"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ (മൂലരൂപം കാണുക)
23:53, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→സ്ക്കൂൾ പ്രവർത്തനരീതികൾ
വരി 85: | വരി 85: | ||
പഠനക്രമം | പഠനക്രമം | ||
മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. | മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ എല്ലാം വിനിയോഗിച്ചു വരുന്നു. | ||
JUNE മാസത്തിൽ ക്ലാസ്സ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവു സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു. ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചുകൊടുക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.ഇതുവഴി പഠനത്തിൽ താൽപ്പര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കക്കാർക്കുള്ള പരിശീലനവും പ്രതിഭാ പോഷണവും ഒരു പോലെ നടന്നു' | |||
വിവിധ സ്കോളർഷിപ്പ് പരീക്ഷകളും ക്വിസ്സ് / ലേഖന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിക്കാനും ,പത്രവായന പ്രോത്സാഹിപ്പിക്കുന്നതിലേക്കായി യു പി വിഭാഗത്തിൽ ടേം സേർച്ച് എക്സാം ,യു പി മുതൽ HS തലം വരെ ടാലന്റ് സെർച്ച് എക്സാം എന്നിവ നടത്തി.കുട്ടികളിലെ ഭാവന ശക്തി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിലേക്കുമായി അവരുടെ മികവ്തെളിയിക്കുന്നതിനുള്ള ഒാരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികലെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല , ജില്ല തലത്തിൽ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു. | |||
' | |||
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കല-കായിക പ്രവർത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്തി. | |||
സ്കൂൾ ആരംഭം മുതൽ തന്നെ ഏത് കുട്ടി ഏത് മേഖലയിലാണ് താൽപര്യം എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശീലനം നൽകി വരുന്നു. കായിക പരിശീലനം , കുട്ടിക്കൂട്ടം (എെ ടി) , എന്നിവ നടത്തി വരുന്നു. ആകാശവാണിയുടെ മഴവില്ല് പരിപാടിയിൽ നമ്മുടെ കുട്ടികളുടെ വിവിധ പരിപാടികൾ നടുത്തുകയുണ്ടായി. | |||
ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിചരണം (ഡസ്റ്റർ, പേപ്പർബാഗ്, കുട നിർമ്മാണം) വളരെ ശ്രദ്ധയോടെ നടത്തി വരുന്നു. സാമ്പത്തികമായ പിന്നോക്കം നിൽകുന്ന, സഹപാഠികൾക്ക് കൈത്താങ്ങ്, ഊർജസംരക്ഷ പ്രവർത്തനമായ അണ്ണാറക്കണ്ണനുെം തന്നാലായത് വളർത്തുന്നതിനായി തുടങ്ങിയ വിവിധ പ്രവർത്തനങ്ങളോടൊപ്പം മികച്ച ആരോഗ്യ പരിപാലനം സംരക്ഷിക്കാനായി യോഗ പരിശീലനം അന്താരാഷ്ട്ര യോഗദിനം മുതൽ നടന്നു. | |||
ജെ ആർ സിയുടെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടന്നു. 10 ഒാളം കുട്ടികൾ ഈ വർഷം ഗ്രേസ് മാർക്കിന് അർഹതനേടി. സ്കൂൾ തുറക്കുന്നതിനു മുന്നെത്തനെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിലുള്ള വൃക്ഷങ്ങൾക്കെല്ലാം നാമവിവരണ ബോർഡ് സ്ഥാപിച്ചു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |