"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര (മൂലരൂപം കാണുക)
00:12, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→മികവുകൾ
No edit summary |
|||
വരി 182: | വരി 182: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം .പ്ലസ് ടു പരീക്ഷയിലും തിളക്കമാർന്ന വിജയം കൈവരിക്കുന്നു.2020 ൽ 48 കുട്ടികൾ പരീക്ഷ എഴുതി .16 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.പ്ലസ് ടു പരീക്ഷയിൽ ഗൗരി ശ്രീനിവാസ് ,ലക്ഷ്മി അനിൽ എന്നിവർ 1200/1200 മാർക്കും നേടി .കൂടാതെ 10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .2021 ൽ 21 പേർ എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി .പ്ലസ് ടുവിനും 21 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റുകൾ ,ക്യാഷ് അവാർഡുകൾ, മൊമെന്റോകൾ നൽകി വരുന്നു.2019 ൽ 13 കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് ലഭിച്ചു .നന്ദു രാജേഷ് ,അഖിൽ ഹരി .നിവേദ്യ ,സാന്ദ്രാബാബു ,മനീഷ ,ജസ്റ്റിൻ ,അഭിരാമി, ഷിനോജോൺ ,ആസ്വിനി ,യതിൻ ,സിജി തങ്കച്ചൻ ,ശാലിൻ സുനിൽ ,കാവ്യ എസ് നായർ എന്നിവരാണ് ആ മിടുക്കർ .2020 ൽ അഭിനവ് ആർ എന്ന മിടുക്കൻ സ്കോളർഷിപ് നേടി . | എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം .പ്ലസ് ടു പരീക്ഷയിലും തിളക്കമാർന്ന വിജയം കൈവരിക്കുന്നു.2020 ൽ 48 കുട്ടികൾ പരീക്ഷ എഴുതി .16 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.പ്ലസ് ടു പരീക്ഷയിൽ ഗൗരി ശ്രീനിവാസ് ,ലക്ഷ്മി അനിൽ എന്നിവർ 1200/1200 മാർക്കും നേടി .കൂടാതെ 10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .2021 ൽ 21 പേർ എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി .പ്ലസ് ടുവിനും 21 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. | ||
*പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റുകൾ ,ക്യാഷ് അവാർഡുകൾ, മൊമെന്റോകൾ നൽകി വരുന്നു. | |||
*2019 ൽ 13 കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് ലഭിച്ചു .നന്ദു രാജേഷ് ,അഖിൽ ഹരി .നിവേദ്യ ,സാന്ദ്രാബാബു ,മനീഷ ,ജസ്റ്റിൻ ,അഭിരാമി, ഷിനോജോൺ ,ആസ്വിനി ,യതിൻ ,സിജി തങ്കച്ചൻ ,ശാലിൻ സുനിൽ ,കാവ്യ എസ് നായർ എന്നിവരാണ് ആ മിടുക്കർ . | |||
*2020 ൽ അഭിനവ് ആർ എന്ന മിടുക്കൻ സ്കോളർഷിപ് നേടി . | |||
* 2020 -21 ൽ ശാസ്ത്രരംഗം യു പി വിഭാഗം പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം -ഡയാന പി ബാബു കരസ്ഥമാക്കി . | |||
* 2021 -22 ൽ ശാസ്ത്രരംഗം യു പി വിഭാഗം പുസ്തകാസ്വാദനത്തിൽ ഒന്നാം സ്ഥാനം-സാന്ദ്രാ സന്തോഷ് . | |||
*2019 ലെ '''പത്തനംതിട്ട ജില്ലയിലെ മികച്ച ലിറ്റൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്‌കാരം''' | |||
*കുട്ടികൾ തയ്യാറാക്കിയ '''സാക്ഷി''' ഏഴാമത് ചിൽഡ്രൻസ് എഡ്യൂക്കേഷൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചലച്ചിത്രം .കൂടാതെ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് . | |||
*പി സി ആർ എ -സാക്ഷം 2019 ഉപന്യാസ മത്സരത്തിൽ ദേവസ്മൃതി എ എസ് സംസ്ഥാന വിജയിയായി .ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . | |||
*കേരള സർക്കാർ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കിയപ്പോൾ ചെന്നീർക്കര പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി | |||
*ലിറ്റൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തുണിസഞ്ചി നിർമിച്ചു സജന്യവിതരണം നടത്തി. | |||
*പൊതുജനങ്ങളിൽ വായനാശീലം വളർത്തുന്നതിന് പ്രദേശത്തെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ വായനമൂല ഒരുക്കി. | |||
*'''നോ''' എന്ന ഷോർട് ഫിലിം സംസ്ഥന മത്സരത്തിലേക്ക് അയച്ചിരിക്കുന്നു . | |||
*പ്ലസ് ടു കുട്ടികൾക്ക് സൗജന്യ പി എസ് സി കോച്ചിങ് -എൻട്രി ആപ്പ് മുഖേന നൽകുന്നു | |||
*പ്ലസ് വൺ കുട്ടികൾക്ക് സിവിൽ സർവീസ് കോച്ചിങ് ക്ലാസ് -വേദിക് ഫൗണ്ടേഷൻ സിവിൽ സർവീസ് അക്കാദമിയുമായി ചേർന്ന് . | |||
*ജില്ലാ സ്റ്റേഡിയത്തിലെ റിപ്പബ്ലിക്ക് ദിന പരേഡിൽ സ്കൂൾ ബാൻഡ് ട്രൂപ്പ് ഒന്നാമതെത്തി . | |||
*കുട്ടികളുടെ സർഗാവസന്തം -സ്കൂൾ മാഗസിൻ -പട്ടം | |||
*ഡിജിറ്റൽ മാഗസിൻ -മഷി പറഞ്ഞ കഥ | |||
*ഐ ടി ഫെയറിൽ കോഴഞ്ചേരി ഉപജില്ലയിലെ മികച്ച സ്കൂൾ . | |||
*ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചമ്പ്യൻഷിപ് . | |||
*ഹെറിറ്റേജ് ക്ലബ്ബിന് കേരള സർക്കാരിന്റെ പ്രഥമ ഇളംകുളം കുഞ്ഞൻപിള്ള സ്മാരക അവാർഡ് . | |||
== <font color=black><font size=5>'''<big> ഉപതാളുകൾ </big>'''== | == <font color=black><font size=5>'''<big> ഉപതാളുകൾ </big>'''== |