"ഗവ. എം.എൽ.പി.എസ്. വേയ്ക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എം.എൽ.പി.എസ്. വേയ്ക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:14, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എം.എൽ.പി.എസ്. വയ്ക്കൽ/പ്രവർത്തനങ്ങൾ എന്ന താൾ ഗവ. എം.എൽ.പി.എസ്. വേയ്ക്കൽ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
വേയ്ക്കൽ സർക്കാർ എം.എൽ.പി. സ്കൂളിലെ വായനാവസന്തം ഇ- | |||
ലൈബ്രറിയെക്കുറിച്ച്.. | |||
1. ഇത് സ്കൂളിലെ അലമാരയിൽ സൂക്ഷിക്കുന്ന പുസ്തകങ്ങൾ അല്ല. | |||
2. വേയ്ക്കൽ സ്കൂളിലെ വായനാവസന്തം ഇ-ലൈബറി എപ്പോഴും | |||
താങ്കളുടെ കൂടെയുള്ള മൊബൈലിനുളളിലാണ്. | |||
3. വായനാവസന്തം "ഇ-ലൈബ്രറിയിൽ" പുസതകങ്ങൾ എടുക്കാൻ നമ്മൾ | |||
മറ്റെങ്ങും പോകേണ്ടതില്ല. അറിവിന്റെ ശേഖരം താങ്കളെ | |||
തേടിയെത്തുകയാണ്. | |||
4.അറിവ് കൈമാറ്റം ചെയ്യുന്ന ഇടം മാത്രമല്ല, നമ്മുടെ ഇ-ലൈബറി പകരം | |||
അറിവ് തയ്യാറാക്കുന്ന കേന്ദ്രം കൂടിയാ ണ്. | |||
5. കുട്ടികൾക്ക് മാത്രം ഉള്ളതല്ല നമ്മുടെ "ഇ-ലൈബ്രറി'. മുതിർന്നവർക്കും | |||
കൂടി ഉപയോഗിക്കാൻ കഴിയുന്നതാണ്. | |||
6. കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കാനും അത് പ്രകാശി പ്പിക്കാനും | |||
കഴിയുന്ന ഒരു ഓപ്പൺ എയർ തീയറ്ററാണ് നമ്മുടെ ഇ-ലൈബ്രറി. | |||
7.വീട്ടിൽ ഇരുന്നുകൊണ്ട് അറിവ് നേടാൻ സഹായിക്കുന്ന ഇ-ലൈബറിയെ | |||
"ഗ്രാമീണ സർവ്വകലാശാലയായി' മാറ്റു കയാണ് ലക്ഷ്യം | |||
8.വേയ്ക്കൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടെയും ആശയ | |||
സമന്വയത്തിൽ തുടങ്ങിയ ഈ തനതു പദ്ധതിക്ക് | |||
വേയ്ക്കൽ സ്കൂളിലെ "വായനാവസന്തം" | |||
നൂറ്റി അമ്പതാം ദിവസത്തിന്റെ നിറവിലേയ്ക്ക് | |||
വായനാവസന്തം E-ലൈബ്രറി | |||
കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിലെ ഗവ: മുസ്ലിം. എൽ. | |||
പി. എസ്സ് തനതു പ്രവർത്തനമായി "വായനാവസന്തം"എന്നപേരിൽ E- | |||
ലൈബ്രറി ആരംഭിക്കുകയും ലൈബ്രറി എന്ന ആശയത്തിന്റെ വ്യത്യസ്ത | |||
തലങ്ങൾ അവതരിപ്പിച്ചുകൊണ്ട് വിജയിക്കുകയും ചെയ്തു. | |||
അറിവുനൽകുന്ന പുസ്തകങ്ങൾ ഉളള ഇടം എന്ന പരമ്പരാഗത | |||
ആശയത്തിൽ നിന്നു മാറി അറിവിന്റെയും | |||
നൈപുണികളുടെയും കേന്ദ്രമായ "ഗ്രാമീണ സർവ്വക ലാശാലയായി" | |||
ഗവൺമെന്റ് മുസ്ലീം എൽ.പി.സ്കൂളിനെ മാറ്റിക്കൊണ്ടിരിക്കുകയാണ്. | |||
"വായനാവസന്തം" E-ലൈബ്രറി യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നൂറ്റി അമ്പത് | |||
ദിവസങ്ങൾ എത്താൻ പോകുന്നു. എല്ലാ ദിവസവും കുട്ടികൾക്ക് മികച്ച | |||
പറനാ നുഭവങ്ങൾ നൽകുന്ന " കുഞ്ഞറിവ്" എന്ന പംക്തിയും | |||
നൽകിക്കൊണ്ടേയിരിക്കുന്നു. ! | |||
'വായനാവസന്തം" E-ലൈബ്രറി യിൽ പ്രതിവാര പരിപാടിയിൽ വ്യത്യസ്ത | |||
വിഷയങ്ങൾ അവതരിപ്പിക്കാൻ ഇന്ത്യയിലെ അറിയപ്പെടുന്ന വിശിഷ്ട | |||
വ്യക്തി ത്വങ്ങൾ എത്തി. മലയാളത്തിന്റെ സാഹിത്യ ചക്രവർത്തി ശ്രീ. | |||
എം.ടി. വാസുദേവൻ നായർ സാർ കാവ്യവസന്തം ശ്രീമതി സുഗതകുമാരി | |||
ടീച്ചർ, ശ്രീ. ജോർജ് ഓണക്കൂർ സാർ, ശ്രീ. മുരുകൻ കാട്ടാക്കട സാർ, | |||
ഗായകർ ശ്രീ. കല്ലറ ഗോപൻ തുടങ്ങിയവർ ക്ലാസ് നയിക്കാനെത്തിയ | |||
പ്രമുഖരിൽ ചിലർ മാത്രം. ബഹുമാനപ്പെട്ട എം.എൽ.എ). ശ്രീ. മുല്ലക്കര | |||
രത്നാകരൻ അവർകൾ ഒരു പുസ്തകത്തെക്കുറിച്ചുളള അവതരണം മികച്ച | |||
രീതിയിൽ നട ത്തി. | |||
12.കരാട്ടെ ക്ലാസ് | |||
കുട്ടികൾക്ക് കായികക്ഷമത വർദ്ധിപ്പിക്കുന്നതി നും, സ്വയം പ്രതിരോധ ശേഷി | |||
വർദ്ധിപ്പിക്കുന്ന തിനുള്ള പരിശീലന പരിപാടി | |||
13.ആർട്ട് ഗ്യാലറി | |||
ശാസ്ത്രജ്ഞൻമാരുടെയും, സാഹിത്യകാരൻ മാരുടെയും, സ്വതന്ത്ര്യ സമര | |||
സേനാനികളുടെ യും, സാമൂഹ്യ പരിഷ്കർത്താക്കളുടെയും കലാ | |||
കാരന്മാരുടെയും, പുരാവസ്തുക്കളുടെയും വിശദ വിവരങ്ങളുടെ ശേഖരണം | |||
അടങ്ങിയ അറിവിന്റെ കേന്ദ്രം | |||
14 ഡാവിഞ്ചി ക്ലബ് | |||
കുട്ടികൾക്കു വേണ്ടിയുള്ള ചിത്രരചനാ പരിശീ ലന കേന്ദ്രം | |||
15 വിജ്ഞാന ചെപ്പ് | |||
അറിവ് നേടുന്നതിനുളള ഡൈജസ്റ്റ്, കഥാപു സ്തകങ്ങൾ എന്നിവ | |||
സൂക്ഷിച്ചിരിക്കുന്ന ഇടം | |||
16.സ്നേഹകിരണം പദ്ധതി | |||
കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തകൾക്ക് പി.പി.ഇ. കിറ്റ് നൽകൽ, | |||
അർഹരായുളളവർക്കു ളള സാമ്പത്തിക സഹായം നൽകൽ, ലോട്ടറി ടിക്കറ്റ്, | |||
ആട് തുടങ്ങിയ ഉപജീവനമാർഗ്ഗത്തിനു ള സാമ്പത്തിക സഹായം നൽകൽ | |||
17.ലൈഫ് ലൈൻ | |||
പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികൾക്കും രക്ഷി താക്കൾക്കുമുള്ള കൗൺസിലിങ്ങിന് | |||
പരിശീ ലനം ലഭിച്ച അധ്യാപകർ നേതൃത്വം നൽകുന്നു. |