"സെന്റ് മേരീസ് എൽ.പി.എസ് എടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

club
(clubs details)
(club)
വരി 19: വരി 19:


==== പരിസ്ഥിതി ക്ലബ്  ====
==== പരിസ്ഥിതി ക്ലബ്  ====
കുട്ടികളിൽ പാരിസ്‌ഥിതിക / പ്രകൃതി സംരക്ഷണ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനു ഊന്നൽ നൽകിക്കൊണ്ടാണ് പരിസ്‌ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നത് .പരിസ്‌ഥിതിദിനാചരണം നടത്തുകയും ഇതോടനുബന്ധിച്ചു  ചിത്രരചനാ,പോസ്റ്റർനിർമാണം, വൃക്ഷതൈനടൽ , പരിസ്‌ഥിതി ക്വിസ് എന്നിവ സംഘടിപ്പിച്ചു .കൂടാതെ പ്ലാസ്റ്റിക് നിർമാർജ്ജന ബോധവൽക്കരണം, വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളാണ് .


==== ഹരിത ക്ലബ് ====
==== ഹരിത ക്ലബ് ====
പ്രകൃതി സംരക്ഷണബോധ്യം കുട്ടികളിൽ വളർത്തിയെടുക്കുക  എന്ന ലക്ഷ്യമാണ് ഹരിതക്ലബ്‌ മുന്നോട്ട് വെക്കുന്നത് . പച്ചക്കറിത്തോട്ടനിർമാണം , പൂന്തോട്ട പരിപാലനം, ഫലവൃക്ഷ സംരക്ഷണം മുതലായ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.


==== സ്കൂൾ സുരക്ഷ ക്ലബ് ====
==== സ്കൂൾ സുരക്ഷ ക്ലബ് ====
വരി 28: വരി 30:


==== ഇംഗ്ലീഷ് ക്ലബ് ====
==== ഇംഗ്ലീഷ് ക്ലബ് ====
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ്‌ക്ലബ്‌ സ്കൂളിൽ പ്രവർത്തിച്ചു വരുന്നത് . ഇംഗ്ലീഷ് ഫെസ്റ്റ് , സ്കിറ് അവതരണം,പ്രസംഗമത്സരം എന്നി പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു .
509

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760387" എന്ന താളിൽനിന്ന് ശേഖരിച്ചത്