Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 189: വരി 189:

കുട്ടികളനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് ഈയൊരു കാലഘട്ടത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എത്രമാത്രം സാധിക്കും എന്ന ചിന്തയോടെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് DIET Wayanad ന്റെ സിനീയർ ലക്ചറർ ശ്രീ. വി സതീഷ് കുമാർ വിഷയാവതരണം നടത്തി.

[[പ്രമാണം:ESS15366.png|ലഘുചിത്രം|233x233ബിന്ദു]]
[[പ്രമാണം:ESS15366.png|ലഘുചിത്രം|300x300px|പകരം=]]

PTA പ്രസിഡന്റ് ശ്രീ ബിജു മരോട്ടിമൂട്ടിൽ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ബഹു ഡോ. മനു വർഗീസ്,Medical Officer, Homeo Dispensary, Vellamunda ബോധവത്കരണ ക്ലാസ് ആരംഭിച്ചു.

വരി 414: വരി 414:

ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി വിഭാഗം കുട്ടികൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാറും, പോസ്റ്റർ നിർമാണ മത്സരവും നടത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ വർധിച്ചു വരുന്ന ക്യാൻസർ ബാധ നമ്മുടെ തന്നെ ഭക്ഷണ ശീലങ്ങളിലും, ജീവിത സാഹചര്യങ്ങളിലും വന്ന മാറ്റത്തിന്റെ ഫലമാണെന്നും ഇതിനു പ്രതിവിധിയായി ആരോഗ്യമുള്ള ഭക്ഷണ ശീലവും, ചിട്ടയായ ജീവിതവും അനിവാര്യമാണെന്ന് ഈ ദിനാചരണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. കാൻസർ ദിനാചരണ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.  
 
'''ഫെബ്രുവരി 11- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ദിനം'''  

[[പ്രമാണം:Poster 1sthree.png|ലഘുചിത്രം|250x250ബിന്ദു]]

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി വയനാട് വിമൻ സെല്ലിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി ഉഷാകുമാരി എല്ലാ അമ്മമാർക്കും, വിദ്യാർത്ഥികൾക്കുമായി ബോധവത്കരണ സെമിനാര് നടത്തി. സ്ത്രീകൾ ഈ കാലഘട്ടത്തിൽ നേരിടുന്ന വിവിധ അതിക്രമങ്ങളെക്കുറിച്ചും, അവ നേരിടാൻ ആവശ്യമായ നിയമ സഹായങ്ങളെക്കുറിച്ചും വ്യക്തമാക്കി.  

വരി 426: വരി 426:

മാതൃഭാഷാദിനത്തിൽ കുട്ടികൾക്ക് അ മാതൃഭാഷയോടുള്ള സ്നേഹം വളർത്തുന്നതിന് വർദ്ധിപ്പിക്കുന്നതിനും ആയി വ്യത്യസ്ത രീതിയിലുള്ള മത്സരങ്ങൾ നടത്തപ്പെട്ടു.

'''Aspiration District Programme'''
[[പ്രമാണം:15366ASPIRATION.jpg|ലഘുചിത്രം|300x300ബിന്ദു]]
വയനാട് DIET-ന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്, കണക്കു എന്നി വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുൻനിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആസ്പിരേഷൻ വിദ്യാഭ്യാസ പദ്ധതിക്ക് സ്കൂളിൽ മാർച്ച് 3-നു തുടക്കമായി. കുട്ടികൾക്ക് അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിക്കുന്ന രീതിയിൽ ഇന്ററാക്ടിവ് വർക്ഷീറ്റുകളിലൂടെയാണ് പ്രവർത്തനങ്ങൾ ഓരോ ദിവസവും മുന്നോട്ടെ പോകുന്നത്. പദ്ധതി മാർച്ച് 2-0നു പൂർത്തീകരിക്കും.

== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762519" എന്ന താളിൽനിന്ന് ശേഖരിച്ചത്