീക്കബാവായും മാനേജരായി അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. മാനേജ്മെൻറ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവർത്തിക്കുന്നു.:ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മ്മാസ്ടർ ശ്രീ .മാത്യു .എം.ഡാനിയേലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ.ജേക്കബ് ജോർജും ആണ്. | ||
വരി 133: | വരി 117: | ||
* '''ഐ. ടി ക്ലബ് ''' | * '''ഐ. ടി ക്ലബ് ''' | ||
* ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് . ജില്ല തലത്തിൽ വിവിധ പരിപാടികൾക്കും കുട്ടികൾക്കു സില്ക്ഷൻ കിട്ടാറുണ്ട് . | * ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് . ജില്ല തലത്തിൽ വിവിധ പരിപാടികൾക്കും കുട്ടികൾക്കു സില്ക്ഷൻ കിട്ടാറുണ്ട് . | ||
==='''മികവ് പ്രവർത്തനങ്ങൾ'''=== | |||
'''അക്കാഡെമിക് മികവുകൾ''' | |||
സംസ്ഥാന തലത്തിൽ എസ്. എസ്. എൽ. സി യിക്ക് 1998-ൽ ഷാനവാസ്. എസ്. 10th റാങ്കും 2002ൽ അജിൽ ബാബു .ആർ 15th റാങ്കും കരസ്ഥ മാക്കിയിട്ടുണ്ട്. യുവജനോത്സവത്തിൽസ്കൂൾ തുടർച്ചയായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും എ ഗ്രേഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സ്കൂൾ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുന്നുണ്ട്. കായികമേളയിൽ വിവിധ ഇനങ്ങളിലായി കുട്ടികൾ സംസ്ഥാന തലം വരെ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റിൽ ദേശീയ തലം വരെ കുട്ടികൾ പങ്കെടുത്തു സ്കൂളിന് അഭിമാനമായി ട്ടുണ്ട്.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിവിധ ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ആത്മീയമായ പ്രചോദനവും സ്നേഹവും സഹാനുഭൂതിയും വളർത്തുന്നതിനായി സ്കൂളിൽ നടത്തിവരുന്നMGOCSM പ്രയോജനപ്പെടുന്നു. എച്ച്എസ്എസ് വിഭാഗത്തിൽ NSS, SCOUT&GUIDES എന്നിവയും ഹൈസ്കൂൾ തലത്തിൽJRC, Little kites എന്നീ യൂണിറ്റുകളും പ്രവർത്തിക്കുന്നു. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു മനോരമയുടെ നേതൃത്വത്തിലുള്ള നല്ലപാഠം യൂണിറ്റും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അതിന്റെ സഹകരണത്തോടുകൂടി സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി സ്കൂളിൽ നടത്തിയിരുന്നു.കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥപുര സാംസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായന കൂട്ടങ്ങൾ നമ്മുടെ സ്കൂളിൽ നടത്തിവരുന്നു.യുപി, എച്ച് എസ്സ് ക്ലാസുകളിൽ ഭാക്ഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരപ്പുര എന്ന പദ്ധതിയും ഹൈസ്കൂൾ വിഭാഗത്തിൽ നവപ്രഭ ,ശ്രദ്ധ എന്നീ പദ്ധതികളും നടത്തി വരുന്നു . നവ മാധ്യമമായ ഫേയസ്ബുക്കിൽ സ്ക്കൂളിൻ്റെ പേരിൽ ഒരു പേജും യൂ ട്യൂബിൽ സ്ക്കൂൾ മികവ് വീഡിയോകളും അപ് ലോഡ് ചെയ്യുന്നുണ്ട് . സ്കൂൾ സംരക്ഷണ സംവിധാനം 17 എച്ച് ഡിക്യാമറകൾ കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാത്ത വിധം സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട് . ഹരിതകേരള മിഷനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞവും സഹകരിച്ചു കൊണ്ട് നമ്മുടെ സ്കൂളിനെ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ആക്കി 2016ൽ പ്രഖ്യാപിക്കുകയുണ്ടായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്ന് സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളും ഹൈടെക് സ്കൂളായി മാറി. നമ്മുടെ സ്കൂളിലെയും മുഴുവൻ കുട്ടികളെയും ഒരുമിച്ച് പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കണം എന്ന ആഗ്രഹത്തോടെ ഒരു അസംബ്ലി കം ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുകയുണ്ടായി. സ്കൂളിൻ്റെ വിജയകരമായ പ്രവർത്തനത്തിന് പിന്നിൽ ശക്തമായ ഒരു പിറ്റിഎ യും പ്രവർത്തിച്ചു വരുന്നു. | |||
[[പ്രമാണം:38057a2.jpeg|ലഘുചിത്രം|302x302ബിന്ദു|പകരം=]] | |||
'''പച്ചക്കറിത്തോട്ടം''' '''കൈക്കുമ്പിളിൽ --മൈക്രോഗ്രീനാണ് പുതിയ താരം .''' | |||
കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ പത്തനംതിട്ടഡിജിറ്റൽ യുഗത്തിൽ വളർന്നുവരുന്നവർക്ക് ഒരു ഹൈടെക് കൃഷിരീതി പ്രചരിപ്പിക്കുന്നു . ഹൈടെക്കൃഷിയിൽ ഏറ്റവും പ്രധാനിയാണ് മൈക്രോഗ്രീൻ രീതി . കൃഷി ചെയ്യാൻപ്രത്യേകം സ്ഥലമോ വളമോ വേണ്ട കൃഷിപ്പണികളുമില്ല . വീട്ടിൽജനൽപ്പടിയിലോ ബാൽക്കണിയിലോപോഷക സമ്പുഷ്ടമായ ഇലക്കറികളുംധാന്യങ്ങളും വളർത്താം . ഇതാണ്മൈക്രോഗ്രീൻ . വിത്തിട്ട്തൈയുണ്ടാക്കി അത് നട്ട് കായ് വന്ന്പറിച്ചെടുക്കാൻ മാസങ്ങൾകാത്തിരിക്കുന്നതിനെക്കാൾ നല്ലതല്ലേപോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻരീതി ചെറുപയർ വൻപയർ ,ചീരവിത്തുകൾ ,കടുക് , ഉലുവ തുടങ്ങപ്രാദേശികമായി കിട്ടുന്നവയെല്ലാംമൈക്രോഗ്രീൻ രീതിയിൽ കൃഷിചെയ്യാം . ചെറുപയപോലെയുള്ള ധാന്യങ്ങളാണഏറ്റവും ഉത്തമം . രണ്ട് ചെറിയബീജപത്രങ്ങളുനീളം കുറഞ്ഞഒരു തണ്ടും ആദ്യത്തെതളിരിലകളും ചേർന്നതാണമൈക്രോഗ്രീൻ . ഇവ സമൂലമോമുറിച്ചെടുത്തോ തോരനോ ,കറിയോ , സാലഡോ ഒരുക്കാം ഇതിന് മണ്ണു പോലും വേണ്ട .ചകിരിച്ചോറോ , ടിഷ്യൂ പേപ്പറോ ,കോട്ടൺ തുണിയോ എന്തിനധികംഅരിപ്പയിൽ വരെ കൃഷി ചെയ്യാം .പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ എന്തുചെയ്യും എന്നതിന് ഒരുത്തകൂടിയാണ് മൈക്രോഗ്രീൻ കൃഷി .വിറ്റാമിനുകളുടേയുംആന്റിഓക്സിഡൻറുകളുടേയുകലവറയാണ് മൈക്രോഗ്രീനുകൾ .പ്രമേഹം , ചീത്ത കൊളസ്ട്രോതുടങ്ങിയവ നിയന്ത്രിക്കാസഹായകമാണ് . കുറച്ചു സ്ഥലമതി , അധ്വാനം ആവശ്യമില്ല | |||
എന്ന പ്രത്യേകത മുൻനിർത്തമൈക്രോഗ്രീൻ കൃഷിക്ക്സ്കൂളിലെ ജീവശാസ്ത്രംഅധ്യാപികയായ ശ്രീമതി രേണഅധികാരി നേതൃത്വം നൽകുന്നു .ആദ്യ ട്രയൽ പ്രോജക്ടിൽ 10കുട്ടികൾ പങ്കെടുത്തവിജയകരമായി പൂർത്തീകരിച്ചു .ലോക്ക് ഡൗൺകാലത്തെ കുട്ടികളുടെവിരസതയും മാനസികപിരിമുറുക്കവും അതിജീവിക്കാരണ്ടാം പ്രോജക്ട് ആരംഭിച്ചു ഇതിൽ 25 കുട്ടികളും രേണടീച്ചറും പങ്കെടുത്തു മൈക്രോഗ്രീൻകൃഷിയുടെ വീഡിയോകൾ എട്ടാംക്ലാസിലെ കുട്ടികൾക്ക്വാട്ട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾവഴി നൽകി . ജീവശാസ്ത്രപാഠപുസ്തകത്തിലെവീണ്ടെടുക്കാം വിളനിലങ്ങൾഎന്നപാഠത്തിലെ ഹൈടെക്കൃഷി രീതിയാണ് ഇവിടെപ്രചരിപ്പിക്കുന്നത് .മൈക്രോഗ്രീകൃഷിയിൽ താല്പര്യമുള്ളകുട്ടികൾക്ക് വേണ്ടിഗ്രൂപ്പുണ്ട് . ഗ്രൂപ്പിൽ വിശദമായചർച്ച നടത്തി തയ്യാറായ കുട്ടികഒരേ ദിവസം കൃഷി തുടങ്ങുവിധമാണ് കാര്യങ്ങൾക്രമീകരിക്കുന്നത് . ഓരോദിവസവും വിലയിരുത്തനടത്തും . എല്ലാവരും ഒരേദിവസം കൃഷി ആരംഭിച്ച് ഒരേദിവസം വിളവെടുപ്പ്നടത്തി . ഇതിൻ്റെ ചിത്രങ്ങൾഎല്ലാവരുഗ്രൂപ്പിൽ പോസ്റ്റചെയ്ത് സന്തോഷം പങ്കിട്ടു .ചിത്രങ്ങളും വീഡിയോകളുംസ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ്ഗ്രൂപ്പുകളിലും Youtube ചാനലിലുംപ്രചരിപ്പിച്ചു . ഇതസഹപാഠികളിലേക്കും അതു വഴഎല്ലാ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുകഎന്ന ഒരു വലിയ ലക്ഷ്യംകുട്ടികൾ സന്തോഷത്തോടെ ഏറ്റുകഴിഞ്ഞിരിക്കുന്നു . ഇതിന്റഅടുത്ത ഘട്ട പ്രവർത്തനങ്ങളുടെആസൂത്രണങ്ങൾ നടന്നവരുന്നു . എല്ലാ വിഭാഗങ്ങളിൽനിന്നും ഇതിന് വലിയ പിന്തുണലഭിച്ചു വരുന്നു . | |||
[[പ്രമാണം:38057a4.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:38057a3.23.57 AM.jpeg|ലഘുചിത്രം|301x301ബിന്ദു]] | |||
[[പ്രമാണം:38057a1.jpeg|ലഘുചിത്രം|303x303ബിന്ദു|പകരം=]] | |||
[[പ്രമാണം:38057a5.jpeg|പകരം=മണ്ണില്ലാതെ കൃഷി|ഇടത്ത്|ലഘുചിത്രം]] | |||