Jump to content
സഹായം

"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(''''<u><big>നാട്ടറീവ് ഏന്ന്ത് പഴമയിലെക്ക് ഉള്ള് ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
'''<u><big>നാട്ടറീവ് ഏന്ന്ത് പഴമയിലെക്ക് ഉള്ള് ഒരു തിരിഞുനോട്ടമാണ് . ഇന്നതെ യുവതലമുറയ്യക്കായ്യീ കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറീവുകള്''എന്നു പൊതുവെ പറയാം. ഒരു നാടീന്റെ ഹ്റ്ദയസ്പന്ദനം മുഴുവന് ഇതില് അടങ്ങിയിരിക്കുന്നു. പ്ഴയ കലതെത അറീവുകല് യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും.''</big></u>'''
'''<u><big>നാട്ടറീവ് ഏന്ന്ത് പഴമയിലെക്ക് ഉള്ള് ഒരു തിരിഞുനോട്ടമാണ് . ഇന്നതെ യുവതലമുറയ്യക്കായ്യീ കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറീവുകള്''എന്നു പൊതുവെ പറയാം. ഒരു നാടീന്റെ ഹ്റ്ദയസ്പന്ദനം മുഴുവന് ഇതില് അടങ്ങിയിരിക്കുന്നു. പ്ഴയ കലതെത അറീവുകല് യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും.''</big></u>'''


'''''നാടൻ‌വിജ്ഞാനം, നാടോടിവിജ്ഞാനം എന്നെല്ലാം അറിയപ്പെടുന്ന ഫോൿലോർ ഇന്ന് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പഠനശാഖയായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് നാടൻപാട്ട്, നാട്ടുചികിത്സ, നാടൻകല തുടങ്ങിയവയ്ക്കെതിരെ അഭിജാതമെന്നു കരുതപ്പെട്ടിരുന്നവർ മുഖംതിരിച്ചിരിന്നുവെങ്കിലും ഇന്നു ജനജീവിതത്തേയും സംസ്കാരത്തേയും കുറിച്ചുലള്ള വിജ്ഞാനം ലഭിക്കുന്ന പാരമ്പര്യ ശാസ്ത്രമായി നാടോടിവിജ്ഞാനീയത്തെ അംഗീകുരിച്ചിരിക്കുന്നു. നാടൻഡ സംസ്കൃതിയുടെ അപഗ്രഥനമാണ് ഫോൿലോർ  പഠനത്തിലൂടെ  നിർവഹിക്കപ്പെടുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട വസ്തുതകളേയും വസ്തുക്കളേയും വിശകലന വിധേയമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകവഴി അതിലെ കൂട്ടായ്മയുടെ സ്വഭാവം കണ്ടെത്താൻ ശ്രമിക്കുന്ന വിജ്ഞാനശാഖയാണ് ഫോൿലോർ‌. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കലകളുടെ പൂങ്കാവനം കൂടിയാണ്. നാടോടിക്കഥകൾ, ക്ലാസിക്കൽ കലകൾ, അനുഷ്ഠാനകലകൾ തുടങ്ങി വൈവിധ്യമാർന്ന എത്രയെത്ര കലകൾ ക്ലാസിക്കൽ കലകൾ. കൊട്ട്, ആട്ട്, കൂത്ത്, പാട്ട് എന്നിങ്ങനെയായിരുന്നു ആദ്യകാലങ്ങളിൽ കലകളെ വർഗ്ഗീകരിച്ചിരുന്നത്. കേരളം നാടോടി കലകളുടെ കലവറയാണ്. ക്ഷോത്രോത്സവങ്ങൾക്കും കാർഷികോത്സവങ്ങൾക്കും  സാമുദായിക ആഘോഷങ്ങൾക്കും പ്രത്യേകമായ പാട്ടും നൃത്തവും നമുക്കുണ്ട്. നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ്നാടൻ കലകൾക്ക് പ്രാമുഖ്യം ലഭിക്കുന്നത്. നമ്മുടെ ഗ്രാമീ‌ണകലകൾ ഈ നാടിന്റെ സാംസാകാരിക  പൈതൃകത്തെയാണ് വിളിച്ചോതുന്നത്. കേരളത്തിലെ പ്രധാന നാടൻ കലകളുടെ ഒരു വിജ്ഞാനകോശം തയ്യാരാക്കാം.'''''   
'''''നാടൻ‌വിജ്ഞാനം, നാടോടിവിജ്ഞാനം എന്നെല്ലാം അറിയപ്പെടുന്ന ഫോൿലോർ ഇന്ന് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പഠനശാഖയായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് നാടൻപാട്ട്, നാട്ടുചികിത്സ, നാടൻകല തുടങ്ങിയവയ്ക്കെതിരെ അഭിജാതമെന്നു കരുതപ്പെട്ടിരുന്നവർ മുഖംതിരിച്ചിരിന്നുവെങ്കിലും ഇന്നു ജനജീവിതത്തേയും സംസ്കാരത്തേയും കുറിച്ചുലള്ള വിജ്ഞാനം ലഭിക്കുന്ന പാരമ്പര്യ ശാസ്ത്രമായി നാടോടിവിജ്ഞാനീയത്തെ അംഗീകുരിച്ചിരിക്കുന്നു. നാടൻഡ സംസ്കൃതിയുടെ അപഗ്രഥനമാണ് ഫോൿലോർ  പഠനത്തിലൂടെ  നിർവഹിക്കപ്പെടുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട വസ്തുതകളേയും വസ്തുക്കളേയും വിശകലന വിധേയമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകവഴി അതിലെ കൂട്ടായ്മയുടെ സ്വഭാവം കണ്ടെത്താൻ ശ്രമിക്കുന്ന വിജ്ഞാനശാഖയാണ് ഫോൿലോർ‌. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കലകളുടെ പൂങ്കാവനം കൂടിയാണ്. നാടോടിക്കഥകൾ, ക്ലാസിക്കൽ കലകൾ, അനുഷ്ഠാനകലകൾ തുടങ്ങി വൈവിധ്യമാർന്ന എത്രയെത്ര കലകൾ ക്ലാസിക്കൽ കലകൾ. കൊട്ട്, ആട്ട്, കൂത്ത്, പാട്ട് എന്നിങ്ങനെയായിരുന്നു ആദ്യകാലങ്ങളിൽ കലകളെ വർഗ്ഗീകരിച്ചിരുന്നത്. കേരളം നാടോടി കലകളുടെ കലവറയാണ്. ക്ഷോത്രോത്സവങ്ങൾക്കും കാർഷികോത്സവങ്ങൾക്കും  സാമുദായിക ആഘോഷങ്ങൾക്കും പ്രത്യേകമായ പാട്ടും നൃത്തവും നമുക്കുണ്ട്. നഗരങ്ങളേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ്നാടൻ കലകൾക്ക് പ്രാമുഖ്യം ലഭിക്കുന്നത്. നമ്മുടെ ഗ്രാമീ‌ണകലകൾ ഈ നാടിന്റെ സാംസാകാരിക  പൈതൃകത്തെയാണ് വിളിച്ചോതുന്നത്.'''''
 
''<u><big>'''കേരളത്തിലെ പ്രധാന നാടൻ കലകളുടെ ഒരു വിജ്ഞാനകോശം തയ്യാരാക്കാം.'''</big></u>''<gallery>
</gallery>    
 


# '''''അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം.'''''
# '''''അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിൽ ഒരിനം.'''''
617

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760620" എന്ന താളിൽനിന്ന് ശേഖരിച്ചത്