"ജി എച്ച് എസ് എസ് കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കുഞ്ഞിമംഗലം (മൂലരൂപം കാണുക)
06:10, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 64: | വരി 64: | ||
'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം''' | '''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം''' | ||
==ചരിത്രം== | ==ചരിത്രം== | ||
കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.[[ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/ചരിത്രം|കൂടുതൽ അറിയുക]] | കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.[[ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/ചരിത്രം|കൂടുതൽ അറിയുക]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
<blockquote> | |||
* '''സുസജ്ജമായ ലബോറട്ടറികൾ''' | *'''സുസജ്ജമായ ലബോറട്ടറികൾ''' | ||
* | *'''മികച്ച കമ്പ്യൂട്ടർ ലാബുകൾ,''' | ||
* '''ഐ.സി.ടി.ക റൂം''' | *'''ഐ.സി.ടി.ക റൂം''' | ||
* '''ഗേൾസ് ഫ്രൻലി ടോയ് ലറ്റുകൾ''' | *'''ഗേൾസ് ഫ്രൻലി ടോയ് ലറ്റുകൾ''' | ||
* | *'''ഹൈ സ്കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ.....''' | ||
</blockquote> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<blockquote> | |||
* '''സ്കൗട്ട് & ഗൈഡ്സ്.''' | *'''സ്കൗട്ട് & ഗൈഡ്സ്.''' | ||
* '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' | *'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' | ||
* '''എൻ.സി.സി.''' | *'''എൻ.സി.സി.''' | ||
* '''ക്ലാസ് മാഗസിൻ.''' | *'''ക്ലാസ് മാഗസിൻ.''' | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | *'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | *'''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
* '''സയൻസ് ക്ലബ്ബ്''' | *'''സയൻസ് ക്ലബ്ബ്''' | ||
* '''പരിസ്ഥിതി ക്ലബ്ബ്,''' | *'''പരിസ്ഥിതി ക്ലബ്ബ്,''' | ||
* '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്,''' | *'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്,''' | ||
* | *'''ഗണിതശാസ്ത്ര ക്ലബ്ബ്,''' | ||
* '''ഐ.ടി ക്ലബ്ബ്,''' | *'''ഐ.ടി ക്ലബ്ബ്,''' | ||
* '''ഊർജസംരക്ഷണ ക്ലബ്ബ്,''' | *'''ഊർജസംരക്ഷണ ക്ലബ്ബ്,''' | ||
* '''ഇംഗ്ലീഷ് ക്ലബ്ബ്''' | *'''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
</blockquote> | |||
== ഇപ്പോഴത്തെ സാരഥികൾ == | == ഇപ്പോഴത്തെ സാരഥികൾ == |