Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സംസ്കാരം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സംസ്കാരം എന്നാക്കി മാറ്റിയിരിക്കുന്നു)
 
വരി 7: വരി 7:
<big>തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു. നാട്ടു പേരുകളിൽ ഓരോന്നിനും സൂക്ഷ്മപരിശോധനയിൽ ഓരോ കഥയും ചരിത്രവും ആകാം. അതിന്റെ സ്രോതസ്സ് സ്മൃതികളുമായും അനുഷ്ഠാന കർമങ്ങളുമായും കാർഷിക സംസ്കൃതിയുമായും ഫ്യൂഡൽ സംമ്പ്രദായങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. പല നാട്ടു പേരുകളും എന്നപോലെ ഇളമ്പ എന്ന പ്രദേശത്തിന്റെ സ്ഥലനാമങ്ങളുടെ പൊരുൾ അന്വേഷിക്കുമ്പോൾ ചെന്നെത്താനാവുക ഈ നിഗമനത്തിലേക്കാണ്. താ‍ഴെ ഇളമ്പ ശിവക്ഷത്രത്തിനു സമീപം ഇളമ്പയിൽ പണ്ടാരം എന്ന ധനിക ബ്രാഹ്മണ കുടുംബം എല്ലാ പ്രതാപൈശ്വര്യത്താലും കഴിഞ്ഞിരുന്നത്രേ. അന്ന് നാടിന്റെ കുലപതികളായി ചമഞ്ഞിരുന്ന ആ കുടുംബം താൻപോരിമയിൽ അഹങ്കരിച്ച് മുച്ചൂടും നശിച്ചു. സാമ്പത്തികമായി തകർന്ന് നാമാവശേഷമായിപ്പോയ ഇളമ്പയിൽ പണ്ടാരം എന്ന ഇല്ലത്തിന്റെ പേരിലാണ് പിന്നീട് ഈ പ്രദേശം അറിയപ്പെടുന്നതെന്ന് പഴമക്കാർ പറയുന്നു. അതല്ല ഇളന്ന പ്രദേശം അതായത് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കുന്നും മലകളും സാമാന്യം കുറഞ്ഞ് നിരന്നപ്രദേശം എന്ന അർത്ഥത്തിലാവാം ഇളമ്പയ്ക്ക് ആ പേര് സിദ്ധിച്ചതെന്നാണ് മറ്റൊരു പണ്ഡിതവാദം.</big>   

<big>ശ്രീപത്മനാഭദാസർ കൈവശം വച്ചിരുന്ന ഈ പ്രദേശത്ത് ശ്രീപാദം, ശ്രീഭണ്ഡാരം, ദേവസ്വം, ബ്രഹ്മസ്വം വക ഭൂമികളാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുത്തമ്പി ദളവ കിളിമാനൂരിലേക്കും മണ്ണടിയിലേക്കും യാത്ര നടത്തിയത് ഇവിടത്തെ രാജപാതയിലൂടെയാണ്. മാർത്താണ്ഡവർമയുടെ അധീനതയിൽ പിന്നീട് ഈ പ്രദേശം എത്തപ്പെട്ടു. ഇളമ്പയുടെ അയൽ പ്രദേശങ്ങളായ അയിലം, ഊരുപൊയ്ക, ചെമ്പൂര് മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവ സാംസ്കാരികമായ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ നാട് മതസൗഹാർദത്തിന് ഉത്തമ മാതൃകയാണ്.  സാംസ്കാരികപ്രവർത്തനവും വിദ്യാഭ്യാസ പ്രവർത്തനവും ആ കാലം മുതൽക്കേ ആരംഭിച്ചു.  അക്കാലത്ത് ഇളമ്പയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പ്രൈമറി വിദ്യാലയമായും  പിന്നീട് അപ്പർ പ്രൈമറി ഹൈസ്കൂൾ  എന്നീ നിലകളിൽ  ഉയർന്ന് ഇന്ന് ഹയർ സെക്കൻഡറി തലത്തിൽ വരെ എത്തി നിൽക്കുന്നത്.</big>  

==ഭൂപ്രകൃതി==
==ഭൂപ്രകൃതി==
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761703" എന്ന താളിൽനിന്ന് ശേഖരിച്ചത്