"ജി.എം.യു.പി.സ്കൂൾ കക്കാട്/ഡിജിറ്റൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.സ്കൂൾ കക്കാട്/ഡിജിറ്റൽ പഠനം (മൂലരൂപം കാണുക)
22:21, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== ഡിജിറ്റൽ പഠനം == | |||
2021-2022 അധ്യായന വർഷത്തിൽ ഓൺലൈൻ പഠനം ഫലപ്രദമായി നടപ്പാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്.കുട്ടികളുടെ ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തവർക്ക് പി.ടി.എ യുടെ സഹകരണത്തോടെ അവ എത്തിച്ചു നൽകി. | |||
<small>പി.ടി.എ പ്രസിഡണ്ട് കുട്ടികൾക്ക് വേണ്ടിയുള്ള സ്മാർട്ട് ഫോൺ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്യുന്നു.</small> | |||
<gallery> | |||
19441-digitaldevice.jpg| | |||
</gallery> | |||
ടെലിഗ്രാം APPLICATION ആണ് ഡിജിറ്റൽ പഠനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി സ്‌കൂളിൽ ഉപയോഗിച്ചത്. സ്കൂളിലെ എല്ലാ അധ്യാപകർക്കും ടെലഗ്രാം സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ക്ലാസുകൾ ഐടി മേഖലയിലെ വിദഗ്ധരായ അധ്യാപകർ നൽകി. അതിനുശേഷം എല്ലാ രക്ഷിതാക്കൾക്കും ഓൺലൈൻ സി.പി.ടി.എ വഴി ടെലഗ്രാം ആപ്ലിക്കേഷനെ പരിചയപ്പെടുത്തി. | |||
=== വീഡിയോ ചാറ്റ് === | === വീഡിയോ ചാറ്റ് === |