Jump to content
സഹായം

"ഗവ .യു .പി .എസ് .ഉഴുവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 61: വരി 61:
പൂജകൾക്ക്‌ മുടക്കം വരാതെ നടത്തുന്നതിന് ദേവിയെ ആരെയെങ്കിലും ഏല്പിക്കണമെന്നും ഒരു അമ്പലം പണികഴിപ്പിച്ച്‌ കുടിയിരുത്തണമെന്നുള്ള ആഗ്രഹപ്രകാരം അന്നത്തെ കരപ്രമാണിമാരെ സമീപിച്ച്‌ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. അന്ന്‌ ഈ കരയിൽ 18 കുടുംബങ്ങളാണുണ്ടായിരുന്നത്‌. എല്ലാ കരക്കാരുമായി ആലോചിച്ചു വിവരം അറിയിക്കാമെന്ന് പറഞ്ഞയച്ചു. വിവരം കിട്ടാൻ കാലതാമസമുണ്ടായപ്പോൾ ഒരു ദിവസം ഈ ദേവീ വിഗ്രഹം ഈ കരയിലെ പ്രധാന ക്ഷേത്രമായ ഉഴുവ ദേവന്റെ ക്ഷേത്രത്തിന് തെക്കുവശം ദേശവഴിക്ക് പടിഞ്ഞാറുള്ള കാവിൽ കൊണ്ടു വന്നുവച്ച് ബ്രാഹ്മണൻ എങ്ങോ പോയ് മറഞ്ഞു. അടുത്ത ദിവസം കരക്കാരായ 18 കുടുംബനാഥന്മാർ ഒത്തുചേർന്ന് ഇത് ചർച്ച ചെയ്തു. തുടർന്ന് ദേവപ്രശ്നം വച്ച് പ്രശ്നച്ചാർത്ത് പ്രകാരം അവിടത്തെ കാടു വെട്ടിത്തെളിച്ച് അമ്പലം നിർമ്മിച്ച് ദേവിയെ കുടിയിരുത്തി. ഇതിൽ കുറച്ചു ഭാഗം അവിടെ അവശേഷിച്ച് കിടപ്പുണ്ടായിരുന്നു. ആ സ്ഥലത്തെ പുതിയകാവ് എന്നു വിളിക്കുകയും പില്ക്കാലത്ത് അതു സ്ഥലപ്പേരായി പരിണമിക്കുകയും ചെയ്തു. ഈ ക്ഷേത്രത്തിന് ഏകദേശം 250 വർഷത്തോളം പഴക്കമുണ്ട്. ഏതാണ്ട് നാലഞ്ചു തലമുറ ബാരില്ലത്തെ ശാന്തിക്കാരായിരുന്നു ഇവിടെ ശാന്തി നടത്തിയിരുന്നത്. ബാരില്ലക്കാരൻ ബഹ്മ്രശ്രീ മാധവൻ പോറ്റി ആയിരുന്നു അവസാനമായി ശാന്തികഴിച്ചിരുന്നത്. പ്രായാധിക്യത്തെ തുടർന്നും അദ്ദേഹത്തിന്‌ പിന്തുടർച്ചയായി ആരും വരാതിരുന്നതിനാലും അദ്ദേഹം എല്ലാ൦ ദേവസ്വത്തെ ഏല്പിച്ചു പിരിഞ്ഞുപോയി. ഇപ്പോൾ ദേവസ്വം നേരിട്ട് ശാന്തിക്കാരെ നിയമിക്കുകയാണ്‌. ശ്രീ. മാധവൻപോറ്റിയുടെ കാലംവരേയും പൂജാദികാര്യങ്ങൾ ശാന്തിക്കാരും ക്ഷേത്രത്തിന്റെ മേൽക്കോയ്മ ദേവസ്വത്തിനും ആയിരുന്നു. പ്രധാന വഴിപാടുകൾ ഉത്സവം താലപ്പൊലി മുതലായവ ദേവസ്വത്തിന്റെ മേൽനോട്ടത്തിലായിരുന്നു അന്ന്‌ നടത്തിയിരുന്നത്‌. എല്ലാവർഷവും കുംഭമാസത്തിലെ ആയില്ല്യം മകം ദിവസങ്ങളിൽ താലപ്പൊലി മാത്രമാണ്‌ നടത്തിയിരുന്നത്‌. ഈ താലപ്പൊലിക്കനുസൃതമായി ഉഴുവക്കര രണ്ടായി ഉഴുവ കിഴക്ക്‌, ഉഴുവ പടിഞ്ഞാറ്‌ എന്ന്‌ പില്ക്കാലത്ത്‌ പേരുവന്നു.

മലയാളവർഷം 1088 ൽ ആണ്‌ കൊടിയേറ്റുത്സവം തുടങ്ങിയത്‌. കുംഭമാസത്തിലെ രോഹിണിനാളിൽ കൊടികയറി പൂരത്തിന്‌ ആറാട്ടോടുകൂടി ആണ്‌ ഉത്സവം സമാപിക്കുന്നത്‌. കൊടിയേറ്റും ആറാട്ടുത്സവവും ദേവസ്വം നേരിട്ടു നടത്തുന്നു. ആയില്യം, മകം ദിവസങ്ങളിലെ താലപ്പൊലിമഹോത്സവങ്ങൾ ഉഴുവ കിഴക്ക് (നം.2506) കരയോഗവും ഉഴുവ പടിഞ്ഞാറ്‌ (നം.2504)കരയോഗവും നടത്തുന്നു. മറ്റ്‌ നാലു ദിവസത്തെ ഉത്സവങ്ങൾ ഇരുകരകളിലെയും പ്രധാനപ്പെട്ട കുടുംബക്കാർക്ക്‌ വീതിച്ചുകൊടുത്തിരിക്കുന്നു. ഒന്നാംഉത്സവം മീനപ്പള്ളിക്കാരും, രണ്ടാം ഉത്സവം ഉഴുവ പടിഞ്ഞാറ്‌ (നം.2504)കരയോഗവും, മൂന്നാം ഉത്സവം ‍ഉഴുവ കിഴക്ക് (നം.2506) കരയോഗവും, നാലാം ഉത്സവം പിണ്ടണിമിറ്റം ചേതിങ്ങനേഴത്ത് കുടുംബക്കാരുമാണ് നടത്തുന്നത്. <gallery widths="250" heights="250" perrow="5">
മലയാളവർഷം 1088 ൽ ആണ്‌ കൊടിയേറ്റുത്സവം തുടങ്ങിയത്‌. കുംഭമാസത്തിലെ രോഹിണിനാളിൽ കൊടികയറി പൂരത്തിന്‌ ആറാട്ടോടുകൂടി ആണ്‌ ഉത്സവം സമാപിക്കുന്നത്‌. കൊടിയേറ്റും ആറാട്ടുത്സവവും ദേവസ്വം നേരിട്ടു നടത്തുന്നു. ആയില്യം, മകം ദിവസങ്ങളിലെ താലപ്പൊലിമഹോത്സവങ്ങൾ ഉഴുവ കിഴക്ക് (നം.2506) കരയോഗവും ഉഴുവ പടിഞ്ഞാറ്‌ (നം.2504)കരയോഗവും നടത്തുന്നു. മറ്റ്‌ നാലു ദിവസത്തെ ഉത്സവങ്ങൾ ഇരുകരകളിലെയും പ്രധാനപ്പെട്ട കുടുംബക്കാർക്ക്‌ വീതിച്ചുകൊടുത്തിരിക്കുന്നു. ഒന്നാംഉത്സവം മീനപ്പള്ളിക്കാരും, രണ്ടാം ഉത്സവം ഉഴുവ പടിഞ്ഞാറ്‌ (നം.2504)കരയോഗവും, മൂന്നാം ഉത്സവം ‍ഉഴുവ കിഴക്ക് (നം.2506) കരയോഗവും, നാലാം ഉത്സവം പിണ്ടണിമിറ്റം ചേതിങ്ങനേഴത്ത് കുടുംബക്കാരുമാണ് നടത്തുന്നത്. <gallery widths="250" heights="250" perrow="5" mode="packed">
പ്രമാണം:IMG-20220313-WA0056.jpg
പ്രമാണം:IMG-20220313-WA0056.jpg
പ്രമാണം:IMG-20220313-WA0013.jpg
പ്രമാണം:IMG-20220313-WA0013.jpg
വരി 68: വരി 68:
</gallery>
</gallery>

ആയില്യം മകം ദിവസങ്ങളിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് അകമ്പടിയായി കൊടുങ്കാളിദേവിയേയും അയ്യങ്കോവിൽ ശാസ്താവിനേയുമാണ് എഴുന്നള്ളിക്കുന്നത്. അതിൽ ശാസ്താക്ഷേത്രം പാലിയം ദേവസ്വം വകയായിരുന്നു. പിൽക്കാലത്ത്‌ ഈ ദേവസ്വത്തോട്‌ ചേരുകയും ക്ഷേത്രകാര്യങ്ങൾ ദേവസ്വം നടത്തി വരികയുമാണ്‌. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ അറുനാഴി, ശത്രുസംഹാരപുഷ്പാഞ്ജലി, ഭഗവതീസേവ മുതലായവയാണ്‌. എല്ലാ മാസവും പൂരംനാളിൽ പൂരപ്പന്തിരുനാഴി നൈവേദ്യവും മണ്ഡലവ്രതക്കാലത്ത് 41 ദിവസം കളമെഴുത്തും പാട്ടും 41-ാ൦ ദിവസം വലിയകുരുതിയും മീനഭരണിദിവസം വഴിപാടു താലപ്പൊലിയും വലിയകുരുതിയും നടത്തിവരുന്നു. ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയും ദേവിയുടെ വിശേഷ ദിവസങ്ങളാണ്‌. തിരുവുത്സവത്തോടനുബന്ധിച്ച് പൂരത്തിന്‌ (ആറാട്ടുത്സവം) വഴിപാടായി ഗരുഡൻതൂക്കം നടത്തുന്നു. ഒരു ചാടിൽ രണ്ടുഗരുഡന്മാരോടുകൂടിയ തൂക്കമാണിത്. <gallery mode="packed" widths="300" heights="300" perrow="2">
ആയില്യം മകം ദിവസങ്ങളിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് അകമ്പടിയായി കൊടുങ്കാളിദേവിയേയും അയ്യങ്കോവിൽ ശാസ്താവിനേയുമാണ് എഴുന്നള്ളിക്കുന്നത്. അതിൽ ശാസ്താക്ഷേത്രം പാലിയം ദേവസ്വം വകയായിരുന്നു. പിൽക്കാലത്ത്‌ ഈ ദേവസ്വത്തോട്‌ ചേരുകയും ക്ഷേത്രകാര്യങ്ങൾ ദേവസ്വം നടത്തി വരികയുമാണ്‌. ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ അറുനാഴി, ശത്രുസംഹാരപുഷ്പാഞ്ജലി, ഭഗവതീസേവ മുതലായവയാണ്‌. എല്ലാ മാസവും പൂരംനാളിൽ പൂരപ്പന്തിരുനാഴി നൈവേദ്യവും മണ്ഡലവ്രതക്കാലത്ത് 41 ദിവസം കളമെഴുത്തും പാട്ടും 41-ാ൦ ദിവസം വലിയകുരുതിയും മീനഭരണിദിവസം വഴിപാടു താലപ്പൊലിയും വലിയകുരുതിയും നടത്തിവരുന്നു. ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയും ദേവിയുടെ വിശേഷ ദിവസങ്ങളാണ്‌. തിരുവുത്സവത്തോടനുബന്ധിച്ച് പൂരത്തിന്‌ (ആറാട്ടുത്സവം) വഴിപാടായി ഗരുഡൻതൂക്കം നടത്തുന്നു. ഒരു ചാടിൽ രണ്ടുഗരുഡന്മാരോടുകൂടിയ തൂക്കമാണിത്. <gallery mode="packed" widths="280" heights="280">
പ്രമാണം:20220313 212228.jpg
പ്രമാണം:20220313 212246.jpg
പ്രമാണം:20220313 212358.jpg
പ്രമാണം:20220313 212446.jpg
പ്രമാണം:Iഉഴുവ ഉത്സവം.jpg
പ്രമാണം:20220313 205214.jpg
പ്രമാണം:ഉഴുവ ഉത്സവം 2.jpg
പ്രമാണം:ഉഴുവ ഉത്സവം 2.jpg
പ്രമാണം:Iഉഴുവ ഉത്സവം.jpg
പ്രമാണം:20220313 205412.jpg
പ്രമാണം:ഉത്സവം1.jpeg
</gallery>
</gallery>

അടുത്തതായി ഇളംതുരുത്തിമനയുടെ പരദേവതയായി ആരാധിച്ചിരുന്ന ധർമ്മശാസ്താക്ഷേത്രമാണ്‌. വളരെ നാളുകൾക്ക്‌ മുമ്പ്‌ അന്യംനിന്ന ഇല്ലക്കാർ ടി ക്ഷേത്രം പാലിയത്തച്ചനെ ഏല്പിച്ച്‌ നാടുവിട്ടു. കുറച്ചു നാൾ മുൻപ്‌ ടി ക്ഷേത്രം ദേവസ്വത്തിന്‌ വിട്ടു നൽകുകയും ചെയ്തു. ദേവിയുടെയും ശാസ്താവിന്റെയും അനുഗ്രഹമുള്ള ഇവിടം ശൈവ വൈഷ്ണവ ശക്തികൾ ഒത്തുചേരുന്ന ഇടമാണെന്നും പറയപ്പെടുന്നു.

1,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760976" എന്ന താളിൽനിന്ന് ശേഖരിച്ചത്