|
|
വരി 1: |
വരി 1: |
| {| class="wikitable"
| |
| {{#multimaps:9.2546596,76.7790709|zoom=15}}
| |
| [[കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/എന്റെ ഗ്രാമം|'''കൂടുതൽ വായിക്കുക''']]
| |
|
| |
|
| == '''പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങൾ'''==
| | {{prettyurl|Catholicate H.S.S Pathanamthitta|}}{{Schoolwiki award applicant}} |
| | |
| * സ്കൗട്ട് & ഗൈഡ്സ്
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| * സെൻറ് ബേസിൽ അസോസിയേഷൻ\
| |
| * ജൂണിയർ റെഡ്ക്രോസ്
| |
| * സ്കൗട്ട് & ഗൈഡ്
| |
| * സൗഹൃദ ക്ലബ്
| |
| * സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി
| |
| * എ എസ് എ പി
| |
| * നാഷ്ണൽ സർവീസ് സ്കീം
| |
| * ലിറ്റിൽ കൈറ്റ്സ്
| |
|
| |
| * '''സ്റ്റുഡന്റ്സ് കൗൺസിൽ'''
| |
| * ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഏതോരു പൗരനും ജനാധിപത്യത്തിന്റെ അർത്ഥവും വ്യാപ്തിയും അറിയുവാൻ ബാധ്യസ്ഥനാണ് . ഈ അറിവ് വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ നേടുവാൻ സഹായകമായി തെരഞ്ഞെടുപ്പിൻെറ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകോണ്ട് എല്ലാ ഘട്ടങ്ങളും ഉൾപ്പെടുത്തി ഇല്കഷൻ പൂർത്തിയാക്കുന്നു.
| |
| | |
| * '''ആർട്ട്സ് ക്ലബ് '''
| |
| * കലാപരവും സാംസ്കാരികവുമായ വിജ്ഞാനം പകർന്നു കൊടുക്കുവാൻ സഹായിക്കുന്നു. ജില്ലാ തലത്തിലും സെന്റ്റു തലത്തിലുമുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു.
| |
| | |
| * '''ബാലജനസഖ്യം'''
| |
| * കുട്ടികളുടെ നേതൃത്വപാടവും, സേവനസന്നദ്ധത,കൂട്ടായ്മ എന്നീ ലക്ഷ്യങ്ങളെ വികസിപ്പിക്കുന്നതിനായി ബാലജനസഖ്യം പ്രവർത്തിച്ചു വരുന്നു.
| |
| | |
| * '''സോഷ്യൽ സയൻസ് ക്ലബ് '''
| |
| * വിദ്ധ്യർത്ഥികളിൽ സേവന തൽപരതയുംസഹജീവീ സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു. ഹെൽത്ത് ക്ലബ്
| |
| * കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ മാർഗനിർദ്ദേശം നൽകുക എന്ന ലക്ഷ്യത്തേടെ ഈ ക്ലബ് പ്രവർത്തിക്കുന്നു. സ്കൂൾ തലത്തിൽ എല്ലാ കുട്ടികൾക്കും ഹെൽത്ത് റെക്കോർഡ് നൽകിയിട്ടുണ്ട് . ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന നടത്തി വരുന്നു.
| |
| | |
| * '''വായന ക്കൂട്ടം '''
| |
| * കേരള ഭാഷാ ഇൻസ്ടിട്ട്യൂട്ട് ഗ്രന്ഥപുര ,സാസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായനക്കൂട്ടങ്ങൾ സ്കൂളിൽ നടത്തി വരുന്നു.അക്ഷരപ്പുര/ ശ്രദ്ധ/ നവപ്രഭ/ വിദ്യാരംഗം യു.പി, എച്ച് . എസ് വിഭാഗത്തിൽ ഭാഷാ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ ക്കായി അക്ഷരപ്പുര എന്ന് പദ്ധതി രൂപികരിച്ച് നടപ്പിലാക്കി വരുന്നു. എട്ടാം ക്ലാസ്സിന് "ശ്രദ്ധ", ഒംബതാം ക്ലാസ്സിന് "നവപ്രഭ"എന്നി പ്രവർത്തനങ്ങളും, “മലയാള തിളക്കം" എന്നിവയും നടത്തി വരുന്നു. കുട്ടികളുടെ സാഹിത്യ വാസന വളർത്തുക എന്ന ലക്ഷ്യത്തോടെ "വിദ്യാരംഗം കലാ സാഹിത്യ വേദി"എന്ന പ്രവർത്തനവും നടത്തി വരുന്നു.
| |
| | |
| * '''ഫേസ് ബുക്ക് / യൂട്യൂബ് '''
| |
| * നവമാധ്യമായ ഫേസ് ബുക്കിൽ സ്കൂളിൻെറ പേരിൽ ഒരു പേജും,യൂട്യൂബിൽ സ്കൂൾ മികവുകൾ വീഡിയോകളായി അപ് ലോഡ് ചെയ്തു വരുന്നു.
| |
| | |
| * '''ഐ. ടി ക്ലബ് '''
| |
| * ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു. ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് . ജില്ല തലത്തിൽ വിവിധ പരിപാടികൾക്കും കുട്ടികൾക്കു സില്ക്ഷൻ കിട്ടാറുണ്ട് .
| |
| | |
| | |
| | |
| =='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ '''==
| |
| | |
| '''* വിദ്യാരംഗം'''
| |
| | |
| '''* ഹെൽത്ത് ക്ലബ്'''
| |
| | |
| '''* ഗണിത ക്ലബ്'''
| |
| | |
| '''* ഇക്കോ ക്ലബ്'''
| |
| | |
| '''* സുരക്ഷാ ക്ലബ്'''
| |
| | |
| '''* സ്പോർട്സ് ക്ലബ്'''
| |
| | |
| '''* ഇംഗ്ലീഷ് ക്ലബ്'''
| |
| * വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം, ചാന്ദ്രദിനം, , പരിസ്ഥിതി ദിനം, ഏയ്ഡ്സ് ദിനം, ഹിറോഷിമ ദിനം, നാഗാസാക്കി ദിനം,സ്വാതന്ത്ര്യ ദിനം, ജല ദിനം,പ്രമേഹ ദിനം, ഹിന്ദി ദിനം, സൗഹൃദ ദിനം, അദ്ധ്യാപക ദിനം...........എന്നി വിവിധ പരിപാടികൾ ആചരിച്ചു വരുന്നു. മേളകൾ ഗണിത ശാസ്ത്ര, സാമുഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേള, യുവജനോത്സവം എന്നിവയിൽ സ്കൂൾ തുടർച്ചയായി ജില്ല തലത്തിലും, സംസ്ഥാന തലത്തിലും A ഗ്രേഡുകൾ കരസ്തമാക്കിട്ടുണ്ട്. കായികം കായിക മേളയിൽ വിവിധ ഇനങ്ങളിൾ സംസ്ഥാന തലം വരെ ഇവിടുത്തെ വിദ്ധ്യാർത്ഥികൾഎത്തിയിട്ടുണ്ട്.
| |
| | |
| * സെന്റ് ബേസിൽ അസോസിയേഷൻ (എം.ജി.ഓ.സി.എസ് . എം യൂണിറ്റ് )
| |
| * മാർ ബസേലിയോസ് എന്ന്പരിശുദ്ധ പിതാവിൻെറ നാമധേയത്തിൽ വളരെ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ നടത്തിവരുന്നു. ഇതിനോടനുബന്ധിച്ച് കലാ മേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.
| |
| | |
| * സയൻസ് ക്ലബ്
| |
| * വിദ്ധ്യാർത്ഥികൾക്ക് ശാസ്ത്രാഭിരുചിയും, ആഭിമുഖ്യവും വളർ ത്തുന്നതിന് സയൻയ് ക്ലബ് പ്രവർത്തിച്ചു വരുന്നു. <br />
| |
| | |
| * മാത്തമാറ്റിക്സ് ക്ലബ്
| |
| * ഗണിത ശാസ്ത്ര അഭിരുചി വളർത്തി പ്രതിഭകളെ കണ്ടെത്താൻ സഹായകമായി മാത്തമാറ്റിക്സ് ക്വിസ് നടത്തി.
| |
| | |
| * സോഷ്യൽ സയൻസ് ക്ലബ്
| |
| | |
| സോഷ്യൽ സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ മേളകളിൽ പങ്കെടുക്കാറുണ്ട് . ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും, പങ്കെടുക്കാറുണ്ട് . ലോകജനസംഖ്യാദിനം, ഹിരോഷിമ ദിനം, ഗാന്ധി ജയന്ധി ദിനം, സ്വാതത്ര ദിനം....എന്നി ദിനാചരണങ്ങൾ നടത്തി വരാറുണ്ട് . അതുമായി ബന്ധപ്പെട്ട് ഉപന്യാസം, പ്രസംഗം, ക്വിസ് എന്നിവ് നടത്തിവരുന്നു.
| |
| | |
| * '''2020-21 അദ്ധ്യാന വർഷത്തിലുംകോവിഡ് പശ്ചാത്തലത്തിലും, ചാന്ദ്ര ദിനത്തിൽ എല്ലാ കുട്ടികളയും പങ്കെടുപ്പിച്ചുകൊണ്ട്"ചന്ദ്രോത്സവം 2020” എന്ന് പരിപാടി നടത്തുകയുണ്ടായി. ‘RHYTHM OF FREEDOM 2020’എന്ന പേരിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തുവാൻ സാധിച്ചു.ഓണാഘോഷം ഓൺലൈനായി നടത്തി.നവംബർ 1 മലയാളദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തി.സമ്പൂർണ ഹൈടെക് പ്രഖ്യാപനം ഓൺലൈനായി നടത്തി. ശിശുദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ നടത്തി.കലോത്സവം ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചു.'''
| |
| | |
| 2021-2022 അദ്ധ്യാന വർഷത്തിലുംകോവിഡ് പശ്ചാത്തലത്തിൽ പ്രവേശനോത്സവം,ലോക പരിസ്ഥിതി ദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, ശിശുദിനം,ലോകഹൃദയാരോഗ്യദിനം എന്നിവ ഓൺലൈനായി നടത്തി.മൈക്രോ ഗ്രീൻ സ്കൂളിന്റെ വേറിട്ട പ്രവർത്തനമായി.
| |
| | |
| JRC
| |
| | |
| LITTLE KITES
| |
| [[പ്രമാണം:38057L4.jpeg|ഇടത്ത്|ലഘുചിത്രം]],[[പ്രമാണം:36057l1 PM-2.jpeg|ലഘുചിത്രം|300x300ബിന്ദു|പകരം=|നടുവിൽ]]
| |
| [[പ്രമാണം:38057a6.jpeg|ലഘുചിത്രം|പകരം=]]
| |
| | |
| | |
| | |
| | |
| '''*സ്കൗട്ട് &ഗൈഡ്സ്'''
| |
| | |
| [[പ്രമാണം:38057 h1 AM.jpeg|പകരം=സ്കൗട്ട്&ഗൈഡ്സ്|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]]
| |
| | |
| | |
| | |
| | |
| | |
| '''*എൻ എസ് എസ്'''
| |
| | |
| വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം, ചാന്ദ്രദിനം, , പരിസ്ഥിതി ദിനം, ഏയ്ഡ്സ് ദിനം, ഹിറോഷിമ ദിനം, നാഗാസാക്കി ദിനം,സ്വാതന്ത്ര്യ ദിനം, ജല ദിനം,പ്രമേഹ ദിനം, ഹിന്ദി ദിനം, സൗഹൃദ ദിനം, അദ്ധ്യാപക ദിനം...........എന്നി വിവിധ പരിപാടികൾ ആചരിച്ചു വരുന്നു. മേളകൾ ഗണിത ശാസ്ത്ര, സാമുഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേള, യുവജനോത്സവം എന്നിവയിൽ സ്കൂൾ തുടർച്ചയായി ജില്ല തലത്തിലും, സംസ്ഥാന തലത്തിലും A ഗ്രേഡുകൾ കരസ്തമാക്കിട്ടുണ്ട്. കായികം കായിക മേളയിൽ വിവിധ ഇനങ്ങളിൾ സംസ്ഥാന തലം വരെ ഇവിടുത്തെ വിദ്ധ്യാർത്ഥികൾഎത്തിയിട്ടുണ്ട്.
| |
| | |
| | |
| | |
| | |
| <gallery>
| |
| [[പ്രമാണം:38057 CHSSa.jpeg|ലഘുചിത്രം|a|കണ്ണി=Special:FilePath/38057_CHSSa.jpeg]]
| |
| [[പ്രമാണം:38057 CHSSa.jpeg|ലഘുചിത്രം|a|കണ്ണി=Special:FilePath/38057_CHSSa.jpeg]]
| |
| [[പ്രമാണം:38057 CHSSa.jpeg|ലഘുചിത്രം|a|കണ്ണി=Special:FilePath/38057_CHSSa.jpeg]]
| |
| [[പ്രമാണം:38057 CHSSa.jpeg|ലഘുചിത്രം|a|കണ്ണി=Special:FilePath/38057_CHSSa.jpeg]]
| |
| [[പ്രമാണം:38057 CHSSa.jpeg|ലഘുചിത്രം|a|കണ്ണി=Special:FilePath/38057_CHSSa.jpeg]]
| |
| | |
| </gallery>
| |
| | |
| =='''സ്കൂൾ ചിത്രങ്ങളിലൂടെ'''==
| |
| | |
| =='''അവലംബം'''==
| |
| https://ml.wikipedia.org/wiki
| |
| | |
| | |
| | |
| | |
| ==<big>'''വഴികാട്ടി'''</big>==
| |
| | |
| 1.പത്തനംതിട്ട നഗരത്തിൽ നിന്നും 1 കി.മി. അകലെയായി ഓമല്ലൂർ റോഡിൽ കാതോലിക്കേറ്റ് കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു.
| |
| | |
| 2.ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാണ്
| |
| {{#multimaps:9.25829,76.7751| zoom=10}}{{prettyurl|Catholicate H.S.S Pathanamthitta|}}{{Schoolwiki award applicant}}
| |
| {{PHSSchoolFrame/Header}} | | {{PHSSchoolFrame/Header}} |
| {{Infobox School | | {{Infobox School |