Jump to content
സഹായം

"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 83: വരി 83:

<big>അറിവ് 2021 ക്വിസ് മത്സരത്തിൽ കണിയാപുരം ബി ആർ സി തലത്തിലും, ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിച്ചിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനി ശിഖ ആർ സതീഷ്.  മത്സരിക്കുന്ന ഇനങ്ങളിൽ എല്ലാം ഒരു ചെറിയ സമ്മാനമെങ്കിലും ഈ മിടുക്കി കരസ്ഥമാക്കിയിരിക്കും. അക്ഷരമുറ്റം ,കണിയാപുരം ഉപജില്ലയിലെ സ്വദേശ് മെഗാ ക്വിസ് തുടങ്ങിയ മത്സരങ്ങളിലും ഈ വർഷം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കണിയാപുരം ബി ആർ സി കോർഡിനേറ്റർ ശ്രീ.സതീഷ് ജി.വി. യുടെ മകളാണ് ശിഖ.</big>

== സരസ്സ് കൂട്ടായ്മയ്ക്ക് നന്ദി ==
[[പ്രമാണം:43429 news41.jpg|ഇടത്ത്‌|ലഘുചിത്രം]]
<big>ഗവ.ഹയർ സെക്കണ്ടറി സ്കൂൾ തോന്നയ്ക്കലിലെ 1994 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർഥി കൂട്ടായ്മ സരസ്സ് , തോന്നയ്ക്കൽ എൽ.പി.എസ്സിലെ കുഞ്ഞു മക്കൾക്ക് ഒരു വൈറ്റ് ബോർഡ്‌ വാങ്ങി നൽകി. സരസിലെ എല്ലാ സുമനസ്സുകൾക്കും തോന്നയ്ക്കൽ എൽ.പി.എസ്സിന്റെ ഹൃദയം നിറഞ്ഞ നന്ദി.</big>
== '''ഹലോ ഇംഗ്ലീഷ്''' ==
[[പ്രമാണം:43429 news28.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43429 news32.jpg|ലഘുചിത്രം|253x253ബിന്ദു]]
<big>ഈ അക്കാദമിക വർഷത്തിൽ "ഹലോ ഇംഗ്ലീഷ്" ഉത്‌ഘാടനം വാർഡ് മെമ്പർ ശ്രീ.തോന്നയ്ക്കൽ രവി നിർവഹിച്ചു. കുട്ടികൾ തന്നെ സംഘാടകരും അവതാരകരുമായി നടന്ന ഈ പരിപാടിയിൽ ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയത്. കുട്ടികളുടെ വിവിധ കലാപരിപാടികളാൽ  വർണാഭമായ ആയി തീർന്നു ഹലോ ഇംഗ്ലീഷ്.</big>
== '''അതിജീവനം''' ==
[[പ്രമാണം:43429 news45.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43429 news43.jpg|ലഘുചിത്രം]]
<big>കോവിഡ് കാലത്ത് കുട്ടികൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾക്ക് അയവു വരുത്തുന്നതിന് "അതിജീവനം" എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു പരിപാടിയാണ്  അതിജീവനം. കുട്ടികൾ വളരെ ക്രിയാത്മകമായി പങ്കെടുത്തു.</big>
== '''ഗാന്ധിദർശൻ''' ==
[[പ്രമാണം:43429 news34.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43429 news38.jpg|ലഘുചിത്രം|256x256ബിന്ദു]]
<big>ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോഷൻ നിർമ്മാണം നടത്തി. കുട്ടികൾ സജീവമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.</big> <big>ലോഷന്റെ ആദ്യ വിൽപ്പന സ്കൂൾ ഹെഡ് മിസ്ട്രെസ്സിന് നൽകി ഉത്‌ഘാടനം ചെയ്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്ക് ചേർന്നു.</big>
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761649" എന്ന താളിൽനിന്ന് ശേഖരിച്ചത്