"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:45, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
==ആയിരം മഴക്കുഴികൾ== | ==ആയിരം മഴക്കുഴികൾ== | ||
പരിസ്ഥിതി ദിനം ഇത്തവണ വ്യത്യസ്തമായി ആഘോഷിച്ച് നേതാജി ഹയർ സെക്കൻഡറി സ്കൂൾ . 1. ഒറ്റ ദിവസം ആയിരം വീടുകളിൽ ആയിരം മഴക്കുഴികൾ നിർമിച്ച് പ്രമാടം നേതാജിയിലെ വിദ്യാർത്ഥികൾ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പരിസ്ഥിതി ദിനത്തിൽ പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ. ഒറ്റ ദിവസം കൊണ്ട് വീട്ടുപറമ്പുകളിൽ ആയിരം മഴക്കുഴികൾ വെട്ടിയാണ് കൂട്ടായ്മയുടെ വിജയഗാഥ സൃഷ്ടിച്ചത്.രണ്ട്മീറ്റർ നീളവും വീതിയുമുള്ള മഴക്കുഴികളാണ് വീട്ടിലെ കുടുംബാംഗങ്ങളുടെ സഹായത്തോടെ കുട്ടികൾ പൂർത്തിയാക്കിയത്.രാവിലെ പതിനൊന്ന് മണിക്ക് പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനീത് ആദ്യത്തെ മഴക്കുഴിക്ക് സ്കൂളിൽ തുടക്കമിട്ടു. പിന്നീട് ഒരു മണിക്കുള്ളിൽ ആയിരം വീടുകളിൽ ഒറ്റ ദിവസം ആയിരം മഴക്കുഴികൾ കുട്ടികൾ നിർമിച്ചു.അതിൻ്റെ ഫോട്ടോകൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു. അതിൽ നിന്നും മികച്ച 100 മഴക്കുഴികൾ തിരഞ്ഞെടുത്തു.മഴവെള്ളം ഭൂമിയിൽ സംഭരിക്കേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് സ്കൂൾ ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ ആയിരം വീടുകളിൽ ഒറ്റ ദിവസം ആയിരം മഴക്കുഴികൾ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. 2. Scout & Guides അംഗങ്ങളായ കുട്ടികൾ വീടുകളിൽ വൃക്ഷതൈകൾ നടുകയും, പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. 3. കുട്ടികൾ വരച്ച പരിസ്ഥിതി ദിന ചിത്രങ്ങളുടെ വീഡിയോ ഒരുക്കി. കുട്ടികളും കുടുംബാംഗങ്ങളും അധ്യാപകരും ചേർന്നുള്ള കൂട്ടായ്മ നാടിനും പരിസ്ഥിതിക്കും വേണ്ടി നടത്തിയ സമർപ്പണം കൂടിയായി പരിസ്ഥിതി ദിനാഘോഷം . | പരിസ്ഥിതി ദിനം ഇത്തവണ വ്യത്യസ്തമായി ആഘോഷിച്ച് നേതാജി ഹയർ സെക്കൻഡറി സ്കൂൾ . 1. ഒറ്റ ദിവസം ആയിരം വീടുകളിൽ ആയിരം മഴക്കുഴികൾ നിർമിച്ച് പ്രമാടം നേതാജിയിലെ വിദ്യാർത്ഥികൾ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പരിസ്ഥിതി ദിനത്തിൽ പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ. ഒറ്റ ദിവസം കൊണ്ട് വീട്ടുപറമ്പുകളിൽ ആയിരം മഴക്കുഴികൾ വെട്ടിയാണ് കൂട്ടായ്മയുടെ വിജയഗാഥ സൃഷ്ടിച്ചത്.രണ്ട്മീറ്റർ നീളവും വീതിയുമുള്ള മഴക്കുഴികളാണ് വീട്ടിലെ കുടുംബാംഗങ്ങളുടെ സഹായത്തോടെ കുട്ടികൾ പൂർത്തിയാക്കിയത്.രാവിലെ പതിനൊന്ന് മണിക്ക് പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനീത് ആദ്യത്തെ മഴക്കുഴിക്ക് സ്കൂളിൽ തുടക്കമിട്ടു. പിന്നീട് ഒരു മണിക്കുള്ളിൽ ആയിരം വീടുകളിൽ ഒറ്റ ദിവസം ആയിരം മഴക്കുഴികൾ കുട്ടികൾ നിർമിച്ചു.അതിൻ്റെ ഫോട്ടോകൾ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു. അതിൽ നിന്നും മികച്ച 100 മഴക്കുഴികൾ തിരഞ്ഞെടുത്തു.മഴവെള്ളം ഭൂമിയിൽ സംഭരിക്കേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് സ്കൂൾ ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ ആയിരം വീടുകളിൽ ഒറ്റ ദിവസം ആയിരം മഴക്കുഴികൾ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. 2. Scout & Guides അംഗങ്ങളായ കുട്ടികൾ വീടുകളിൽ വൃക്ഷതൈകൾ നടുകയും, പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. 3. കുട്ടികൾ വരച്ച പരിസ്ഥിതി ദിന ചിത്രങ്ങളുടെ വീഡിയോ ഒരുക്കി. കുട്ടികളും കുടുംബാംഗങ്ങളും അധ്യാപകരും ചേർന്നുള്ള കൂട്ടായ്മ നാടിനും പരിസ്ഥിതിക്കും വേണ്ടി നടത്തിയ സമർപ്പണം കൂടിയായി പരിസ്ഥിതി ദിനാഘോഷം . | ||
==കഥകളുടെ സുൽത്താന് വരകളിലൂടെ പ്രണാമം== | |||
കഥകളുടെ സുൽത്താന് വരകളിലൂടെ പ്രണാമം.ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ ബഷീർ കഥാപാത്രങ്ങളെ വരച്ചു മികച്ച ചിത്രങ്ങൾക്ക് സമ്മാനം നല്കി. | |||
*കോവിഡ് കാല സൃഷ്ടികളുടെയും പ്രദർശനം. | *കോവിഡ് കാല സൃഷ്ടികളുടെയും പ്രദർശനം. | ||
*നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം. | *നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം. |