"സെന്റ് മേരീസ് എൽ.പി.എസ് എടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clubs details
No edit summary
(clubs details)
വരി 1: വരി 1:
= ക്ലബുകളുടെ പ്രവർത്തനങ്ങൾ  =
= ക്ലബുകളുടെ പ്രവർത്തനങ്ങൾ  =
==== വിദ്യാരംഗംകലാസാഹിത്യവേദി  ====
കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി നിരവധിയായ പ്രവർത്തനങ്ങൾ വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ നടന്നുവരുന്നു .വിവിധ ദിനാചരണങ്ങൾ , അതുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാപരിപാടികൾ ,മാഗസിൻ നിർമാണം എന്നിവ സംഘടിപ്പിക്കപ്പെട്ടു .കോവിഡിന്റെ പശ്ചാത്തലത്തിലും ഓൺലൈൻ ആയി പ്രവർത്തനങ്ങൾ മികച്ചരീതിയിൽ നടത്തപ്പെട്ടു .


===== സയൻസ് ക്ലബ്  =====
ശാസ്ത്രമേഖല അനുദിനം കുതിച്ചുചാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധവും താല്പര്യവും വളർത്തിക്കൊണ്ടു മികച്ചരീതിയിൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു  . ശാസ്ത്രക്വിസ് , ദിനാചരണങ്ങളും അനുബന്ധപരിപാടികളും , പ്രസംഗമത്സരം , ശാസ്ത്രപ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു .2021-2022 വർഷത്തെ സയൻസ് ക്ലബിന്റെ കൺവീനറായി ശ്രീമതി .ജോസ്‌ന മാത്യൂ ,പ്രസിഡന്റായി ആദിദേവ്.എൻ , സെക്രട്ടറിയായി ദിയ സന്തോഷ്  എന്നിവരെ തെരഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത് .


==== CUBS - BULBUL ====
കുട്ടികളുടെ  ശാരീരികവും മാനസികവുമായ വികാസത്തിന്  ഉതകുന്ന പ്രവർത്തനങ്ങളിലൂടെ ചെറുപ്രായത്തിൽ തന്നെ അവരിൽ സംഘാടകമികവും നേതൃപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ കബ്‌-ബുൾബുൾ യൂണിറ്റുകൾ പ്രവർത്തിക്കുന്നത് .ജോമി ജോസഫ്, ഷെബിൻ ലിയോണ തോമസ് എന്നീ അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .


==== [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|‌ വിദ്യാരംഗം കലാസാഹിത്യവേദി]] ====
==== ഐ.ടി ക്ലബ്  ====
 
====  [[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]] ====
ശാസ്ത്രമേഖല അനുദിനം കുതിച്ചുചാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധവും താല്പര്യവും വളർത്തിക്കൊണ്ടു മികച്ചരീതിയിൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . ശാസ്ത്രക്വിസ് , ശാസ്ത്രജ്ഞരുടെ ദിനാചരണങ്ങൾ , പ്രസംഗമത്സരം , ശാസ്ത്രപ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു .
 
==== [[{{PAGENAME}}/Cub & Bull-bull|Cub & Bullbull]] ====
 
==== [[{{PAGENAME}}/ഐ ടി ക്ലബ്ബ്|ഐ ടി ക്ലബ്ബ്]] ====
വിവരവിനിമയസാങ്കേതികവിദ്യയുടെ ധ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുക്കൊണ്ടിരിക്കുന്ന ഇന്ന്, വിദ്യാർ്‌തഥികളിലെ സാങ്കേതികപരിജ്ഞാനത്തെ വികസിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി സ്കൂളിൽ ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു .
വിവരവിനിമയസാങ്കേതികവിദ്യയുടെ ധ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുക്കൊണ്ടിരിക്കുന്ന ഇന്ന്, വിദ്യാർ്‌തഥികളിലെ സാങ്കേതികപരിജ്ഞാനത്തെ വികസിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി സ്കൂളിൽ ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു .


==== [[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|‌ഗണിതശാസ്ത്ര ക്ലബ്ബ്]] ====
==== ഗണിതശാസ്ത്ര ക്ലബ്  ====
ഗണിതത്തോടുള്ള ആഭിമുഖ്യം വളർത്തി ഗണിതം കൂടുതൽ രസകരമാക്കുക ,കുട്ടികളിലെ യുക്തിപരമായ വികാസം സാധ്യമാക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു .ക്വിസ്‌മത്സരങ്ങൾ,ശാസ്ത്രജ്ഞരുടെ ദിനാചരണങ്ങൾ , ഗണിതപസിലുകളുടെ നിർമാണം , മാഗസിൻ തുടങ്ങി ഒട്ടേറെ പ്രവർത്തനമികവുമായി ഗണിതക്ലബ്‌ മുന്നിട്ടു നിൽക്കുന്നു .
ഗണിതത്തോടുള്ള ആഭിമുഖ്യം വളർത്തി ഗണിതം കൂടുതൽ രസകരമാക്കുക ,കുട്ടികളിലെ യുക്തിപരമായ വികാസം സാധ്യമാക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു .ഉല്ലാസഗണിതം, ഗണിതശിൽപ്പശാല, ക്വിസ്‌മത്സരങ്ങൾ,ദിനാചരണങ്ങൾ , ഗണിതപസിലുകളുടെ നിർമാണം , മാഗസിൻ തുടങ്ങി ഒട്ടേറെ പ്രവർത്തനമികവുമായി ഗണിതക്ലബ്‌ മുന്നിട്ടു നിൽക്കുന്നു .2021-2022 വർഷത്തെ  ഗണിതക്ലബിന്റെ കൺവീനറായി ശ്രീമതി സുജ ഫിലിപ്പ്,പ്രസിഡന്റായി ഇവാഞ്ചൽ ബിജു,സെക്രട്ടറിയായി ആൽഫ്രഡ് പോൾ ബോബി എന്നിവരെ തെരെഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത്


==== [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|‌സാമൂഹ്യശാസ്ത്ര ക്ലബ്ബ്]] ====
==== സാമൂഹ്യശാസ്ത്ര ക്ലബ് ====
കുട്ടികളിൽ സാമൂഹ്യ അവബോധം സൃഷ്ട്ടിച്ചുകൊണ്ട്‌ നേതൃപാടവുമുള്ള നാളത്തെ മികച്ച പൗരന്മാരായി അവരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് സാമൂഹ്യശാസ്ത്ര ക്ലബ് മുൻപോട്ട് വെക്കുന്നത് . ഇതിന്റെ ഭാഗമായി വിവിധ ദിനാചരണങ്ങൾ , എല്ലാ മാസവും സ്കൂളിലെ പ്രധാനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സ്കൂൾ ന്യൂസ്, കോവിഡ്കാല ബോധവത്ക്കരണം , സ്കൂൾ ഇലക്ഷൻ എന്നിവ നടത്തി വരുന്നു.2021-2022 അധ്യയനവർഷത്തെ കൺവീനറായി ശ്രീമതി സൗമ്യ ബേബി ,പ്രസിഡന്റായി ദിയ സന്തോഷ് ,സെക്രട്ടറിയായി എയ്ഞ്ചൽ.കെ.ലക്സൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു .


==== [[{{PAGENAME}}/പരിസ്ഥിതി ക്ലബ്|‌പരിസ്ഥിതി ക്ലബ്]] ====
==== പരിസ്ഥിതി ക്ലബ് ====


==== [[{{PAGENAME}}/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]] ====
==== ഹരിത ക്ലബ് ====
<gallery>


പ്രമാണം:14818-3.jpg|പച്ചക്കറി കൃഷി നിലം ഒരുക്കൽ
==== സ്കൂൾ സുരക്ഷ ക്ലബ് ====
പ്രമാണം:14818-Veg1.jpg|പച്ചക്കറി കൃഷി വിളവെടുപ്പ്
</gallery>
*[[{{PAGENAME}}/ഹെൽത്ത് & കായിക ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
*[[{{PAGENAME}}/സ്കൂൾ സുരക്ഷ ക്ലബ്ബ്|സ്കൂൾ സുരക്ഷ ക്ലബ്ബ്]]
<gallery>
<gallery>
പ്രമാണം:14818-Drivers Meeting.jpg|കുട്ടികളെ സ്കൂളിൽ കൊണ്ടു വന്നു വിടുന്ന ഡ്രൈവർമാരുടെ യോഗം  
പ്രമാണം:14818-Drivers Meeting.jpg|കുട്ടികളെ സ്കൂളിൽ കൊണ്ടു വന്നു വിടുന്ന ഡ്രൈവർമാരുടെ യോഗം  
</gallery>
</gallery>


*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
==== ഇംഗ്ലീഷ് ക്ലബ് ====
509

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751376" എന്ന താളിൽനിന്ന് ശേഖരിച്ചത്