"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സീഡ് ക്ലബ്ബ് (മൂലരൂപം കാണുക)
23:16, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
<big>ലോക പുഞ്ചിരി ദിനത്തോടനുബന്ധിച്ച് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ പുഞ്ചിരിയുടെ മാഹാത്മ്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ പ്രവർത്തകനും വിജയഭേരി കോർഡിനേറ്ററുമായ സലീം മാസ്റ്റർ മുഖ്യാതിഥിയായി . ഈയൊരു കോവിഡ് കാലത്തുള്ള ചിരിയുടെ പ്രാധാന്യത്തെക്കുറിച്ച് സലീം മാസ്റ്റർ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.</big> | <big>ലോക പുഞ്ചിരി ദിനത്തോടനുബന്ധിച്ച് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ പുഞ്ചിരിയുടെ മാഹാത്മ്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ പ്രവർത്തകനും വിജയഭേരി കോർഡിനേറ്ററുമായ സലീം മാസ്റ്റർ മുഖ്യാതിഥിയായി . ഈയൊരു കോവിഡ് കാലത്തുള്ള ചിരിയുടെ പ്രാധാന്യത്തെക്കുറിച്ച് സലീം മാസ്റ്റർ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.</big> | ||
'''<big>ഓസോൺ സംരക്ഷണത്തിനായി സീഡ് വിദ്യാർത്ഥികൾ</big>''' | |||
<big>ഓസോൺ ദിനത്തോടനുബന്ധിച്ച് സ്കൂൾ സീഡ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോണിന്റെ ആവശ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. സീഡ് ക്ലബ് വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം യൂട്യൂബിൽ പ്രദർശനം ആരംഭിച്ചു. കാർട്ടൂൺ രചന,പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം, ക്വിസ് മത്സരം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.</big> |