"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ (മൂലരൂപം കാണുക)
23:32, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→സത്യമേവ ജയതേ...
വരി 356: | വരി 356: | ||
==='''സത്യമേവ ജയതേ...'''=== | ==='''സത്യമേവ ജയതേ...'''=== | ||
ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു .ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം KMHSSആലത്തിയൂർ വച്ച് നടന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B4.A4.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B5 .E0.B4.9C.E0.B4.AF.E0.B4.A4.E0.B5.87 ...|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു .ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം KMHSSആലത്തിയൂർ വച്ച് നടന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B4.A4.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B5 .E0.B4.9C.E0.B4.AF.E0.B4.A4.E0.B5.87 ...|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ||
=== പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ കളരിപരിശീലനം === | |||
SSK നടപ്പാക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം( കളരി) 19/1/22 ബുധനാഴ്ച ഉച്ചയ്ക്ക് 2 pm ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിശീലനക്ളാസ്സിനു തുടക്കമായി . എല്ലാ ദിവസവും ഉച്ചക്കുശേഷം 2 മണി മുതൽ 3.30 വരെയായിരിക്കും കളരി പരിശീലനം. അൻപതോളം കുട്ടികൾ പരിശീലനപരിപാടിയിൽ പങ്കെടുക്കുകയുണ്ടായി . << കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >> | |||
==<big>'''ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ'''</big>== | ==<big>'''ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ'''</big>== |