"സെന്റ് മേരീസ് എൽ.പി.എസ് എടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(club)
വരി 2: വരി 2:
==== വിദ്യാരംഗംകലാസാഹിത്യവേദി  ====
==== വിദ്യാരംഗംകലാസാഹിത്യവേദി  ====
കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി നിരവധിയായ പ്രവർത്തനങ്ങൾ വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ നടന്നുവരുന്നു .വിവിധ ദിനാചരണങ്ങൾ , അതുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാപരിപാടികൾ ,മാഗസിൻ നിർമാണം എന്നിവ സംഘടിപ്പിക്കപ്പെട്ടു .കോവിഡിന്റെ പശ്ചാത്തലത്തിലും ഓൺലൈൻ ആയി പ്രവർത്തനങ്ങൾ മികച്ചരീതിയിൽ നടത്തപ്പെട്ടു .

<center>
<gallery>
പ്രമാണം:14818-vidyarangam 1.jpg
പ്രമാണം:14818-21.jpg
പ്രമാണം:IMG20190627115922.jpg
പ്രമാണം:IMG20190627123714.jpg
</gallery>
</center>

===== സയൻസ് ക്ലബ്  =====
===== സയൻസ് ക്ലബ്  =====
ശാസ്ത്രമേഖല അനുദിനം കുതിച്ചുചാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധവും താല്പര്യവും വളർത്തിക്കൊണ്ടു മികച്ചരീതിയിൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു  . ശാസ്ത്രക്വിസ് , ദിനാചരണങ്ങളും അനുബന്ധപരിപാടികളും , പ്രസംഗമത്സരം , ശാസ്ത്രപ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു .2021-2022 വർഷത്തെ സയൻസ് ക്ലബിന്റെ കൺവീനറായി ശ്രീമതി .ജോസ്‌ന മാത്യൂ ,പ്രസിഡന്റായി ആദിദേവ്.എൻ , സെക്രട്ടറിയായി ദിയ സന്തോഷ്  എന്നിവരെ തെരഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത് .
ശാസ്ത്രമേഖല അനുദിനം കുതിച്ചുചാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധവും താല്പര്യവും വളർത്തിക്കൊണ്ടു മികച്ചരീതിയിൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു  . ശാസ്ത്രക്വിസ് , ദിനാചരണങ്ങളും അനുബന്ധപരിപാടികളും , പ്രസംഗമത്സരം , ശാസ്ത്രപ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 2021-2022 വർഷത്തെ സയൻസ് ക്ലബിന്റെ കൺവീനറായി ശ്രീമതി .ജോസ്‌ന മാത്യൂ ,പ്രസിഡന്റായി ആദിദേവ്.എൻ , സെക്രട്ടറിയായി ദിയ സന്തോഷ്  എന്നിവരെ തെരഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത് .

==== CUBS - BULBUL ====
==== CUBS - BULBUL ====
509

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793592" എന്ന താളിൽനിന്ന് ശേഖരിച്ചത്