"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 115: വരി 115:
== "നീലാംബരി a SYMPHONY "  [രക്ഷിതാക്കളുടെ സർഗ്ഗ വേദി] ==

ഗവ. ന്യൂ എൽപി സ്കൂളിലെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും സർഗ്ഗ പ്രതിഭകൾ ആണ്.കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ഒപ്പം രക്ഷിതാക്കളുടെ സർഗ്ഗ വാസനക്കും പ്രകാശനവും പരിപോഷണവും വേണം എന്ന ചിന്തയിൽ നിന്നും [[നീലാംബരി,,a symphony]] എന്ന സർഗവേദി പിറന്നു..ഓൺലൈൻ പഠന കാലത്ത് ഈ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു..കവയിത്രി ശ്രീമതി സുഗതകുമാരിക്ക് കാവ്യാഞ്ജലി,സംഗീത സന്ധ്യ, നാടൻ പാട്ട് മഹോത്സവം,എഴുത്താണി രചനോത്സവം, പുസ്തക ആസ്വാദനം,സിനിമ നിരൂപണം..അങ്ങനെ നിരവധി  പ്രവർത്തനങ്ങൾ നീലാംബരിയുടെ വേദിയിൽ നടന്നു.മാതാപിതാക്കളുടെ കലാ വൈഭവം കുട്ടികളിൽ അവരെ കുറിച്ച് അഭിമാന ബോധം വളർത്തുന്നു, പ്രചോദനം നൽകുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുമ്പോൾ നീലാംബരിയിലുടെ ഓരോ രക്ഷിതാവും നക്ഷത്രത്തിളക്കം നേടുന്ന

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനി ആയ [[ശ്രീമതി രശ്മി മോഹൻ]] - 2020 ലെ ഭിന്നശേഷി ശാക്തീകരണ ദേശീയ പുരസ്കാര ജേതാവ്, 2016 ലേ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ് എന്നീ നിലകളിൽ അതി പ്രശസ്തയാണ്..1988 ഇൽ നമ്മുടെ സ്കൂളിലെ വിദ്യാത്ഥിനി  ആയിരുന്ന ശ്രീമതി രശ്മി ഇന്ന് അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ട് ആണ്..ഭിന്നശേഷിയുള്ള വ്യക്തികൾക്കും അതിലുപരി വനിതകൾക്കും പരിമിതികളെ മറികടന്നു ജീവിത വിജയം നേടാൻ കഴിയും എന്നതിൻ്റെ ഉത്തമ മാതൃകയാണ് നമ്മുടെ ഈ പ്രിയ ശിഷ്യ..

==വഴികാട്ടി==
==വഴികാട്ടി==
297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760869" എന്ന താളിൽനിന്ന് ശേഖരിച്ചത്