Jump to content
സഹായം

"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 107: വരി 107:


=മികവ്=
=മികവ്=
'ജീവനം അതിജീവനം' ആര്യനാട് സ്കൂളിൽ കാർഷിക പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു
                                                                               
[[പ്രമാണം:VHSE .jpg|ലഘുചിത്രം|നടുവിൽ]]
 
ചിത്ര ശലഭഉദ്യാനം
ആര്യനാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾ ഒരുക്കിയ ഉദ്യാനമാണ് ശലഭങ്ങൾക്കു പ്രിയമാകുന്നത്. ദിനം പ്രതി വിവിധ വർണ്ണ ചിത്ര ശലഭങ്ങളാണ് ഇവിടെത്തെ ഉദ്യാനത്തിൽ പാറി പറന്നെത്തുന്നത്.
 
സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ്
[[പ്രമാണം:Traveling lab.jpeg|ലഘുചിത്രം|നടുവിൽ|Traveling lab]]
സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് വിദ്ധാർഥികൾക്ക് കൗതുകമായി        ആര്യനാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഓൺ ദി ജോബ് പരിശീലനത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് സ ന്ദർശനം നടത്തി.മണ്ണ് സാംപ്ലിലുകൾ ശേഖരിക്കുന്നതും മണ്ണ് പരിശോധന രീതികളുൾ എന്നിവയെ കുറിച്ചു, ഒന്നാം വർഷ agriculture വിദ്ധാർഥികൾക്കു, പാറോട്ടുകോണം സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിലെ  അസിസ്റ്റന്റ് സോയിൽ chemist  എസ്. Padmam, കൃഷി ഓഫീസർ രേഖ V. R നായർ എന്നിവർ ക്ലാസുകൾ നൽകി. പത്രമാധ്യമങ്ങളിലൂടെ  അറിയിപ്പ് നൽകിയത് പ്രകാരം കർഷകർ മണ്ണ് സാമ്പിളുകൾ സ്കൂളിൽ പരിശോധനയ്ക്കു കൊണ്ടു വന്നു  ഏകദേശം  45 ഓളം മണ്ണ് സാമ്പിളുകൾ സൗജന്യമായി  പരിശോധിച്ചു.  സയന്റിഫിക് അസിസ്റ്റന്റ് R.ലത,  ലാബ് അസിസ്റ്റന്റ് രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചു വിദ്ധാർഥികൾ വീതം മണ്ണ് പരിശോധന രീതികൾ പറഞ്ഞു കൊടുത്തു.Agriculture അദ്ധ്യാപിക എസ് ദിവ്യ,  vinod ആർ. വി,  സുജിൻ വി എസ്,  ബിനു കെ ബി, ദീപേഷ് പി. കെ, മഞ്‌ജുഷ ഓ എ, ഷൈനി ക്രിസ്റ്റബിൾ,  സുജ ടി എ എന്നിവർ പങ്കെടുത്തു.    ''''school wiki uploaded by
                                                                                                    Abhinav A S''
''
''


526

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761544" എന്ന താളിൽനിന്ന് ശേഖരിച്ചത്