Jump to content
സഹായം

"സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:


  2019-2020 വണ്ടൂർ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം പ്രോത്സാഹന സമ്മാനം..
  2019-2020 വണ്ടൂർ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം പ്രോത്സാഹന സമ്മാനം..
*[[സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ/2021-2022 സബ് ജില്ലാ വിജയികൾ|2021-2022 സബ് ജില്ലാ വിജയികൾ]]
 
*[[സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ/നല്ല പാഠം പുരസ്കാരം|നല്ല പാഠം പുരസ്കാരം]]
== 2021-2022 സബ് ജില്ലാ വിജയികൾ ==
[[പ്രമാണം:Kpsta48477.jpg|ലഘുചിത്രം|139x139ബിന്ദു]]
[[പ്രമാണം:Online48477.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
2021-2022 വർഷത്തെ കെ പി എസ് ടി എ നിലമ്പൂർ സബ് ജില്ല നടത്തിയ സ്വദേശ് ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഇഷ ഷെരീഫ് ഒന്നാം സ്ഥാനം നേടി.
 
2021-2022 എ.കെ.എസ്.ടി.യു നടത്തിയ നിലമ്പൂർ സബ് ജില്ലാ ഓൺലൈൻ അറിവുത്സവത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടാം സ്ഥാനം നിഷാന കെ, മൂന്നാം സ്ഥാനം ശ്രിയ.കെ എന്നിവർ കരസ്ഥമാക്കുകയും ചെയ്തു.
[[പ്രമാണം:SAS48477.jpg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു|ശാസ്ത്രരംഗമ വിജയികൾ]]
 
 
നിലമ്പൂർ സബ് ജില്ല ശാസ്ത്ര രംഗം രണ്ടാംസ്ഥാനം പ്രാദേശിക ചരിത്രരചന വിഭാഗത്തിൽ അഭിഷേക് കെ, ശാസ്ത്ര ലേഖനം വിഭാഗത്തിൽ രണ്ടാം സ്ഥാനം അഫ്രിൻ ഷാജിദ്,  എന്റെ ശാസ്ത്രജ്ഞൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം ദിൽഷ അഷ്റഫ് എന്നിവർക്ക് ലഭിച്ചു.
 
 
 
 
== നല്ല പാഠം പുരസ്കാരം ==
[[പ്രമാണം:NALLAPADAM48477.jpg|ലഘുചിത്രം|252x252ബിന്ദു|നല്ല പാഠം പുരസ്കാരം]]
2021-2022 നല്ല പാഠം പദ്ധതിയുടെ ഭാഗമായി A+ നേടിയ കാരപ്പുറം ക്രസന്റ് യു പി സ്കൂളിന് മലയാള മനോരമയുടെ ആദരം.....
*[[സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ/യു.എസ്.എസ് വിജയികൾ|യു.എസ്.എസ് വിജയികൾ]]<br />
*[[സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ/യു.എസ്.എസ് വിജയികൾ|യു.എസ്.എസ് വിജയികൾ]]<br />
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761011" എന്ന താളിൽനിന്ന് ശേഖരിച്ചത്