Jump to content
സഹായം

"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
!
!
|}
|}
'''<big>വർണ്ണമഴ കാഴ്ചകളുടെ പെരുമഴ</big>'''
'''<big>ജോസഫൈൻ അദ്ധ്യാപകദിനം.</big>'''
'''ആലപ്പുഴ :- ഓൺലൈനിലൂടെ വർണ്ണമഴ കാഴ്ചകളുമായി ഒരു അധ്യാപകദിനം സെന്റ് ജോസഫ് ജി എച്ച് എസ് എസ് ആലപ്പുഴ സ്കൂളിൽ.കോവിഡ് മൂലം കേരളത്തിൽ അധ്യാന വർഷം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ സെപ്റ്റംബർ 5 അധ്യാപക ദിനം മൊബൈൽഫോണിലൂടെ ആചരിച്ച വിജയം കൈവരിച്ചിരിക്കുകയാണ് ജോസഫൈൻ താരങ്ങൾ. ക്ലാസ് ഗ്രൂപ്പുകളിലൂടെ മറ്റും നിരവധി സാമൂഹിക മാധ്യമത്തിലൂടെയും വർണ്ണങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചു. അധ്യാപകരെ ആദരിക്കാനും അവരുടെ മികവിനായി ഗൂഗിൾ മിറ്റിലൂടെയും ആഘോഷം ഗംഭീരമാക്കി. വിവിധ നിറത്തിലും രൂപത്തിലുള്ള എല്ലാവരുടെയും മനംമയക്കുന്ന ആശംസകാർഡുകൾ, പൂക്കൾ പിടിച്ചു നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ തുടങ്ങിയ നിരവധി കാഴ്ചകൾ ഗ്രൂപ്പുകളിലൂടെ മിന്നിത്തിളങ്ങി. ആദ്യ ഗുരുവായ മാതാപിതാക്കളെയും അധ്യാപകരെയും ആദരിച്ചുകൊണ്ടും നന്ദിപറഞ്ഞുകൊണ്ടും അവരുടെ മനസ്സിനെ സന്തോഷഭരിതമാക്കി ജോസഫൈൻ കുരുന്നുകൾ.'''
'''<big>കോവിഡിനെ പേടിക്കാതെ കലാമത്സരങ്ങൾ</big>'''
'''<big>കോവിഡിനെ പേടിക്കാതെ കലാമത്സരങ്ങൾ</big>'''


865

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760905" എന്ന താളിൽനിന്ന് ശേഖരിച്ചത്