"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:36, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പ്രോജക്ട് ഗണിതം== | |||
സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളെ ലളിതമായി അവതരിപ്പിക്കുവാനും കണക്ക് എന്ന വിഷയത്തോടുള്ള ഭീതി അകറ്റാനും യു പി,എച്ച് എസ് വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്രപരമായ അടിസ്ഥാനാശയങ്ങൾ മെച്ചപ്പെടുത്തുവാനും, ഉറപ്പിക്കുവാനും വേണ്ടിയുള്ള മിഷൻ ആണ്പ്രോജക്ട് ഗണിതം | |||
സംഖ്യകൾ, ദശാംശങ്ങൾ, ഭിന്ന സംഖ്യകൾ, ബീജഗണിതം, കോണുകൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനാശയങ്ങൾ ഉറപ്പിച്ച് കുട്ടികൾക്ക് ഗണിതം എളുപ്പമാക്കുന്നതിനും പാഠഭാഗത്തെ ഗണിതാശയങ്ങൾ വേഗത്തിൽ മനസിലാക്കുന്നതിനും, ഗണിതത്തെ പേടിയില്ലാതെ ഇഷ്ടപ്പെട്ട്, ആസ്വദിച്ച് പഠിക്കുന്നതിനും വിദ്യാർത്ഥികളെ സജ്ജമാക്കുകയാണ് ഈ പ്രോജക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. | |||
8-ാം ക്ലാസ്സിലെ 200-ൽ പരം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇൻസൈറ്റിന്റെയു നേതാജിയുടേയും നേതൃത്വത്തിൽ 10 ആഴ്ചയോളം നീണ്ടു നിന്ന ഒരു മിഷൻ ആണ് രോജക്ട് ഗണിതം. കുട്ടികളെ 16 ബാച്ചുകളായി തിരിച്ച് 37 വോളൻ്റിയർമാരുടെ സഹായത്തോടെ ഓൺലൈനായി ക്ലാസ്സുകൾ നടത്തി. ക്ലാസ്സുകൾ മെച്ചപ്പെടുത്തുന്നതിനും, ലളിതവും ആസ്വാദ്യവുമാക്കുന്നതിനും വേണ്ടി ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളിലെ വോളൻ്റിയർമാരുടെ സഹായം തേടി. | |||
കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും, ഗണിതാശയങ്ങൾ ഉറപ്പിക്കുവാനും, ഗണിത താത്പര്യം ഉണ്ടാക്കുവാനും, ഗണിതത്തോടുള്ള പേടി മാറ്റാനും ഈ പ്രോജക്ട് സഹായകമായി. യു എസ് എസ് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുവാൻ കുട്ടികൾക്ക് ഇത് സഹായകമായി.ഇതുപോലുള്ള പ്രവർത്തനങ്ങൾ ഇനിയും നടത്തുവാൻ ഇതൊരു പ്രജോദനമായി. | |||
*വിജയശ്രീ പ്രോജക്ട് | *വിജയശ്രീ പ്രോജക്ട് | ||
*എഴുത്തുകാർ സംസാരിക്കുന്നു | *എഴുത്തുകാർ സംസാരിക്കുന്നു |